neena
ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണം: ജില്ലാ കലക്ടര്‍
ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ട് പ്രകാരം ഓണ്‍ലൈനായി അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. Also Read ജില്ലയിലെ ...
എന്ത് കഴിച്ചാലും ഗ്യാസ്, മാറ്റാന്‍ വീട്ടില്‍ ചെയ്യാം ചില പൊടിക്കൈകള്‍
ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വയറ്റില്‍ ഗ്യാസ് കയറും. പിന്നാലെ വയറു വേദനയും. ഇത് ഒരു പക്ഷെ കുടലിന്‍റെ മോശം ആരോഗ്യാവസ്ഥ മൂലമാകാം. ദഹനം മാത്രമല്ല, പോഷകങ്ങളുടെ ആഗിരണം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി ...
ന്യൂനമര്‍ദ പാത്തിയും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ കനത്തു; ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് മഴ വീണ്ടും കനത്തു. സംസ്ഥാനമൊട്ടാകെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും അഞ്ചിടത്ത് ഓറഞ്ച് അലർട്ടുമാണ്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, ...
സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയിലേക്ക്
സാമൂഹ്യ സുരക്ഷ പെൻഷൻ നേരിട്ട് വീട്ടിൽ എത്തിക്കുന്നവരിൽ മഴുവൻ തുകയും കിട്ടാതെ ബാക്കി അക്കൗണ്ടിലേക്ക് പോവുന്ന കിടപ്പ് രോഗികൾ അവരുടെ ആധാർ കോപ്പി വാർഡ് മെമ്പറെയോ, പഞ്ചായത്തിലോ എത്തിക്കേണ്ടതണെന്ന് അധികൃതർ അറിയിക്കുന്നു. Also ...
വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി
വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങിയതിന് ശേഷമായിരിക്കും മറീന്‍ ...
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായായിരുന്നു മൃതദേഹം. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ...
കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ മഴ യാത്ര നടത്തി
കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ മഴയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കെ. സുരേഷ് ബാബു, ദിനീഷ് ബേബി കബനി എന്നിവർ ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരള സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് തുടക്കമായി
നടുവത്തൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഡിജി കേരള സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിൽ ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ പങ്കാളികളാകുന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരള സമ്പൂർണ്ണ ...
ചേലിയയിൽ കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന
കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന. ഇന്ന് ഉച്ചക്ക് 12 .30 മണിയോടുകൂടി യാണ് ചെങ്ങോട്ടുകാവ് ചേലിയ ഹാജി മുക്കിൽ മഞ്ചേരി ഹൗസിൽ ബാലന്റെ മകൻ ദീപേഷ് (42വയസ്സ്) ഉദ്ദേശം മുപ്പതടിയോളം താഴ്ചയും ...
വയനാട് മെഡിക്കൽ കോളേജിന് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു
സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വയനാട് മെഡിക്കൽ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്‌കോറോടെ മുസ്‌കാൻ സർട്ടിഫിക്കേഷൻ ...