Rashid Konnakkal

മുഖത്തെ കറുത്തപാടുകൾ പോകും, ചർമ്മം അയഞ്ഞുതൂങ്ങുകയുമില്ല; ചെമ്പരത്തി മാത്രം മതി

മൊത്തത്തിൽ, നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ ചെമ്പരത്തി ഉൾപ്പെടുത്തുന്നത് ഇലാസ്റ്റിൻ ശോഷണം തടയാനും, ചർമ്മത്തിന് തിളക്കം നൽകാനും, പ്രകോപനം കുറയ്ക്കാനും, കൊളാജൻ കുറയുന്നത് തടയാനും ചർമ്മത്തെ ആഴത്തിൽ മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. ഈർപ്പമുള്ളതും മൃദുവായതും ...

കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു, ആസ്ട്രേലിയയിൽ നിന്ന് മരുന്ന് എത്തും

കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ മേൽനോട്ടത്തിൽ മെഡിസിൻ വിഭാഗം ഡോക്ടർ ജയേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് ചികിത്സ. ആസ്ട്രേലിയയിൽ ...

കർക്കടകം പിറന്നു; ഇനി രാമായണം നിറയും ദിനങ്ങള്‍നാലമ്പല തീര്‍ഥാടനത്തിനും ഇന്ന് തുടക്കമാകും

കോഴിക്കോട്: ഇന്ന് കർക്കടകം ഒന്ന്. രാമായണ പാരായണത്തിനും ഇന്ന് തുടക്കമാകും. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. നാലമ്പല തീര്‍ഥാടനത്തിനും ഇന്ന് തുടക്കമാകും. കർക്കടകം പഞ്ഞ മാസമായിരുന്നു പണ്ട്. മഹാമാരിയുടെയും തിരിമുറിയാതെ പെയ്യുന്ന ...

അര്‍മാദം അര്‍മാഡ; യൂറോ കിരീടത്തില്‍ സ്പാനിഷ് മുത്തം

ബെര്‍ലിന്‍: യൂറോ കപ്പിൽ സ്പാനിഷ് വസന്തം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ നാലാം യൂറോ കിരീടത്തിൽ മുത്തമിട്ടത്. ബെർലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നിക്കോ വില്യംസും ...

അറബികളും ഇനി ഒരിക്കലും മറക്കില്ല ജോർജിനെ; യുഎഇയിലെ റോഡിന് മലയാളിയുടെ പേര്

ഒരു വ്യക്തിയോടുള്ള ആദരവ്, നാടിന് വേണ്ടി ചെയ്ത നന്മ, നേട്ടങ്ങള്‍ എന്നിവയൊക്കെ അടിസ്ഥാനമാക്കി ആ വ്യക്തിയുടെ പേര് പ്രദേശത്തെ റോഡിന് നല്‍കുന്നത്. പലരുടേയും മരണാനന്തരം അവരുടെ ഓർമ്മകള്‍ നിലനിർത്താന്‍ ഇത്തരം നാമകരണങ്ങള്‍ സഹായകരമാവാറുണ്ട്. ...

ജോലി തിരയുകയാണോ? ഇതാ ഒഴിവ്, 57,000 രൂപ ശമ്പളം ലഭിക്കും; നിരവധി അവസരങ്ങൾ വേറെയും

കോട്ടയം; ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ...

സംസ്ഥാനത്തെ 7 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്

2024 ജൂലൈ 08 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ഇഠങ്ങളിൽ ശക്തമായ മഴയാണ് ...

യുഎഇയില്‍ യുപിഐ ആക്ടീവ്; ഇന്ത്യക്കാര്‍ക്ക് ഇനി ഗൂഗിള്‍പേ, ഫോണ്‍പേ വഴി പണമടയ്ക്കാം

ദുബായ്: യുഎഇയിലെ തങ്ങളുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളിലുടനീളം ക്യുആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) പേയ്മെന്റുകള്‍ പ്രവര്‍ത്തനക്ഷമമായി. ഇനി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫോണ്‍ പേ, ഗൂഗിള്‍ പേ ...