aneesh Sree

പെരവച്ചേരി സ്കൂളിൻ്റെമേ ൽ മരം വീണു കെട്ടിടം തകർന്നു

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സബ് ജില്ലയിലെ പെരവച്ചേരി സ്കൂളിൻ്റെ കെട്ടിടത്തിൻമേൽ മരം വീണു കെട്ടിടം ഭാഗിഗമായി തകർന്നു. ആർക്കും പരിക്കില്ല. കുട്ടികളും അധ്യാപകരും സുരക്ഷിതരാണ്.

നടുവത്തൂർ – മണ്ണാടി റോഡ് ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി നാളെ ……..

കാറ്റിൽ വീണ പോസ്റ്റ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും നടുവത്തൂർ യു പി മുതൽ പട്ടാമ്പുറത്ത് താഴെവരെ യുള്ള വൈദ്യുതി ബന്ധം പൊട്ടിയ പോസ്റ്റ്‌ മാറ്റിയ ശേഷം നാളെ മാത്രമാണ് പുനസ്ഥാപിക്കുകയുള്ളൂ ...

ശക്തമായ കാറ്റിൽ ഇലക്ട്രിക് ലൈനിന് മുകളിൽ മരം മുറിഞ്ഞു വീണു

കീഴരിയൂർ : കീഴരിയൂരിൽ പത്തുമിനിട്ടു നേരം അടിച്ച ശക്തമായ കാറ്റിൽ കീഴരിയൂരിൻ്റെ പലഭാഗങ്ങളിലും മരം മുറിഞ്ഞ് ഗതാഗതവും വൈദ്യുത ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. കുറുമയിൽ താഴ മാവട്ട് റോഡിൽ ആർ. ചന്തു സ്മൃതികുടീരത്തിന് സമീപത്തായി ...

ശക്തമായ കാറ്റിലും മഴയിലും ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു.

കീഴരിയൂർ : ശക്തമായ കാറ്റിലും മഴയിലും പോസ്റ്റ് മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. നടുവത്തൂർ മണ്ണാടി റോഡിൽ മീൻ തോടിന് സമീപമാണ് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണത്. ഇതുവഴി പോകുന്ന വാഹനങ്ങൾ മറ്റുള്ള ...

രക്ഷിതാക്കളെ ,കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ശ്രദ്ധിക്കുക-ജില്ലാ കലക്ടർ

മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. പലപ്പോഴും ഇങ്ങനെ കുട്ടികള്‍ അപകടങ്ങളില്‍ പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനാല്‍ സ്‌കൂള്‍ ...

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം സ്വാതന്ത്ര്യദിന പരിപാടി “സ്വാതന്ത്ര്യ ജ്വാല” ആഗസ്ത് 9 മുതൽ 15 വരെ

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം സ്വാതന്ത്ര്യദിന പരിപാടി ആഗസ്ത് 9 മുതൽ 15 വരെ വിത്യസ്ത പരിപാടികളോടെ സ്വാതന്ത്ര്യ ജ്വാല എന്ന പേരിൽ നടത്താൻ തീരുമാനിച്ചു. കീഴരിയൂർ പഞ്ചായത്തിലെ സ്കൂളുകൾ പങ്കെടുക്കുന്ന സ്വാതന്ത്ര്യ സമര ...

50 കിലോമീറ്റർ വേഗതയിലുള്ള കാറ്റിന് സാധ്യത

അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 kmhr വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മിടുക്കർക്ക് നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്‌

പഠനത്തില്‍ നില്‍ക്കുന്നവര്‍ക്കായി നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്‌. ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സേവനം ലഭിക്കുമെങ്കിലും കോളജ്‌ തലത്തില്‍ ഇത്‌ ലഭിച്ചെന്ന്‌ വരില്ല. അര്‍ഹതയുള്ളവര്‍ താല്‍പര്യമെടുത്ത്‌ ഓണ്‍ലൈന്‍ അപേക്ഷ പുരിപ്പിച്ച്‌ ആവശ്യമായ ...

നടുവത്തൂർ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കീഴരിയൂർ :നടുവത്തൂർ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു.ക്ഷീര സംഘം ഓഫീസിൽ വെച്ച് നടത്തിയ കർഷക സംഗമം മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എം ...

കെ. ടി സുരേഷ് കുടുംബ സഹായ സമിതി – കാരുണ്യ മനസ്സുകൾ കൈവിടാതിരിക്കുക

കീഴരിയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട അണ്ടിച്ചേരി താഴ പ്രദേശത്തുകാരനായ കിഴക്കെ തച്ചാണ്ടി സുരേഷിന്റെ(45) അകാലത്തിലുള്ള മരണവാർത്ത വലിയ ഞെട്ടലോടെയും അതിലേറെ ദുഃഖത്തോടെയുമാണ് നമ്മളറിഞ്ഞത്.അണ്ടിച്ചേരി താഴെ ഒരു ചെറിയ കച്ചവടസ്ഥാപനം നടത്തിക്കൊണ്ട് ഉപജീവന ...

error: Content is protected !!