Rashid Konnakkal

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ സൂപ്പര്‍വൈസര്‍ റിക്രൂട്ട്‌മെന്റ്; 55,384 രൂപവരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറി തസ്തികകളിലായി 20 ഒഴിവ്. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 30 വരെ.വെബ്‌സൈറ്റ്: www.cochinshipyard.in. ശമ്പളം: 55,384 രൂപ. തസ്തികയും യോഗ്യതയും അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍):3 വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ...

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും ...

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമുണ്ടായിരുന്ന ഫീച്ചര്‍ ഇനി എല്ലാവര്‍ക്കും

യൂട്യൂബ് ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത. ഇനി മുതല്‍ പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമുണ്ടായിരുന്ന സ്ലീപ്പര്‍ ടൈമര്‍ ഫീച്ചര്‍ ഇനി എല്ലാവര്‍ക്കും ലഭ്യമാകും.  യൂട്യൂബില്‍ പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമര്‍ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചെന്നാണ് ...

മുഖ്യമന്ത്രി പിണറായിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയതിൽ റിമാൻഡിലായ ശേഷം ജയിൽ മോചിതനായ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി.മിസ്ഹബിന് ജന്മനാടായ കീഴരിയൂരിൽ സ്വീകരണം

കീഴരിയൂർ: മുഖ്യമന്ത്രി പിണറായിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയതിൽ റിമാൻഡിലായ ശേഷം ജയിൽ മോചിതനായ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി.മിസ്ഹബിന് ജന്മനാടായ കീഴരിയൂരിൽ യുഡിഎഫ്പ ഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ ...

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

ന്യൂഡല്‍ഹി: നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിച്ചു. അന്തിമ ഉത്തരസൂചിക ഇതിനകം ...

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; അവസാന തീയതി നവംബര്‍ 25

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഈസ്‌റ്റേണ്‍ റീജിയനിലേക്ക് വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. ആകെ 12 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 25ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.  തസ്തിക& ഒഴിവ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ...

യുഎഇയില്‍ ജോലി: ശമ്പളം 1.25 ലക്ഷം വരെ, കൂടെ സൗജന്യ ഭക്ഷണവും താമസവും, ഉടന്‍ അപേക്ഷിക്കൂ

വിദേശത്ത് ഒരു ജോലി എന്നുള്ളത് ആരുടേയും സ്വപ്നമാണ്. എന്നാല്‍ വിദേശ ജോലി റിക്രൂട്ട്മെന്റിന്റെ ഭാഗമായി വലിയ തോതിലുള്ള തട്ടിപ്പുകളും നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച വാർത്തകള്‍ ഓരോ ദിവസവും പുറത്ത് വരികയും ...

മിഡില്‍ ഈസ്റ്റില്‍ കരുത്ത് തുടര്‍ന്ന് ഖത്തര്‍, ബഹുദൂരം മുന്നില്‍

ടൂറിസം മേഖലയില്‍ വമ്പന്‍ കുതിപ്പ് നടത്തി ഖത്തര്‍. യുഎന്‍ ടൂറിസത്തിന്റെ കണക്കനുസരിച്ച് 2024 ന്റെ ആദ്യ പകുതിയില്‍ ഖത്തറിനുണ്ടായത് റെക്കോഡ് വളര്‍ച്ചയാണ്. മിഡില്‍ ഈസ്റ്റ് ടൂറിസം വിപണിയിലെ പ്രബല ശക്തിയായി ഖത്തര്‍ ഉയരുന്നു ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ/എയ്ഡ്സ് അൺ എയ്ഡ്സ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024 ഒക്ടോബർ 11 പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അവധി പ്രഖ്യാപിച്ചു ഉത്തരവായി

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; രോഗം സ്ഥിരീകരിച്ചത് പ്ലസ് ടു വിദ്യാർഥിക്ക്

തിരുവനന്തപുത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്രാട ദിനത്തിൽ കുട്ടി കുളത്തിൽ കുളിച്ചിരുന്നു. ...