Rashid Konnakkal
പ്രവാസി ലീഗ് കൺവൻഷൻ സംഘടിപ്പിച്ചു
കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ കീഴരിയൂർസി എച്ച് സൗധത്തിൽ നൗഷാദ് കുന്നുമ്മലിന്റെ അധ്യക്ഷത യിൽ ചേർന്നു. പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് മമ്മു ചേറ മ്പറ്റ ഉദ്ഘാടനം ...
വള്ളത്തോൾ ഗ്രന്ഥാലയത്തിന് വൈഫൈ കണക്ഷൻ ലഭിച്ചു
വള്ളത്തോൾ ഗ്രന്ഥാലയത്തിന് വൈഫൈ കണക്ഷൻ ലഭിച്ചു. ഗ്രന്ഥാലയത്തിൻ്റെ തനത് ഫണ്ടിൽ നിന്നാണ് കണക്ഷന് ആവശ്യമായ തുക കണ്ടെത്തിയത്. താമസിയാതെ ഇ- വായനക്കാവശ്യമായ സൗകര്യം കൂടി വായനക്കാർക്ക് ലഭ്യമാക്കുമെന്ന് ഭരണസമിതി അറിയിച്ചു. വൈഫൈ കണക്ഷൻ്റെ ...
വള്ളത്തോൾ ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു
വള്ളത്തോൾ ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. ചെറുകാടിൻ്റെ ജീവിതപ്പാതയെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിക്കുന്നത്. സി.കെ ബാലക്യഷ്ണൻ പുസ്തക പരിചയം നടത്തും ഭരണസമിതി അംഗങ്ങൾ വനിതാവേദി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും
കൈൻഡ് യു. എ. ഇ ചാപ്റ്റർ രൂപീകരിച്ചു.
യു.എ.ഇ: മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ യു. എ. ഇയിൽ ചാപ്റ്റർ രൂപീകരിച്ചു.ചാപ്റ്റർ രൂപീകരണ യോഗം കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് ഉദ്ഘാടനം ചെയ്തു.റിയാസ് ...
പുതിയോട്ടിൽ കല്ല്യാണി അമ്മ [78]നിര്യാതയായി
കീഴരിയൂർ പുതിയോട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ കല്ല്യാണി അമ്മ 78 നിര്യാതയായി മക്കൾ വിനോദൻ – ബിന്തു. ബിജു’ മരുമക്കൾ – ലിജി – ആതിര – പരേതനായ ശങ്കരൻ സഞ്ചയനം ...
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. പന്തലായനിയിൽ റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു. പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് പോകുന്ന ഭാഗമാണ് ഫുട്ഓവർ ബ്രിഡ്ജിനായി ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് റെയിൽവേ ഇപ്പോൾ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇവിടെ റെയിൽവേ ...
സ്വീകരണം നൽകി
ഖത്തർ :-മുസ്ലിം ലീഗ്, കൈൻഡ് പ്രതിനിധികൾക്ക് KMCC കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ KMCC പ്രസിഡണ്ട് TT കുഞ്ഞമ്മത് ഉൽഘാടനം ചെയ്തു. ജബ്ബാർ തറോൽ അദ്ധ്യക്ഷത വഹിച്ചു. കുളങ്ങരമീത്തൽ ...
ചിത്രരചന മത്സരം സംഘടിപ്പിച്ചു
മേപ്പയൂർ :മലർവാടി ബാലസംഘം സംസ്ഥാനതലത്തിൽ 180 കേന്ദ്രങ്ങളിൽ നടത്തുന്ന ചിത്രരചന മത്സരത്തിന്റെ ഭാഗമായി മേപ്പയൂർ ഏരിയ മലർവാടി ബാലസംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം വിളയാട്ടൂർ എളംബിലാട് എം യു പി സ്കൂളിൽ വച്ച് ...
മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി
കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാവിലെ 6 മണിയോടുകൂടി കുട്ടിയെ ...
കീഴരിയൂർ പഞ്ചായത്ത് കേരളോത്സവം – ബാഡ്മിന്റൺ ഇന്ന്
കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് കേരളോത്സവത്തിൻ്റെ ഭാഗമായ ബാഡ്മിൻ്റൺ മത്സരങ്ങൾ ഇന്ന് വൈകീട്ട് 5.30 ന് മേപ്പയ്യൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും