eeyems

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി

തി രുവനന്തപുരം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്.റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ...

സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിച്ചു

കീഴരിയൂർ : സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് “*സ്വാതന്ത്ര്യം തന്നെ ജീവിതം*”  എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.നടുവത്തൂർ സൗത്ത് എൽപി സ്കൂളിൽ വച്ച് നടത്തിയ ക്വിസ്  മത്സരത്തിൽ എൽ.പി ...

സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

കീഴരിയൂർ : സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് “*സ്വാതന്ത്ര്യം തന്നെ ജീവിതം*”  എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.നടുവത്തൂർ സൗത്ത് എൽപി സ്കൂളിൽ വച്ച് നടത്തിയ ക്വിസ്  മത്സരത്തിൽ എൽ.പി ...

കർണാടകയിൽ അംഗന്‍വാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പി, ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു

അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍, ഫോട്ടോയും വിഡിയോയും പകര്‍ത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാര്‍. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ലക്ഷ്മി, ഷൈനാസ ...

പേയ്മെന്റ് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി യുപിഐ

ഡൽഹി: യുപിഐ പേയ്മെന്റുകൾക്കുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക്. ചൊവ്വാഴ്ച‌ ആരംഭിച്ച ധന നയ യോഗം അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആർബിഐ ...

15 മിനിറ്റ് ചാർജ് ചെയ്‌താൽ 150 കി. മീ റേഞ്ച്; ഇന്ന് പുറത്തിറക്കിയ ടാറ്റ കർവ് ഇ.വിയുടെ പ്രത്യേകതകൾ അറിയൂ

കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ ടാറ്റ മോട്ടോർസിൻ്റെ ഏറ്റവും പുതിയ വാഹനമാണ് ടാറ്റ കർവ്. ഇലക്ട്രിക് പതിപ്പുകൾ 45 കിലോവാട്ട് അവർ, 55 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ...

വയനാട്ടിൽ രക്ഷാദൗത്യം തുടരും; വാടക വീടുകളും ടൗൺഷിപ്പിനുള്ള സ്ഥലവും കണ്ടെത്താൻ മന്ത്രിസഭാ നിർദേശം

തി രുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരത്തുനിന്ന് മുഖ്യമന്ത്രിയയും വയനാട്ടിലും മറ്റിടങ്ങളിലുമുള്ള മന്ത്രിമാരും ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. വീട് നഷ്ടമായവർക്ക് ആദ്യഘട്ടമെന്ന നിലയിൽ വാടകവീട് കണ്ടെത്തി ...

കാവുന്തറ താഴത്തെച്ചാലിൽ ഉണ്ണിക്കൃഷ്ണ കുറുപ്പ്( 58 ) നിര്യാതനായി.

നൊച്ചാട് : കാവുന്തറ പുതിയോട്ടിലെ, താഴത്തെച്ചാലിൽ ഉണ്ണിക്കൃഷ്ണ കുറുപ്പ്( 58 ) നിര്യാതനായി. കീഴരിയൂരിലെ തേമ്പൊയിൽ ടി. നാരായണക്കുറുപ്പ് മാസ്റ്റരുടെ സഹോദരീ പുത്രനാണ്. അച്ഛൻ : പരേതനായ പുന്നോളി അച്ച്യുതൻ നായർ അമ്മ: ...

വയനാടിന്കൈത്താങ്ങാകാൻ ഗർഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76- കാരൻ.

കോഴിക്കോട്: വയനാടിന്കൈത്താങ്ങാകാൻ ഗർഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76- കാരൻ. കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കൽ എ പി ശ്രീധരനാണ് തന്റെ ആറ് മാസം ഗർഭിണിയായ നാടൻ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

കൽപ്പറ്റ | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് തങ്ങളാരും പറഞ്ഞിട്ടില്ല.ഇപ്പോൾ സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല. ദുരിതാശ്വാസ നിധിയിലെ ...