neena
കടുക്കാങ്കിയിൽ ജാനകി അമ്മ അന്തരിച്ചു
കടുക്കാങ്കിയിൽ ജാനകി അമ്മ (90 വയസ്സ്) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരണയൻ നായർമക്കൾ :പരേതയായ ലക്ഷ്മിക്കുട്ടി, സരോജിനി, കമല, ബാലകൃഷ്ണൻ, ബാബു ബേബി.മരുമക്കൾ: രാഘവൻ നായർ നരക്കോട്, ബാലകൃഷ്ണൻ നായർ ചലിക്കര, ശിവദാസൻ ...
ഗുരു ചേമഞ്ചേരി പുരസ്കാര സമർപ്പണം ജൂലായ് 16ന് ചൊവ്വാഴ്ച; പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഗോവാ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും
മലബാറിന്റെ കലാപാരമ്പര്യത്തിന്റെ നിത്യ തേജസ്സാർന്ന അടയാളമാണ് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ രാമൻ നായർ. 2021 മാർച്ച് 15 ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. കഥകളിയോടൊപ്പം മറ്റു കലാരൂപങ്ങളുടെയും സമഗ്ര പുരോഗതിക്ക് ...
കടുത്ത പ്രതിസന്ധികൾക്കിടയിൽ സപ്ലൈകോയ്ക്ക് ആശ്വാസമായി സുവർണജൂബിലി ഓഫറുകൾ
കടുത്ത പ്രതിസന്ധികൾക്കിടയിൽ സപ്ലൈകോയ്ക്ക് ആശ്വാസമായി സുവർണജൂബിലി ഓഫറുകൾ. സബ്‌സിഡിരഹിത ഉത്പന്നങ്ങൾക്ക് കിട്ടുന്ന ഇരട്ടി ആനുകൂല്യം കച്ചവടം കൂട്ടി. സബ്‌സിഡിരഹിത സാധനങ്ങൾ സപ്ലൈകോയും കമ്പനികളും ചേർന്ന് നൽകുന്ന 30 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പന ...
ഹൗസ് സര്‍ജന്‍മാര്‍ക്ക് കൃത്യമായ വിശ്രമം നല്‍കണമെന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിർദേശം
ഹൗസ് സര്‍ജന്‍മാര്‍ക്ക് കൃത്യമായ വിശ്രമം നല്‍കണമെന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഹൗസ് സര്‍ജന്‍മാരുടെ ആവശ്യങ്ങളും പരാതികളും അനുഭാവപൂര്‍വം കേള്‍ക്കണം. ഇതിന് പരിഹാരം കാണുന്നതിനുമുള്ള ...
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയില്‍
കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ മുഖ്യ പ്രതിയെ പൊലീസ് പിടികൂടി. ആവിലോറ പാറക്കല്‍ മുഹമ്മദ് ആപ്പു (43)വിനെയാണ് കൊടുവളളി പൊലീസ് ബാംഗ്ലൂരിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. എളേറ്റില്‍ ...
ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ് സമ്മാനിച്ചു
ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികവുറ്റതാക്കി തീർക്കാൻ സഹായകമായ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി ഇനിമുതൽ സ്കൂളിലുണ്ടാകും. ഇവിടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ്, ക്ലാസ് ...
ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ
ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം ശക്തമാക്കുമ്പോഴാണ് ...
കെ എം സുരേഷ് ബാബുവിന് സന്നദ്ധസേവ പുരസ്ക്കാരം
കോഴിക്കോട്: ജില്ലാ യൂത്ത് ക്ലബ്ബ് അസോസിയേഷൻ സന്നദ്ധ സേവാ പുരസ്ക്കാരത്തിന് കെ.എം സുരേഷ് ബാബുവിനെ തെരഞ്ഞടുത്തു. കഴിഞ്ഞ 12 വർഷക്കാലമായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയാണ്. ...
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുനീക്ക ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കമായി
വിഴിഞ്ഞം രാജ്യാന്തരതുറമുഖത്ത് ചരക്കുനീക്ക ട്രയല്‍ റണ്ണിന് ഔദ്യോഗിക തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായിരുന്നു. ഇനി മൂന്നുമാസം നീളുന്ന ട്രയല്‍ റണ്‍ നടക്കും. തുടര്‍ച്ചയായി മദര്‍ഷിപ്പുകളെത്തും. ...
ക്ഷേത്രങ്ങളിലെ മോഷണം വിരലടയാളം വിദഗ്ധരും ഡോഗ്സ്കോഡും പരിശോധന നടത്തി
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിൽ നടന്ന മോഷണ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിലാണ് ...