Manojan Kurumayil Thazha
ജലജീവൻ പദ്ധതിയ്ക്കുവേണ്ടി കീറിയ റോഡുകൾ രണ്ടു വർഷം ആയിട്ടും റീ ടാർ ചെയ്‌തില്ലെന്ന് പരാതി
കീഴരിയൂർ:കീഴരിയൂരിലെ പല വാർഡുകളിലും ജലജീവൻ പദ്ധതിയ്ക്കുവേണ്ടി ടാർ ചെയ്ത റോഡുകൾ കീറി പൈപ്പിട്ട് മൂടിയിട്ടു രണ്ടു വർഷം ആവാറായി ഇതേവരെ റീ ടാർ ചെയാതെ കിടക്കുന്നു. വീണ്ടുമൊരു മഴകാലം വരാറായത് പരിസരവാസികളിലും നാട്ടുകാരിലും ...
ഒന്നാംവർഷബിരുദ ക്ലാസ് ജൂലായ് ഒന്നിന് തുടങ്ങും സർവകലാശാലാ അക്കാദമിക കലണ്ടർ റെഡി.
തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലായ് ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർവകലാശാലാപ്രതിനിധികളുമായുള്ള യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രണ്ടാം സെമസ്റ്റർ പരീക്ഷ മേയിൽ നടത്തി ഫലം പ്രഖ്യാപിക്കും. ...
ലഹരിവിരുദ്ധപ്രചാരണവുമായി റൂറൽ പോലീസ്
‘ഒരുമിക്കാം രാസലഹരിക്കെതിരേ’ കാമ്പെയിനിന് ബാലുശ്ശേരിയിൽ പന്ത് തട്ടിക്കൊണ്ട് റൂറൽ എസ്‌പി കെ.ഇ. ബൈജു തുടക്കമിട്ടപ്പോൾ മേയ് ഒന്നുമുതൽ 15 വരെ കായികമത്സരങ്ങൾ ബാലുശ്ശേരി : ലഹരിവിരുദ്ധപ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് റൂറൽ പോലീസ് സംഘടിപ്പിക്കുന്ന ‘ഒരുമിക്കാം ...
അടച്ചുകെട്ടാതെ ട്രസ് വർക്ക് ചെയ്ത ഭാഗത്തിന് കെട്ടിടനികുതി ബാധകമല്ലെന്ന് ഹൈകോടതി
കൊച്ചി: വീടുകളടക്കം കെട്ടിടങ്ങൾക്ക് മേലുള്ള തുറന്ന മേൽക്കൂരക്ക് (ട്രസ് വർക്ക്) കെട്ടിട നികുതി ഈടാക്കാനാവില്ലെന്ന് ഹൈകോടതി. കെട്ടിടത്തിന്‍റെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത് കാലാവസ്ഥ പ്രതിരോധത്തിനാണ് ഇത്തരം താൽക്കാലിക സംവിധാനങ്ങൾ നിർമിക്കാറുള്ളത്. ...
കാഴ്ച-കേൾവിപരിമിതരായ കുട്ടികൾക്ക് സ്കൂൾ പ്രവേശനം
കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി വികലാംഗ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാഴ്ച, കേൾവി പരിമിതി യുള്ള വിദ്യാർഥികൾക്ക് പ്രീപ്രൈ മറി മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. വിലാസം: പ്രധാനാധ്യാപകൻ, ...
ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ…
വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം 7.35നായിരുന്നു അന്ത്യം. വത്തിക്കാൻ വിഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 88 വയസ്സായിരുന്നു. ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം ...
ഇനി തീവണ്ടിയിൽ നിന്നിറങ്ങി ഇ-സ്കൂട്ടറിൽ കറങ്ങാം..
ഇനി റെയില്‍ വേ സ്‌റ്റേഷനിലിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട; സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കാന്‍ റെയില്‍വേ, വടകര, കോഴിക്കോട് സ്‌റ്റേഷനുകളിലും ഈ സൗകര്യം തീവണ്ടിയിലെത്തി ഇ-സ്‌കൂട്ടര്‍ വാടകയ്ക്കെടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യമൊരുങ്ങുന്നു. കോഴിക്കോട്, ...
ജൂൺ രണ്ടിന് സ്കൂൾ തുറക്കും
തിരുവനന്തപുരം:സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. സം സ്ഥാനതല പ്രവേശനോത്സവം രണ്ടിന് ആലപ്പുഴയിൽ നടക്കു മെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരിഷ്ക്കരിച്ച പാഠപു സ്തകങ്ങൾ ബുധനാഴ്ച കോട്ടൺ ഹിൽ സ്കൂളിൽ മുഖ്യമന്ത്രി പ്രകാശനംചെയ്യും.
മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു.
മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു. രാവിലെ കണി കാണൽ, ദീപാരാധന,ഭജന, തായമ്പക അതിനോടനുബന്ധിച്ചു സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് ഓംജിത് സുരാജ് പുല്ലാം കുഴൽ കചേരിഅവതരിപ്പിച്ചു.