Rashid Konnakkal

മങ്കി പോക്സ്: മുൻകരുതൽ നടപടിയുമായി ഇന്ത്യ; ആശുപത്രികൾക്കും, വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ്

ഡൽഹി: മങ്കി പോക്സ് വ്യാപനത്തെ തുടർന്ന് ആ​ഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ഇന്ത്യ. ലക്ഷണങ്ങൾ ഉള്ള രോഗികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനും സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ ...

റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ സോഫ്റ്റ്‌വെയർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മം 2003, കേ​ര​ള പൊ​തു​വി​ൽ​പ​ന നി​കു​തി നി​യ​മം 1963, കേ​ന്ദ്ര വി​ൽ​പ​ന നി​കു​തി നി​യ​മം 1956 എ​ന്നി​വ​ക്ക്​ കീ​ഴി​ലു​ള്ള റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന ജി.​എ​സ്.​ടി വ​കു​പ്പി​ന്റെ ...

ദീക്ഷയുടെ ‘പണകുടുക്ക’ ഇനി വയനാടിന് തണലാവും

കീഴരിയൂർ: ദീക്ഷയുടെ പണകുടുക്ക ഡി.വൈ.എഫ്.ഐയുടെ നേത്യത്വത്തിൽ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വീട് നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിയിലേക്ക് സംഭാവന നൽകി. നാല് വയസ്സ് മാത്രം പ്രായമായ കൊച്ചു മിടുക്കി കീഴരിയൂർ പാറ ക്കീൽ താഴ ...

ദിവസക്കൂലി 1100 രൂപ വരെ: ഇതാ വിവിധ സർക്കാർ വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകള്‍, ഉടന്‍ അപേക്ഷിക്കാം

തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻ.ആർ.ബി ഫണ്ടഡ് പ്രൊജക്ടിൽ റിസർച്ച് സ്റ്റാഫിനെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/എം.ടെക് ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ...

നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ ഈ വർഷത്തെഎൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കും, വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും, എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ...

നബാര്‍ഡില്‍ നിരവധി ഒഴിവുകള്‍; 44000 രൂപ വരെ ശമ്പളം വാങ്ങാം, വേഗം അപേക്ഷിക്കൂ

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് യോഗ്യതയുള്ള അപേക്ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രസ്തുത തസ്തികയില്‍ 102 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകരുടെ ...

കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് വീണ്ടും തിരച്ചിൽ; തൃശൂരിൽ നിന്ന് ഉദ്യോഗസ്ഥർ പുറപ്പെട്ടു

പുഴയി​ലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ ഷിരൂരിലെത്തിക്കും ഷിരൂർ: കർണാടകയിലെ ഷി​രൂ​രിൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ൽ കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് ...

കാനഡയില്‍ ജോലി: അതും സർക്കാർ വകുപ്പില്‍, ഒഴിവുകള്‍ അറിയാം, എങ്ങനെ അപേക്ഷിക്കാമെന്നും

കോവിഡാനന്തരം ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് വലിയ രീതിയിലുള്ള കുടിയേറ്റമായിരുന്നു കണ്ടത്. എന്നാല്‍ അടുത്ത കാലത്ത് ഈ പ്രവണതയില്‍ അല്‍പം ഇടിവ് വന്നിട്ടുണ്ട്. കാനഡ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്തെ രൂക്ഷമായ തൊഴില്‍ ...

കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

കോഴിക്കോട്: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം കൽപ്പറ്റ നാരായണൻ്റെ തിരഞ്ഞെടുത്ത കവിതകൾ സ്വന്തമാക്കി. ഹരിത സാവിത്രിയുടെ ‘സിൻ’ ആണ് മികച്ച നോവൽ. എം.ആർ രാഘവ വാര്യർ, സി.എൽ ...

ഈ ബിരുദം കൈയ്യിലുണ്ടോ? 44,000ത്തോളം രൂപ സർക്കാർ ശമ്പളം വാങ്ങാം; നിരവധി ഒഴിവുകൾ വേറേയും

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള എ.ബി.സി കേന്ദ്രങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ...