aneesh Sree

കോഴിക്കോട് തിക്കോടി വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ‌ചികിത്സയിലുള്ള 14കാരന് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് ...

വള്ളത്തോൾ ഗ്രന്ഥാലയം “ആകാശ മിഠായി ” ബഷീർ ദിന പരിപാടി ആചരിച്ചു.

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് ജൂലായ് 5 ന് ബഷീർ ദിന പരിപാടി *ആകാശ മിഠായി* എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗം എം ...

ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വ ക്യാമ്പ് – കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു . സാബു കീഴരിയൂരിന് ആദരവ്

ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വ ക്യാമ്പ് PWD ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു കാനത്തിൽ ജമീല MLA ഉൽഘാടനം ചെയ്തു കാർഷിക മേഖലയിൽ സന്നദ്ധസംഘടനകളുടെ പ്രവർത്തനം അനിവാര്യമാണെന്നും യുവതലമുറ കാർഷിക ...

നടുവത്തൂർ യു.പി സ്ക്കൂൾ ബഷീർ ദിനാചരണം – ക്ലബ്ബുകളുടെ ഉദ്ഘാടനവും ശിവദാസ് പൊയിൽക്കാവ് നിർവഹിച്ചു

ബഷീർ ദിനാചരണവും ക്ലബ്ബ്കളുടെ ഉദ്‌ഘാടനവുംനടുവത്തൂർ യു പി സ്‌കൂളിൽ ജൂലൈ 5 ബഷീർ ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു .ചടങ്ങിനോടനുബന്ധിച്ച് സ്‌കൂളിലെ വിവിധ ക്ലബ്ബ്കളുടെ ഉദ്‌ഘാടനവും നടന്നു .സിനിമ, നാടക പ്രവർത്തകനും , ...

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം

സ്വാതന്ത്ര്യസമര പോരാളിയുംമലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല – മരണം: ...

അരിക്കുളം നടക്കാവിൽ(ജ്യോതിസ്സ് ) ദേവകി അമ്മ (76)നിര്യാതയായി.

അരിക്കുളം നടക്കാവിൽ(ജ്യോതിസ്സ് )പരേതനായ ഗോവിന്ദൻകുട്ടി കിടാവിന്റെ ഭാര്യ ദേവകി അമ്മ (76)നിര്യാതയായി. മക്കൾ ജയശ്രീ(അധ്യാപിക,ചെന്നൈ ),ശ്രീജ, ചെങ്ങോട്ട് കാവ് (അധ്യാപിക, ചേമഞ്ചേരി യു പി സ്കൂൾ ) ജ്യോതിഷ് കുമാർ, മരുമക്കൾ മോഹൻദാസ്, ...