aneesh Sree
ഡോക്ടറേറ്റ് നേടിയ ഡോ: അപർണ ആർ.എ (കൃഷി ഓഫീസർ ,) മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ സ്നേഹാദരം
കേരള കാർഷിക സർവകലാശാലയിൽ നിന്നും കൃഷിശാസ്ത്രത്തിൽ അഗ്രോണമി വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ: അപർണ ആർ.എ (കൃഷി ഓഫീസർ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ). ഗ്രാമപഞ്ചായത്തിന്റെ സ്നേഹോപഹാരം ശ്രീ. ടി പി രാമകൃഷ്ണൻ MLA ...
സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി” യുടെ ഈ വർഷത്തെ അവാർഡിന് സുരേന്ദ്രൻ കീഴരിയൂർ രചനയും സംവിധാനവും നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” സെലക്ഷൻ നേടി
ദേശീയ സിനിമ പുരസ്കാര പ്രഖ്യാപനത്തിനു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആയ “സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി” യുടെ ഈ വർഷത്തെ അവാർഡിന് സുരേന്ദ്രൻ കീഴരിയൂർ രചനയും സംവിധാനവും ...
പതിനെട്ടാം ജൻമദിനത്തിൽ രക്തം ദാനം ചെയ്ത് ദേവിക
രക്തദാനം ചെയ്യാനുളള ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ട് വയസാണ്. പതിനെട്ട് വയസ്സ് പൂർത്തിയാകുന്ന ദിവസം രക്തം ദാനം ചെയ്ത് ഒരു വിദ്യാർത്ഥിനി മാതൃകയായി. കൊയിലാണ്ടി എസ്. എൻ.ഡി.പി കോളേജിൽ ബി.എസ്.സി കെമിസ്ടി ഒന്നാം ...
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകസംഗമവും ആദരവും നടന്നു.
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷകസംഗമവും ആദരവും നടത്തി.കീഴരിയൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വെച്ച് നടത്തിയ യോഗത്തിൽ ക്ഷീര കർഷകരായ പുള്ള്യോത്ത് പ്രകാശൻ, മുതുവന നാരായണി അമ്മഎന്നിവരെ ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ്, ...
റിസര്‍ച്ച് ഓഫീസര്‍/അസ്സിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം
കേരള സര്‍ക്കാരിനു കീഴിലുളള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി (കേരള) യിലേക്ക് സംസ്കൃതം, സോഷ്യോളജി വിഷയത്തില്‍ റിസര്‍ച്ച് ഓഫീസര്‍/അസ്സിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ ...
കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാൾ ഉദ്ഘാടനം സപ്തംബർ ഏഴ് ശനിയാഴ്ച കാലത്ത് 10 മണിക്ക് പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ ടി.പി രാമക്യഷ്ണൻ നിർവ്വഹിക്കും
കീഴരിയൂർ ബോംബ് കേസ് സ്മാരക ഹാൾ ഉദ്ഘാടനം സപ്തംബർ ഏഴ് ശനിയാഴ്ച കാലത്ത് 10 മണിക്ക് പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ.എ ടി.പി രാമക്യഷ്ണൻ നിർവ്വഹിക്കും. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ...
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ ബസ് കയറി കീഴരിയൂർ സ്വദേശി മാധവി (68) മരണപ്പെട്ടു
കീഴരിയൂർ കുന്നോത്ത് മുക്ക് നടുച്ചാലിൽ മാധവി(68) അൽപ സമയം മുമ്പ് കൊയിലാണ്ടി ബസ്റ്റാൻഡിൽ വെച്ച് ശരീരത്തിൽ ബസ് കയറി മരണപ്പെട്ടത്. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ മക്കൾ ഷീന,ഷാനി മരുമക്കൾ വേണു(കൊല്ലം) ശിവൻ (പൊയിൽക്കാവ്)
നടുവത്തൂർ സൗത്ത് രാമർ കണ്ടി ശാന്തമ്മ (67) അന്തരിച്ചു.
കീഴരിയൂർ: നടുവത്തൂർസൗത്ത് രാമറ്കണ്ടി ശാന്തമ്മ (67) അന്തരിച്ചു. ഭർത്താവ്പരേതനായ കരുണാകരൻ നായർ മക്കൾ: പ്രീത ആർ കെ , പ്രസീദ ,പരേതനായ പീതാംബരൻ.മരുമക്കൾ: ബാബു എടക്കര, ജയരാജൻ മാടാട്ടിൽ എടക്കുളം.സഹോദരങ്ങൾ: രാമറ്കണ്ടി പ്രേമൻ,ആർ. ...
വയനാടിന് തുണയേകാൻ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം സമർപ്പിച്ചു.
കീഴരിയൂർ:വയനാടിന് തുണയേകാൻ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം പൂർത്തീകരിച്ചു. സമാഹരിക്കപ്പെട്ട തുക സംസ്കൃതി പ്രസിഡണ്ട് ടി. കുഞ്ഞിരാമൻ ടി.പി രാമകൃഷ്ണൻ എം എൽ എ യെ ...
കീഴരിയൂരിൻ്റെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്… പേരാമ്പ്ര എം എൽ എ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ കർഷകരുടെ 11 ഇനം മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങൾ ചിങ്ങം ഒന്ന് കർഷക ദിന നാളിൽ വിപണയിലേക്കിറക്കി. കീഴരിയൂർ കൃഷി ഭവൻ ഹാളിൽ നടന്ന കർഷക ദിനാചരണ പരിപാടിയിൽ കീഴരിയൂർ ഗ്രാമ ...