aneesh Sree

മേലടി ബ്ലോക്ക്‌ പഞ്ചായത്തിലെ ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

മേലടി ബ്ലോക്ക്‌ പഞ്ചായത്തിലെ ചെറുകിട കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളുടെ സർവീസ് ക്യാമ്പ് 26/11/2024 ചൊവ്വ രാവിലെ 10 മണിക്ക് തിക്കോടി തെങ്ങിൻ തൈ വളർത്തുകേന്ദ്രത്തിന്റെ പരിസരത്ത് വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ...

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിനക്യാമ്പിന് തുടക്കമായി

2024 – 25 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. നവംബർ 22 23 24 തിയ്യതികളിലായി നടത്തുന്ന ...

സിനിമ, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു.

കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 60 വയസായിരുന്നു.നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ൽ ...

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി. ബാബു കല്യാണി ഉണിക്യാം കണ്ടി എഴുതിയ “എൻ്റെ പട്ടാമ്പുറം ” എന്ന ഭക്തിഗാന സംഗീത ആൽബത്തിനാണ് മികച്ച ...

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് പി . സുരേന്ദ്രൻ കീഴരിയൂർ ഏറ്റുവാങ്ങി.

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് പി . സുരേന്ദ്രൻ കീഴരിയൂർ ഏറ്റുവാങ്ങി. പി. സുരേന്ദ്രൻ രചന,തിരക്കഥ, നിർമ്മാണം, സംവിധാനം നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന സംഗീത ആൽബത്തിനാണ് എക്സലൻസ് ...

കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് ക്യാപ്ഷൻ രചനയിൽ സെക്കൻ്റ് ,എ ഗ്രേഡ് ഹന തഹസിൻ

കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് ക്യാപ്ഷൻ രചനയിൽ സെക്കൻ്റ് ,എ ഗ്രേഡ് നേടി കീഴരിയൂരുകാരി ഹന തഹസിൻ കീഴത്ത് അബ്ദുറഹിമാൻ മാസ്റ്റർ & ഹാജറ ദമ്പതികളുടെ മകളാണ് ഹന തഹസിൻ. ...

വയോമിത്രം പദ്ധതി ജീവനക്കാർ അനശ്ചിതകാല സമരത്തിലേക്ക്

കോഴിക്കോട് : വയോമിത്രം പദ്ധതി പ്രതിസന്ധി പരിഹരിക്കുക, ജീവനക്കാരുടെ കരാർ കാലാവധി വെട്ടി കുറച്ച നടപടി പിൻവലിക്കുക,ദീർഘ കാലമായി ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കരാർ ജീവനക്കാരായി പരിഗണിക്കുക,ശമ്പള കുടിശിക ഉടൻ ...

കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ലളിത ഗാനമത്സരത്തിൽ എ ഗ്രേഡ് നേടി ശ്രീനിധി

കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ലളിത ഗാനമത്സരത്തിൽ A grade നേടി കീഴരിയൂരുകാരി ശ്രീനിധി കെ.ഒ. വി. കുറ്റോയത്തിൽ വിജയൻ & ബബിത ദമ്പതികളുടെ മകളാണ് ശ്രീനിധി’. കണ്ണോത്ത് യുപി സ്കൂൾ ...

കീഴരിയൂർ കൃഷിഭവൻ തണ്ണി മത്തൻ തൈ വിതരണം – തണ്ണി മത്തൻ തൈ അവശ്യം ഉള്ള കര്‍ഷകര്‍ ഓർഡർ ചെയ്യാൻ വാർത്ത കാണുക

കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് തണ്ണി മത്തൻ തൈ വിതരണം തണ്ണി മത്തൻ തൈ അവശ്യം ഉള്ള കര്‍ഷകര്‍ 22.11.24 ന് മുന്‍പായി കൃഷി ഭവനില്‍ നേരിട്ട് വന്നോ 0496 2675097 എന്ന നമ്പറിൽ ...

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാർഡുകളുടെ അതിർത്തി പുനർനിർണ്ണയം ചെയ്തു – കീഴരിയൂർ പഞ്ചായത്ത് വാർഡതിർത്തികൾ അറിയാം

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാർഡുകളുടെ അതിർത്തി പുനർ നിർണ്ണയം ചെയ്തു ഉത്തരവായതു പ്രകാരമുള്ള കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളുടെ അതിർത്തികൾ പുനർ നിർണയിക്കപ്പെട്ടു വാർഡ് അതിർത്തികൾ ഡൗൺലോഡ് ചെയ്യൂ