neena

മിനിമം വേതന കാലതാമസം സ്വകാര്യ ഫാർമസിസ്റ്റുമാർ പ്രക്ഷോഭത്തിലേയ്ക്ക്

ഏഴ് വർഷത്തോളമായി പുതുക്കി നിശ്ചയിക്കാത്ത സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകളുടെ മിനിമം വേതനം സംബന്ധിച്ച് കരട് വിജ്ഞാപനം വന്നിട്ട് 15 മാസത്തിന് മുകളിലായി എന്നാൽ അത് നടപ്പിൽ വരുത്താനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് ...

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വർദ്ധന

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ഇന്നും  വർദ്ധന. പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് (  13,196) പേരാണ്  ഇന്ന് പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ...

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ ടാക്‌സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ ടാക്‌സി വാഹനങ്ങള്‍ക്ക് പണം നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരുപത്തി അയ്യായിരത്തോളം വാഹനങ്ങള്‍ക്കാണ് വാടക കുടിശികയുള്ളത്. ടാക്‌സി തൊഴിലാളികള്‍ പണം ആവശ്യപ്പെടുമ്പോള്‍ ഉടന്‍ നല്‍കുമെന്ന് മാത്രമാണ് തെരഞ്ഞെടുപ്പ് ...

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വീട് പുനരുദ്ധാരണത്തിന് 50,000 രൂപ ധനസഹായം; ഇമ്പിച്ചി ഭാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

   ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കായി കേരള സര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പ് നല്‍കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാര പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ...

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തൊടുപുഴ: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. അടിമാലിയിലാണ് ദാരുണ സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജോവാന സോജ (9) ആണ് മരിച്ചത്. Also Read ...

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണത്തിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ ...

സംസ്ഥാനത്ത് ആദ്യ ‘കീം’ ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ആദ്യ ‘കീം’ ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിലൂടെയാണ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ്ങില്‍ ആദ്യ മൂന്നും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. ആലപ്പുഴ ജില്ലയിലെ പി ...

ലിവിംഗ് ടുഗതർ വിവാഹമല്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി

ലിവിംഗ് ടുഗതർ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹിതരായവരെ മാത്രമേ ഭാര്യ-ഭാർത്താവ് എന്ന് പറയാനാവൂ എന്നും കോടതി വ്യക്തമാക്കി. Also Read ലിവിംഗ് ബന്ധത്തിൽ പങ്കാളിയെന്നേ പറയാനാവൂ. പങ്കാളിയിൽ നിന്നോ ...

ഓട്ടോ ഡ്രൈവർ ബിജുവിന് കൈതാങ്ങായി സഹപ്രവർത്തകർ

കൊയിലാണ്ടി നഗരത്തിൽ ദീർഘകാലം ഓട്ടോ ഓടിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തിയ കാക്രാട്ട് കുന്നുമ്മൽ ബിജുവിൻ്റെ ചികിത്സക്കായി സഹപ്രവർത്തകരായ ഡ്രൈവർമാർ രംഗത്ത്. ഇരു വൃക്കകളും തകരാറിലായി ആശുപത്രിയിൽ ചികിത്സയിലാണ് ബിജു .ബിജുവിന്റെ കുടുംബത്തിന് ചികിത്സാ ...

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും. ഇതുപ്രകാരം പണം ചെലവഴിക്കലിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്തും. ശമ്പളത്തിനു പിന്നാലെ  ക്ഷേമപെന്‍ഷന് പ്രാധാന്യം നല്‍കും. അടുത്ത മുന്‍ഗണന സിവില്‍ സപ്ലൈസ് ഉള്‍പ്പെടെ ...