Aneesh Sree
ശില്പശാലയും ജോബ്സ്റ്റേഷനും സംഘടിപ്പിച്ചു
മേലടി:വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായുള്ള ലോക്കൽ റിസോഴ്സ് പേഴ്സന്മാർക്കുള്ള ശില്പശാലയും ജോബ്സ്റ്റേഷനും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്‌ഘാടനം ചെയ്തു. തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിച്ച് ജോലിസാദ്ധ്യതകൾ വർദ്ധിപ്പിക്കുന്ന ...
മയക്കുമരുന്നിനെതിരെബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കീഴരിയൂർ:സ്നേഹതീരം സാംസ്കാരിക വേദി കോരപ്ര സംഘടിപ്പിച്ച മയക്കുമരുന്നിനെതിരെബോധവൽക്കരണ ക്ലാസ്പൊടിയാടി ജീപ്സിയ സെന്ററിൽ വെച്ച് നടന്നു.ചടങ്ങിൽ ദാസൻ എടക്കുളം കണ്ടിയുടെഅധ്യക്ഷതയിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ.കെ. നിർമ്മലടീച്ചർ ഉൽഘാടനം ചെയ്തു.ലഹരിക്കെതിരെ ക്ലാസ് നയിച്ച് കൊണ്ട് ...
പേഴ്സ് നഷ്ടപ്പെട്ടിട്ടു
കീഴരിയൂർ: അണ്ടിച്ചേരിത്താഴ നിയോഗ ഫാർമസിയിൽ നിന്നും 2000 രൂപയും ഐഡന്റിറ്റി കാർഡും ആധാർ കാർഡും പാൻ കാർഡും അടങ്ങിയ ഒരു പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട് അതു കണ്ടുകിട്ടുന്നവർ ദയവായി 9188430260 എന്ന നമ്പറിൽ അറിയിക്കുക.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ‘ചിരി കിലുക്കം’ ഏപ്രിൽ 3 ന്
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ‘ചിരി കിലുക്കം ‘ ഏപ്രിൽ 3 ന് വ്യാഴാഴ്ച്ച 9 മണി മുതൽ ശ്രീ വാസു ദേവാശ്രമം ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ നടുവത്തൂരിൽ നടക്കും ...
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നൈതിക്ക് ആവണിയും കൂട്ടരും ഒന്നര മിനിറ്റ് നീളുന്ന ഷോർട്ട് ഫിലിം ശ്രദ്ധയാകർഷിച്ചു. വീഡിയോ കാണാം
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നൈതിക്ക് ആവണിയും കൂട്ടരും ഒന്നര മിനിറ്റ് നീളുന്ന ഷോർട്ട് ഫിലിം ശ്രദ്ധയാകർഷിച്ചു. ലഹരിയുടെ അപകടം തിരിച്ചറിഞ്ഞ ഈ കുഞ്ഞുമനസ്സുകൾ സമൂഹത്തിന് മുതൽകൂട്ടാവും. നിരവധി മികച്ച ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയനായ നൈതിക് ...
കിഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം ഉത്സവം കോടിയേറി.
കിഴരിയൂർ ചാത്തൻ പറമ്പത്ത് ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം ഉത്സവം കോടിയേറി മാർച്ച് 27,28,29 തിയ്യതികളിൽ ക്ഷേത്ര ചടങ്ങുകളോടെ നടത്തപ്പെടുന്നു മാർച്ച് 27 വൈകുന്നേരം 6 മണിക്ക് ഗുരുതി കുട്ടിച്ചാത്തൻ, ഗുളികൻ വെള്ളാട്ട് 28നു ...
കീഴരിയൂർ മണ്ഡലം നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു
കീഴരിയൂർ:രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ദേശീയ പ്രസ്ഥാനമായ കോൺഗ്രസ് നാളിതുവരെ രാജ്യ നന്മയ്ക്കു വേണ്ടിയാണ് പ്രവർത്തിച്ചതെങ്കിൽ രാജ്യത്തെ പുതിയ ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന് KSU മുൻ സംസ്ഥാന പ്രസിഡണ്ട് ...