neena

മാങ്ങാണ്ടികളയല്ലേ..! മുടി കൊഴിച്ചിലും മാറും തിളങ്ങുന്ന ചര്‍മ്മവും ലഭിക്കും, ഇങ്ങനെ ചെയ്ത് നോക്കൂ

ചര്‍മ്മസംരക്ഷണംമാങ്ങാണ്ടിപൊടിക്ക് ചെറുതായി ഉരച്ചിലുകള്‍ ഉള്ളതിനാല്‍ അതിനെഒരു സ്വാഭാവിക എക്‌സ്‌ഫോളിയന്റ്ആക്കുന്നു. തേനോ തൈരോ കലര്‍ത്തിയാല്‍ ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനുംതിളക്കമുള്ള നിറം വെളിപ്പെടുത്താനും മൃദുവായ സ്‌ക്രബ് ഉണ്ടാക്കാനും ഇത് സഹായിക്കും. ഫേസ്മാസ്‌കുകളിലും ഇതേ പൊടി ...

കൊയിലാണ്ടി എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻകാർഗിൽ വിജയ് ദിവസ് ആചരിക്കും

കൊയിലാണ്ടി എക്സ് സർവ്വീസ്മെൻ വെൽഫെയർ അസോസിയേഷൻകാർഗിൽ വിജയ് ദിവസ് സിൽവർ ജൂബിലിജൂലൈ 26 വെള്ളി കൊയിലാണ്ടി ടൗൺഹാളിൽ ആചരിക്കും.500പരം ധീരയോദ്ധാക്കൾ മാതൃരാജ്യത്തിന് വേണ്ടി പോരാടിയും രാജ്യം വീണ്ടെടുക്കാൻ വേണ്ടി വീരമൃത്യു വരിക്കുകയും ചെയ്ത ...

സംസ്ഥാനത്ത് ട്രെയ്‌നുകളുടെ വേഗത 20 % വര്‍ധിച്ചു

സംസ്ഥാനത്ത് ട്രെയ്‌നുകളുടെ വേഗത 20 ശതമാനം വര്‍ധിപ്പിക്കാനായത് വലിയ നേട്ടമാണെന്ന് തിരുവനന്തപുരം ഡിവിഷണല്‍ മാനെജര്‍ ഡോ. മനീഷ് തപ്‌ല്യാല്‍. സ്ഥലമേറ്റെടുക്കല്‍ ആവശ്യമില്ലാത്ത, പാതയുടെ വളവുകള്‍ നികത്തി വേഗത വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നു ...

നെടുമ്പാശ്ശേരിയില്‍ 20 സെക്കന്‍റില്‍ ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാൻ സംവിധാനമൊരുങ്ങുന്നു

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ‘ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാ’മിന്‍റെ ഭാഗമായി രാജ്യാന്തര ...

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ...

റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ആട്ടക്ക്​ ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സപ്ലൈകോ

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫിസർ പി.എം. ജോസഫ് സജു അറിയിച്ചു. വ്യാജ പ്രചാരണം ...

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 60% വരെ ഇളവ്, പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 ...

ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാവും

കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസായ അലക്‌സാണ്ടര്‍ തോമസിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല ...

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്. സോണാർ ചിത്രം പുറത്തുവിട്ട് നേവി

കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്. സോണാർ ചിത്രം പുറത്തുവിട്ട് നേവി. കോൺടാക്ട് വൺ എന്ന സ്ഥലത്താണ് ട്രക്ക് ഉള്ളതെന്ന് 90 ശതമാനം നിഗമനം. ഇന്നലെയാണ് സൂചന ലഭിച്ചത്. ...

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ‘ഉദ്യോഗജ്യോതി’ പദ്ധതി പ്രഖ്യാപനം ഇന്ന് (ബുധൻ)

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ‘ഉദ്യോഗജ്യോതി’ പദ്ധതി പ്രഖ്യാപനം ഇന്ന് (ബുധൻ). തൊഴിൽ രംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം തേടി വിവിധ തലത്തിലുള്ള ഇടപെടലുകൾക്ക് തയ്യാറെടുക്കുകയാണ്‌ കോഴിക്കോട് ജില്ലാ ഭരണകൂടം. തൊഴിൽ ദാതാക്കളെയും അന്വേഷകരെയും അഭിസംബോധന ...