Rashid Konnakkal
ഗതാഗത നിയമലംഘനം വരുത്തിയതായി വ്യാജ സന്ദേശം;ജാഗ്രത മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനം വരുത്തിയതായും പിഴയടക്കണമെന്നും ആവശ്യപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നു. വ്യാജ സന്ദേശങ്ങളിലും തട്ടിപ്പ് വെബ്സൈറ്റിലും വീണുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾക്കുള്ള പിഴ ഔദ്യോഗിക വഴികളിലൂടെ മാത്രമേ ...
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. താപനില സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. ...
മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. ഉയര്‍ന്ന താപനിലയും ...
മലബാര്‍ കാന്‍സര്‍ സെന്ററില്‍ ജോലിയൊഴിവുകള്‍; അപേക്ഷ ഫെബ്രുവരി 15 വരെ
തലശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. ആകെ 11 ഒഴിവുകളാണുള്ളത്. റസിഡന്റ് സ്റ്റാഫ് നഴ്സ്, റസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ...
ഡിഗ്രിയുണ്ടോ? സുപ്രീം കോടതിയില്‍ കോര്‍ട്ട് അസിസ്റ്റന്റ്; 241 ഒഴിവുകള്‍
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സുപ്രീം കോടതിയില്‍ ജോലി നേടാന്‍ അവസരം. സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ- ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും. ആകെ 241 ഒഴിവുകളാണുള്ളത്. ...
ഡിജിറ്റൽ യുഗത്തിൽ പലതരം തട്ടിപ്പുകൾ കേട്ടിട്ടുണ്ട്; എന്നാൽ ഇതുപോലൊരെണ്ണം ആദ്യമായിരിക്കും, മലയാളികളടക്കം നിരവധി പേർക്ക് പണം നഷ്ടമായി
കുവൈത്ത് സിറ്റി: സമുഹമാധ്യമങ്ങളിലൂടെ കുറഞ്ഞ വിലയ്ക്ക് മീൻ വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പിൽ മലയാളികൾ അടക്കമുള്ള ഒട്ടറെ പേർക്ക് പണം നഷ്ടമായി. 50 ശതമാനത്തിൽ താഴെ വിലക്ക് മീൻ നൽകുമെന്നുകാണിച്ച് പ്രമുഖ മീൻ ...
ചോറ് ഇങ്ങനെ കഴിക്കൂ..ശരീരഭാരം കൂടാതെ സൂക്ഷിക്കാം.
ലോകത്ത് ധാരാളം പേർ കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് അരി. എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന ഭക്ഷണമാണെങ്കിലും ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവരും അരി ഒഴിവാക്കുന്നത് പതിവാണ്. അന്നജം കൂടുതൽ അടങ്ങിയതിനാൽ ഡയറ്റ് നോക്കുന്നവർക്ക് ...
ഇന്നത്തെ പിഎസ് സി; വിവിധ തസ്തികകളില്‍ ചുരുക്കപ്പട്ടികയും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും
ഭക്ഷ്യസുരക്ഷ വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 6/2024), വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍) (കാറ്റഗറി നമ്പര്‍ 644/2023) അടക്കം പത്ത് തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക ...
ഔഷധിക്ക് കീഴിൽ നിരവധി ഒഴിവുകൾ; 50,000 രൂപ വരെ ശമ്പളം..ഇപ്പോൾ തന്നെ അപേക്ഷിക്കാം
തൃശുർ: ഔഷധിക്ക് കീഴിൽ ജോലി നേടാൻ അവസരം. ആകെ അഞ്ച് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 10 ഒഴിവുകളാണ് ഉള്ളത്. താത്കാലിക നിയമനമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് ...
റെയില്‍വേയില്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലി; 642 ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം. ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ജൂനിയര്‍ മാനേജര്‍ (ഫിനാന്‍സ്), എക്‌സിക്യൂട്ടീവ് (സിവില്‍), എക്‌സിക്യൂട്ടീവ് (ഇലക്ട്രിക്കല്‍), എക്‌സിക്യൂട്ടീവ് (സിഗ്‌നല്‍ ആന്‍ഡ് ...