eeyems
വാഹനാപകടം – യുവാവ് മരണപ്പെട്ടു
കോഴിക്കോട് : നടുവത്തൂർ രാഗം പി. കെ. രാഘവൻ മാസ്റ്റരുടെ മകൾ രാരിയുടെ ഭർത്താവ് സാജു (49) ഇന്നലെ വൈകീട്ട് വാഹനാപകടത്തിൽ മരണപ്പെട്ടു.സംസ്കാരം നാളെ (03/10) രാവിലെ 10 മണിക്ക്.വീട് കോഴിക്കോട് സിവിൽ ...
കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ വിടവാങ്ങി.
തലശേരി> കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍ വിടവാങ്ങി. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു ...
കൈൻഡ്; ഒരുക്കങ്ങൾ പൂർത്തിയായി.വിളംബര ജാഥ ഇന്ന് വൈകീട്ട്
കീഴരിയൂർ:ഒരുക്കങ്ങൾ പൂർത്തിയായ കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 29 തിന് ഷാഫി പറമ്പിൽ എം പി നിർവഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ഇന്ന് വൈകീട്ട് നടക്കും. കീഴരിയൂർ സെൻ്ററിൽ ...
കീഴരിയൂരിൻ്റെ അഭിമാനം ശാരികയുടെ യാത്ര ഇനി റെയിൽവെക്കൊപ്പം
സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽസർ വീസിലെത്തിയ ആദ്യമലയാളി ശാരിക ഇനി റെയിൽവേമാ നേജ്‌മെന്റ് സർവീസിന്റെ ഭാഗം. ആർഎംഎസിലേക്കുള്ള നിയമന ഉത്തരവ് പേഴ്സണൽ മന്ത്രാലയം കഴിഞ്ഞ ദിവസം നൽകി. വടകര കീഴരിയൂർ ...
മുദ്രപ്പത്രം റിട്ടയറാകുന്നു ഇനി ഇ സ്റ്റാമ്പ്
ആധാരങ്ങളുടെ രജിസ്ട്രേ ഷൻ, കരാർ തുടങ്ങിയവ പൂർ ണമായും ഇ സ്റ്റാമ്പിങ്ങിലേക്ക് മാറുന്നു. 2017 മുതൽ ഒരുലക്ഷ ത്തിനുമുകളിൽ മുദ്രപ്പത്രം ആവശ്യമുള്ള രജിസ്ട്രേഷന് ഇ സ്റ്റാമ്പ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ...
ഗുളികയിൽ നിറവ്യത്യാസം : ഉടൻ അന്വേഷണം നടത്തണം: കെ.കെ നിർമ്മല പ്രസിഡണ്ട് കീഴരിയൂർ ഗ്രാമപഞ്ചായത്ത്
കീഴരിയൂർ : കീഴരിയൂർപഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്ന് ഒരുരോഗിക്ക് നൽകിയ പാരസെറ്റമോൾ ഗുളികയിൽ നിറവ്യത്യാസം കണ്ട സംഭവത്തിൽ ഉടൻ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമ്മല ജില്ലാ മെഡിക്കൽ ...
കേളോത്ത് കുഞ്ഞമ്മദ് നിര്യാതനായി
കീഴരിയൂർ : കേളോത്ത് കുഞ്ഞമ്മദ് (61) നിര്യാതനായി. ഭാര്യ ഖദീജ.മക്കൾ ഡോ. ജമീഷ് (ജപ്പാൻ),ജംഷീർ.മരുമക്കൾ ഷഹന (കോഴിക്കോട്) മുഹ്‌സിന. സഹോദരങ്ങൾ റസാഖ്, അഷ്റഫ് (ഖത്തർ), ആയിഷ
കാറിന് പേരിട്ട സിയാദിന് പുത്തൻ എസ് യു വി സമ്മാനം
ചെക്ക് വാഹന ബ്രാൻഡായ സ്കോഡ കമ്ബനി പുറത്തിറക്കുന്ന പുതിയ എസ്‍യുവിക്ക് മലയാളി നിർദേശിച്ച പേര്. കാസർകോട് സ്വദേശിയായ മുഹമ്മദ് സിയാദാണ് സ്കോഡയുടെ പേരിടല്‍ മത്സരത്തില്‍ ജേതാവായത്. ഇദ്ദേഹം നിർദ്ദേശിച്ച കൈലാഖ് എന്ന പേരാണ് ...