aneesh Sree
കൊല്ലം – നെല്ല്യാടി റോഡ് ബൈപ്പാസ് അടിപ്പാതയിൽ വെള്ളമുയർന്നു. വാഹനഗതാഗതം തടസ്സപ്പെട്ടേക്കാം
അതിശക്തമായ മഴയിൽ കൊല്ലം – നെല്ലാടി റോഡ് ബൈപ്പാസ് അടിപ്പാതയിൽ വെള്ളമുയർന്നത് കാരണം വാഹന ഗതാഗതം ശ്രമകരമാണ് . ഇരുചക്ര വാഹനങ്ങൾ മറ്റു റോഡുകൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
വയനാട് ചുരത്തിലൂടെ രക്ഷാ പ്രവർത്തകർക്ക് സഞ്ചാര പാതയൊരുക്കാൻ സന്നദ്ധരാകണം മുഖ്യമന്ത്രിപിണറായി വിജയൻ
ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം ...
അഭിനയ ശില്പശാല സജീവ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
വിയ്യൂർ: അഭിനയ ശില്പശാല സംഘടിപ്പിച്ച് പുളിയഞ്ചേരി യു.പി.സ്‌കൂളും വിയ്യൂര്‍ വായനശാല ബാലവേദി. വിയ്യൂര്‍ വായനശാല ബാലവേദിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി നാടക സംവിധായകനും അഭിനേതാവുമായ സജീവ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് മോഹനന്‍ ...
കീഴരിയൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങി
പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വെണ്ട, വഴുതന, പച്ചമുളക്) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. NB: രേഖകൾ ഒന്നും ...
ശക്തമായ കാറ്റിൽ തെങ്ങ് വീണു നാശനഷ്ടം
കീഴരിയൂർ: നടുവത്തൂർ – മണ്ണാടി റോഡിൽ തിരുമംഗലത്ത് താഴ നടപ്പാതക്ക് സമീപം ഇന്നുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുത ലൈനിൽ തെങ്ങ് വീണു രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു നാശനഷ്ടമുണ്ടായി
എലങ്കമലിൽ കുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമം..
എലങ്കമൽ പ്രദേശത്ത് ഇന്ന് തിങ്കൾ രാവിലെ 7 മണിയുടെയും 9 മണിയുടെയും ഇടയിലായി ചുവപ്പ്, വെള്ള നിറത്തിലുള്ള രണ്ട് കാറുകളിൽ മൂന്ന് പേർ അടങ്ങുന്ന ടീം (അതിൽഒരാൾ പെൺകുട്ടിയാണ്) മദ്രസയിലേക്ക് പോകുന്ന കുട്ടികൾക്ക് ...
മഴ ആസ്വദിക്കാം. ഡ്രൈവിംഗ് ശ്രദ്ധയോടെ വേണം..
മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം ...
രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു.
ഡൽഹി: രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു. എറണാകുളം ജില്ലയിലെ ...
നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തിൻ്റെ ആദ്യഫണ്ട് ഏറ്റുവാങ്ങി
നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തിൻ്റെ ഫണ്ട് സമാഹരണം കുറുമ്മേൽ രാജനിൽ നിന്ന് കമ്മിറ്റി ചെയർമാൻ ശിവാനന്ദൻ ഏറ്റുവാങ്ങുന്നു
പ്രകൃതി സ്നേഹികൾ ഇറങ്ങി: ചെറുപുഴക്ക് പുതു ജീവൻ
കീഴരിയൂർ : പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴയിലേക്ക് പ്രകൃതിയെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകൾ ഇറങ്ങിയപ്പോൾ ഗതകാലത്തെ നീരൊഴുക്ക് വീണ്ടെടുത്ത് പുഴ വീണ്ടും സജീവമായി. കീഴരിയൂർ പൊടിയാടി അകലാപ്പുഴയോട് ചേർന്നു ...