aneesh Sree
യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെയും ശാരികയെയും ആദരിച്ചു.
നരക്കോട് : യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെ ആദരിച്ചു. നരക്കോട് പ്രദേശത്തെഎസ് എസ് എൽ സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയികളെയും ആണ് ആദരിച്ചത്. ...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുചുകുന്ന് യൂനിറ്റിൻ്റെ പരാതിയിൽ ആർ.ഡി.ഒ നടപടി സ്വീകരിച്ചു
മുച്ചകുന്ന്: കൊയിലാണ്ടി താലൂക്ക് മൂടാടി വില്ലേജിൽപ്പെട്ട മുചുകുന്ന് ചെമ്പോട്ടുവയലിൻ്റെവടക്ക് – കിഴക്ക് ഭാഗം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതും ഇരിങ്ങൽ ബ്രാഞ്ച് കനാൽ ‘ജലത്തിൻ്റെ സഞ്ചാര പാതയുമായ വയൽ ഭൂമി യിലേക്ക് റോഡ് നിർമ്മിക്കുകയും ...
സ്വാതന്ത്ര്യ ദിനത്തിലെ വരുമാനം സംഭാവന നല്കി ഭാവനാ സ്റ്റുഡിയോ .കീഴരിയൂർ
കീഴരിയൂർ :കൊടിയ ദുരന്തത്തിനിരയായ വയനാടിന്റെ വീണ്ടെടുപ്പിനായി , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വരൂപിക്കുന്ന സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മയുടെ സുതാര്യമായ , എളിയ പരിശ്രമങ്ങൾക്ക് പിൻ തുണയറിയിച്ചുകൊണ്ട് , സ്വാതന്ത്ര്യ ദിനത്തിലെ ...
വയനാടിനെ ചേർത്തു പിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ
പ്രകൃതിക്ഷോഭത്താൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി പതിനൊന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ.മണ്ണാടി ഭാഗം തൊഴിലാളികൾ തങ്ങൾ പിരിച്ചെടുത്ത തുക വാർഡ് മെമ്പർക്ക് കൈമാറി.
കീഴരിയൂർ ഉദയാ കലാവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം ആചരിച്ചു
കീഴരിയൂർ ഉദയാ കലാവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം പതാക ഉയർത്തൽ – പായസ വിതരണം എന്നിവ നടത്തി -കലാവേദി പരിസരത്ത് കലാവേദി പ്രസിഡണ്ട് ലാൽ ബാഗ് അലി പതാക ഉയർത്തി സെക്രട്ടറി കെ ...
കീഴരിയൂർ CKG സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സംഘടിപ്പിച്ച പതിനെട്ടാമത് “സ്വാതന്ത്ര്യം തന്നെ അമൃതം” ചരിത്രമെഗാക്വിസ്സ് നടന്നു.
കീഴരിയൂർ CKG സാംസ്കാരിക വേദിയും പുതിശ്ശേരി രാജീവൻ സ്മാരക ഗ്രന്ഥശാലയും സാഘടിപ്പിച്ച പതിനെട്ടാമത് സ്വാതന്ത്ര്യം തന്നെ അമൃതം ചരിത്രമെഗാ ക്വിസ്സിൽ എൽ.പി വിഭാഗംഒന്നാം സ്ഥാനം ശിവാനി കെ- കെ (കീഴരിയൂർ എം.എൽ.പി സ്ക്കൂൾ ...
പുലരി വായന ശാല സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
പുലരി വായന ശാല സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. വായന ശാല പ്രസിഡണ്ട് ലെനിൻസ് പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. മറ്റു വായനാശാല ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. വൈകീട്ട് അമ്മയും കുഞ്ഞും സ്വാതന്ത്ര്യ സമര ...
കർഷക ദിനത്തോടനുബന്ധിച്ച് റെയ്ഡ്ക്കോ പേരാമ്പ്രയുടെ അഭിമുഖ്യത്തിൽ പുതുതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങളുടെ സബ്സിഡിക്ക് ഉള്ള സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ കൃഷി ഭവനിൽ വെച്ച് നടക്കുന്നു
കർഷക ദിനത്തോടനുബന്ധിച്ച് റെയ്ഡ്ക്കോ പേരാമ്പ്രയുടെ അഭിമുഖ്യത്തിൽ പുതുതായി വാങ്ങുന്ന കാര്‍ഷിക യന്ത്രങ്ങളുടെ സബ്സിഡിക്ക് ഉള്ള സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ കൃഷി ഭവനിൽ വെച്ച് നടക്കുന്നു .താല്‍പര്യം ഉള്ള കര്‍ഷകര്‍ 17/08/24 ശനിയാഴ്ച കൃഷി ...
കർഷക – കർഷക തൊഴിലാളി ആദരവും മൂല്ല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ചിങ്ങം 1 ആഗസ്ത് 17
കീഴരിയൂർ: കർഷക – കർഷക തൊഴിലാളി ആദരവും മൂല്ല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ചിങ്ങം 1 ആഗസ്ത് 17 ന് കീഴരിയൂർ കൃഷിഭവനിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര എം എൽ ...
ഫോൺ കളഞ്ഞു കിട്ടി –
നെല്ല്യാടി ക്ഷേത്രത്തിന് സമീപത്തു നിന്ന് ഫോൺ കളഞ്ഞുകിട്ടി. തെളിവു സഹിതം ഫോട്ടോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . പ്രൊഫൈൽ ചിത്രമാണ് ഫോട്ടോയിൽ കാണുന്നത്