eeyems
പേരാമ്പ്രയിൽ ചലച്ചിത്ര വികസന കോർപറേഷൻ്റെ മൾട്ടിപ്ലക്സ് തിയേറ്റർ വരുന്നു.
പേരാമ്പ്ര: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പേരാമ്പ്രയിൽ ആരംഭിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ മൾട്ടിപ്ലക്സ് തിയേറ്ററിന്റെ രൂപകൽപ്പനക്കായി കോർപ്പറേഷൻ അധികൃതർ എ.എൽ.എ.യോടൊപ്പം സ്ഥലം സന്ദർശിച്ചു, ചെയർമാൻ ഷാജി എൻ കരുൺ, ആർക്കിട്ടെക്റ്റ്മാർ, മറ്റു ഉദ്യോഗസ്ഥർ ...
പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ അമ്മ ചീരു അന്തരിച്ചു
കൊയിലാണ്ടി: പാമ്പിരികുന്ന് മലയൻ്റെ കണ്ടി കേളുപ്പണിക്കരുടെ ഭാര്യ ചിരു (85) ഇന്ന് പുലർച്ചെ( 24/10/2024 ) വിടപറഞ്ഞു. പരേതനായ എഴുത്തുകാരൻ ഡോക്ടർ പ്രദീപൻ പാമ്പിരികുന്നിൻ്റെ അമ്മയാണ്. വിജയൻ പണിക്കർ, നിർമ്മല (റിട്ട. ആരോഗ്യ ...
എണ്ണപ്പലഹാരങ്ങൾ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: തട്ടുകടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. പത്രക്കടലാസിലുള്ള ലെഡ് പോലുള്ള രാസവസ്‌തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ ...
ഉപ തിരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വയനാട് ലോക സഭാമണ്ഡലത്തിലേക്കും പാലക്കാട് – ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ സത്യൻ മൊകേരിയും, പാലക്കാട് ഡോക്ടർ പി സരിൻ ചേലക്കര യു ആർ പ്രദീപ് എന്നിവരും മത്സരിക്കും.
ലോഗോ പ്രകാശനം
കീഴരിയൂർ വെസ്റ്റ് എംഎൽപി സ്കൂളിൽ വെച്ച് ഒക്ടോബർ 23,24 തിയ്യ തികളിലായി നടക്കുന്ന പഞ്ചായത്ത് ബാല കലോത്സവം അറബിക് കലോത്സവ പരിപാടിയുടെ ലോഗോ പ്രകാശനം കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂളിൽ ...
‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’; ആ ശബ്ദം ഇനിയില്ല, എം. രാമചന്ദ്രന് വിട
തിരുവനന്തപുരം : ആകാശവാണിയിലെ പ്രമുഖ വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. റേഡിയോ വാർത്ത അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിച്ച വാർത്താ അവതാരകനായിരുന്നു രാമചന്ദ്രൻ. ”വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ” ...
കളരിക്കണ്ടി ശാരദാമ്മ നിര്യാതയായി
വിളയാട്ടൂർ: പരേതനായ കളരിക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ശാരദാമ്മ (86) നിര്യാതയായി. മക്കൾ.- വിമല വാകയാട് , രാജീവൻ റിട്ട: HI തിരുവങ്ങൂർ CHC ..ശശികുമാർ റിട്ട: അധ്യാപകൻ ഇരിങ്ങത്ത് യു.പിമനോജ് കുമാർ ...
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 57,000ലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി ...
റേഷൻ കാർഡ്: ഇ കെവൈസി അപ്ഡേഷൻ ഇന്നു മുതൽ
കോ ഴിക്കോട്: ജില്ലയിൽ എൻഎഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ ഇന്നു മുതൽ എട്ടുവരെ റേഷൻകട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളിൽ നടത്തും.എല്ലാ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡ് ...
പൂരം കലക്കലിൽ ത്രിതല അന്വേഷണം നടത്താൻ തീരുമാനം,ADGPക്കെതിരായ വീഴ്ചകൾ DGP അന്വേഷിക്കും.
പൂരം കലക്കലിൽ ത്രിതല അന്വേഷണം നടത്താൻ തീരുമാനം,ADGPക്കെതിരായ വീഴ്ചകൾ DGP അന്വേഷിക്കും