neena
കെഎസ്ആര്‍ടിസിയ്ക്ക് 72 കോടി രൂപ അനുവദിച്ച് സർക്കാർ
പെന്‍ഷന്‍ വിതരണത്തിനായി കോര്‍പറേഷന്‍ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് പണം നല്‍കിയത്. കഴിഞ്ഞ ആഴ്ചയില്‍ ഇതേ ആവശ്യത്തിനായി 71.53 കോടിരൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പെന്‍ഷന്‍ വിതരണത്തിനായി കോര്‍പറേഷന്‍ ...
കീം മൂന്നാം ഘട്ട അലോട്ട്മെന്റിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം
എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി നല്‍കിയിരുന്ന ഓപ്ഷനുകള്‍ എല്ലാം റദ്ദ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രവേശനത്തിനായി ഒന്നാംഘട്ടത്തില്‍ സമര്‍പ്പിച്ച ഓപ്ഷനുകള്‍ മൂന്നാം ഘട്ടത്തില്‍ പരിഗണിക്കില്ല. എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് ...
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു
കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നാണ് കൊയിലാണ്ടിയിലെത്തുന്നത്. Also Read
മലപ്പുറത്ത് വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു
വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നേരമായും പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ...
പിതാവ് താക്കോൽ നൽകാത്തതിന്‍റെ ദേഷ്യത്തിൽ മകൻ വീട്ടിലെ കാർ പെട്രോളൊഴിച്ച് കത്തിച്ചു
പിതാവ് താക്കോൽ നൽകാത്തതിന്‍റെ ദേഷ്യത്തിൽ മകൻ വീട്ടിലെ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചും പിതാവ് സമ്മതിച്ചില്ല. ഇതോടെ 21കാരനായ ...
സംസ്ഥാനത്ത് ഓണപ്പരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിച്ച് 12 ന് അവസാനിക്കും
സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണപ്പരീക്ഷ സെപ്തംബർ മൂന്നിന് ആരംഭിച്ച് 12 ന് അവസാനിക്കും. ഒന്ന് മുതൽ 10 വരെ ക്ളാസുകൾക്ക് രാവിലെ 10 മുതൽ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.45 വരെയുമാണ് ...
കാൻസർ മരുന്നുകൾ കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’നൽകും ; വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുന്നു. വിലകൂടിയ കാൻസർ മരുന്നുകൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാർമസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. ...
കൊയിലാണ്ടി നഗരസഭ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാപ്പിനെസ് പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി
സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി സ്നേഹാരാമങ്ങളും ഹാപ്പിനസ് പാർക്കുകളും നിർമ്മിക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരമാണിത്. കൊയിലാണ്ടി നഗരസഭ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാപ്പിനെസ് പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ സുധ ...
സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വഴി നല്‍കാന്‍ ആലോചന
സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വഴി നല്‍കാന്‍ ആലോചന. 5.87 ലക്ഷം വരുന്ന മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് പ്രധാനമായും കിറ്റ് നല്‍കുന്നത്. റേഷന്‍ കടകള്‍ക്ക് പകരമാണ് കിറ്റ് വിതരണം സപ്ലൈക്കോ വഴിയാക്കാന്‍ ...
ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല’ വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങുന്നു
ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല’ വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങുന്നു. ലോകത്തെ തന്നെ മുന്‍നിര ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ കൂറ്റന്‍ കപ്പലാണ് രാജ്യാന്തര തുറമുഖമായ വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കപ്പല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിഴിഞ്ഞത്തെത്തുമെന്നാണ് നിലവില്‍ ...