Rashid Konnakkal
ശ്രീ വാസുദേവാശ്രമ ഹയർ സെക്കന്ററി സ്കൂളിൽ 1987 വർഷം പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു.
നടുവത്തൂർ: ശ്രീ വാസുദേവാശ്രമ ഹയർ സെക്കന്ററി സ്കൂളിൽ 1987 വർഷം പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു. സെക്കന്ററി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്. എസ്. സി) എന്ന പേരിലുള്ള ...
നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
കൊച്ചി: അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ ...
18 വയസില്‍ താഴെയുള്ളവര്‍ക്കായി ടീന്‍ ഇന്‍സ്റ്റ വരുന്നു; കൗമാരക്കാരുടെ അക്കൗണ്ടുകളില്‍ കര്‍ശന നിയന്ത്രണം
പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പുതിയ സുരക്ഷ നടപടിയുമായി ഇന്‍സ്റ്റഗ്രാം. 18 വയസില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്സിലേക്ക് മാറും. 13 മുതല്‍ 17 വയസ് ...
ജോലി അന്വേഷിച്ച് മടുത്തവരാണോ? താല്‍ക്കാലികമായി വരുമാനം വേണോ? ഇതാ നിരവധി അവസരങ്ങള്‍
ചേലക്കര, വടക്കാഞ്ചേരി ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷന്‍ സ്കൂളുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ചേലക്കരയില്‍ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഗണിതം, എം.സി.ആര്.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികകളിലും വടക്കാഞ്ചേരിയില്‍ ...
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച 24കാരന്റെ ഫലം പോസിറ്റീവ്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ കഴിഞ്ഞദിവസം മരിച്ച 24 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ...
പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ‘ഡോക്ട’റുടെ സർജറി; 15കാരൻ മരിച്ചു
പട്ന: പിത്ത സഞ്ചിയിലെ കല്ല് നീക്കാൻ യുട്യൂബ് നോക്കി ഡോക്ടർ നടത്തിയ സർജറിക്കൊടുവിൽ 15കാരന് ദാരുണാന്ത്യം. ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മരണത്തോടെ അജിത് കുമാർ എന്ന ‘ഡോക്ടർ’ ഒളിവിൽ പോയിരിക്കുകയാണ്. ...
കൊച്ചിന് ഷിപ്പ്യാര്ഡില് നിരവധി ഒഴിവുകള്‍
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് വിവിധ വിഷയങ്ങളില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. 90 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഓരോ തസ്തികയിലേക്കും വിദ്യാഭ്യാസ യോഗ്യത ഓരോ വിഷയത്തിനും ...
സപ്ലൈകോ ഓണച്ചന്ത ഇന്നുമുതൽ; പഞ്ചസാരക്കും മട്ടയരിക്കും വില കൂട്ടി; 3 ഇനങ്ങൾക്ക് വില കുറച്ചു
സംസ്ഥാനത്തെ സപ്ലൈകോ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. ഓണച്ചന്ത തുടങ്ങുമ്പോൾ പുതിയവില നിലവിൽവരും. രാവിലെ മുതൽ തന്നെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വില കൂട്ടിയിട്ടുണ്ട്. പഞ്ചസാര കിലോഗ്രാമിന് 27-ൽനിന്ന് 33 രൂപയാകും. ...
മഞ്ഞപ്പിത്ത രോഗം;ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി ബോധവത്കരണത്തിന് നേതൃത്വം കൊടുക്കുന്നു
കീഴരിയൂരിൽ മഞ്ഞപ്പിത്ത രോഗം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നാളെ കാലത്ത് 9 മണിക്ക് മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും നമ്മുടെ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരും വാർഡിലെ വീടുകൾ കയറി ബോധവത്കരണത്തിന് നേതൃത്വം ...
പൊട്ടാറ്റോ ചിപ്സ് വീട്ടിലുണ്ടാക്കാം
കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണല്ലോ ചിപ്സ്. നാലുമണി ചായക്കൊപ്പവും ഇട നേരങ്ങളിലും എല്ലാം തന്നെ കഴിക്കുന്ന ഒരു ഐറ്റം. വീട്ടിലുള്ള ചെരുവകൾ മാത്രം മതി ഇതുണ്ടാക്കി എടുക്കാൻ ചേരുവകൾ തയ്യാറാക്കുന്ന വിധം ...