aneesh Sree
“പുതിയ നിറം” സിനിമ ജൂലൈ 19 ന് പ്രദർശനത്തിനെത്തുന്നു. പ്രധാന റോളിൽ രഷീത്ത് ലാൽ കീഴരിയൂരും…
ട്വൻറി പ്രൊഡക്ഷൻസിൻ്റെ ബാനറിൽസുനീശേഖർ രചനയും സംവിധാനവും നിർവഹിച്ചസിനിമ “പുതിയ നിറം” ജൂലൈ 19 ന് അഖിലേന്ത്യ തലത്തിൽ തിയറ്ററുകളിൽ എത്തുകയാണ്. കീഴരിയൂർ സ്വദേശി രഷിത്ത് ലാൽ കീഴരിയൂർഒരു ഇൻവസ്റ്റിഗേറ്റീവ് സ്പെഷൽ പോലീസ് ഓഫീസറുടെ ...
മഴയിൽ റോഡിൽ ഒഴുകി വന്ന മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി തീരം റസിഡൻസ് അസോസിയേഷൻ
കീഴരിയൂർ : റോഡിൽ മഴയിൽ ഒഴുകി വന്ന മണ്ണ് നീക്കം ചെയ്തു തീരം റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ : മണ്ണാടി -കണ്ണോത്ത് യു.പി സ്കൂൾ റോഡിലേക്ക് മഴയിൽ കല്ലും മണ്ണും ഇറങ്ങി കാൽനടയാത്രക്കും ...
കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരിമേളം അരങ്ങേറ്റം ഇന്ന് …
കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരിമേളം ഇന്ന് വൈകീട്ട് ഏഴ് മണിക്ക് മണ്ണാടി പുലരി വായനശാല ഗ്രൗണ്ടിൽ നടക്കും .
പുലരി വായന ശാലയുടെ കെട്ടിട വിപുലീകരണത്തിന് സി.പി അമ്മദ് ബുറൈമി യുടെ ഓർമ്മയ്ക്കായി ഫണ്ട് കൈമാറി
പുലരി വായനശാലയുടെ കെട്ടിടത്തിന് മുകൾ ഭാഗത്ത് നടത്തുന്ന വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടങ്ങാൻ ആവശ്യമായ ഫണ്ട് ചട്ടിപ്പുരയിൽ അമ്മദ് (ബുറൈമി ) എന്നിവരുടെ ഓർമ്മയ്ക്കായ് മകൻ സി.പി.റാഷിദ് ബുറൈമി ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് ഉമ്മയുടെയും കുടുബാംഗങ്ങളുടെയും ...
ഇനി വോയ്സ് മെസേജുകള്‍ കേള്‍ക്കേണ്ട, വായിച്ചറിയാം; പുത്തൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
.പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് എത്തുന്നു. ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പുറത്ത്. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്ക്കുന്നില്ലെന്നും ...
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി ക്യാമ്പസിൽ സംസ്കൃതം (ജനറൽ, വേദാന്തം), ഹിന്ദി വിഷയങ്ങളിൽ നാലു വർഷ ബി എ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ് ടൂ സേ പരീക്ഷ വിജയിച്ചവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി ക്യാമ്പസിൽ സംസ്കൃതം (ജനറൽ, വേദാന്തം), ഹിന്ദി വിഷയങ്ങളിൽ നാലു വർഷ ബി എ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ് ടൂ സേ പരീക്ഷ വിജയിച്ചവർക്ക് ഇപ്പോൾ ...
മലയാളികളുടെ പ്രിയകവി എൻ.എൻ കക്കാടിന്റെ ജന്മദിനമാണ് ജൂലൈ 14
മലയാളത്തിൽ ആധുനിക കവിതയുടെ തുടക്കക്കാരിൽ പ്രമുഖനാണ് എൻ.എൻ. കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂരാണ് ജനനം. കക്കാട് നാരായണൻ നമ്പൂതിരി എന്നാണ് യഥാർഥപേര്. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു… ...
തുമ്പ പരിസ്ഥിതി സമിതിയുടെ മഴനടത്തം ഫ്ലാഗ് ഓഫ് ചെയ്തു
തുമ്പ പരിസ്ഥിതി സമിതിയുടെ കീഴിൽ കോരപ്ര പൊടിയാടിയിൽ നടക്കൽ പാലത്തിൽ വെച്ച് മഴനടത്തിന് എം സുരേഷ് മാസ്റ്റർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കെ. ബാബു മാസ്റ്റർ കബനി ബേബി സാബിറ നടുകണ്ടി, സായി ...
കെഎസ്ഇബി അപകട സാധ്യത ഇനി വാട്സാപ്പിൽ അറിയിക്കാം
“വൈദ്യുതി ശൃഖലയുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അപകടസാധ്യത കണ്ടാൽ ഇനിമുതൽ പൊതുജനങ്ങൾക്ക് വാട്‌സ് ആപ്പ് മുഖാന്തരം കെഎസ്ഇബിയെ വിവരം അറിയിക്കാം. മഴക്കാലത്ത് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും കമ്പിപ്പൊട്ടിയും അപകടങ്ങൾ സ്ഥിരമായ സാഹചര്യത്തിലാണ് ഉടനടി ...
മേപ്പയൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു
മേപ്പയൂര്‍:മേപ്പയൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. മണിയൂര്‍ സ്വദേശി ജിനേഷ് ആണ് ഇന്ന് വീട്ടില്‍ കുഴഞ്ഞുവീണത്. ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയതായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ ...