aneesh Sree

പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, മുളക്, കക്കിരി, വഴുതന) വിതരണം ആരംഭിച്ചു.

പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, മുളക്, കക്കിരി, വഴുതന) കൃഷിഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു NB: രേഖകൾ ഒന്നും ആവശ്യമില്ലഎന്ന് കൃഷി ഓഫീസർ കീഴരിയൂർ

ഡിമൻഷ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കീഴരിയൂർ:കൊയിലാണ്ടി താലുക്ക് ലീഗൽ സർവീസ് കമ്മറ്റിയുടേയും കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റേയും സംയുക്താഭിമുഖ്യത്തിൽ ഡിമൻഷ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി പോക്സോ കോടതി സ്‌പെഷൽ ജഡ്ജും താലൂക്ക് ലീഗൽ സർവീസ് കമ്മറ്റി ...

യദുനന്ദൻ നടുവത്തൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക്

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എ. ഗ്രയ്ഡോടെ ഓടക്കുഴൽ ഒന്നാം സ്ഥാനം നേടിയ ഗവ: ജി.എച് .എസ്.എസ് .കോക്കല്ലൂർ ലെ പ്ലസ് വൺ വിദ്യാർത്ഥി യദുനന്ദൻ , നടുവത്തൂരിലെ ...

നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് നവംബർ 30 ശനിയാഴ്ച

ജീവകാരുണ്യ പ്രവർത്തന രംഗത്ത് കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിക്കുന്ന നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് നവംമ്പർ 30 ശനിയാഴ്ചരാവിലെ 9.30 മുതൽ നമ്മുടെ ...

റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം

റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം മാനദണ്ഡങ്ങൾ 3) മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ ...

കൊല്ലം റെയിൽവേ ഗേറ്റ് ബസ്സിടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റ് ബസ്സിടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി – മേപ്പയ്യൂർ റൂട്ടിലോടുന്ന ശ്രീ രാം ബസ് ഇടിച്ചാണ് റെയിൽവേ ഗേറ്റ് തകർന്നത്

വയനാട്, പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഫ് അഹ്ലാദപ്രകടനം നടത്തി

കീഴരിയൂർ:വയനാട്, പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കീഴരിയൂർ പഞ്ചായത്ത് യുഡിഫ് ആഹ്ലാദ പ്രകടനം നടത്തി.

കോഴിക്കോട് റവന്യൂ സ്ക്കൂൾ കലോത്സവം സംസ്കൃത നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും കണ്ണോത്ത് യു .പി സ്കൂളിന്

കോഴിക്കോട് :കോഴിക്കോട് റവന്യൂ സ്ക്കൂൾ കലോത്സവം സംസ്കൃത നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും കണ്ണോത്ത് യു .പി സ്കൂളിന് ലഭിച്ചു.

തീരം റസിഡന്‍സ്‌ അസോസിയേഷൻ , മണ്ണാടി രണ്ടാമത്‌ വാര്‍ഷികാഘോഷം 2024 ഡിസം.28ന്‌

തീരം റസിഡന്‍സ്‌ അസോസിയേഷന്റെ രണ്ടാമത്‌ വാര്‍ഷികാഘോഷം 2024 ഡിസം.28ന്‌ വിവിധ കലാപരിപാടികളോടെ നടത്തപെടുന്നു . കെ.കെ.നിര്‍മ്മലടീച്ചര്‍ (ബഹു.പ്രസിഡന്റ്‌ ഗ്രാമപഞ്ചായത്ത്‌ കീഴരിയൂര്‍) വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. ശ്രീ മുഹമ്മദ്‌ പേരാമ്പ്ര (സിനിമാ-നാടക ആര്‍ടിസ്റ്റ്‌ )വിശിഷ്ടാതിഥിയായി ...

കലാവേദിയിലെ അനൗൺസ്മെൻ്റ് കാതിന് കലാവിരുന്നാക്കി ലിനേഷ് ചെന്താര കീഴരിയൂർ

കോഴിക്കോട് :കോഴിക്കോട് ജില്ലാ കലോത്സവവേദിയിൽ മികച്ച അനൗൺസ്മെന്റിലൂടെ ആസ്വാദകരുടെ ഇഷ്ട താരമായി PTM AUPS പള്ളിയോത്തിലെ പ്രധാന അധ്യാപകനും KSTA സബ്ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കീഴരിയൂരിലെ ലിനേഷ് ചെന്താര. ഒരോ പരിപാടിക്കും ...