Rashid Konnakkal

കീഴരിയൂർ ഭിന്നശേഷി കലോത്സവo -“വർണോത്സവം” സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ഉദ്ഘാടനം ചെയ്യും

കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നവംബർ 28 വ്യാഴാഴ്ച്ച നടത്തപ്പെടുന്നു ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടത്തപ്പെടുന്ന “വർണോത്സവം” എന്ന പേരിൽ നടത്തപ്പെടുന്ന കലോത്സവം സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ...

റവന്യു ജില്ലാ സ്കൂൾ കലോത്സവo വൈഗ എ.എം ന് കഥാകഥനത്തിന് എ ഗ്രേഡ്

റവന്യു കോഴിക്കോട് ജില്ലാ കലോത്സവത്തിൽ എഗ്രേഡ് നേടി വൈഗ എ.എം . കണ്ണോത്ത് യു.പി സ്കൂൾ വിദ്യാർത്ഥിനിയായ വൈഗ ‘അബ്ലോത്ത് മീത്തൽ മോഹൻ നിഷ ദമ്പതികളുടെ മകളാണ്

സര്‍ക്കാര്‍ മഹിള മന്ദിരത്തില്‍ വനിതകള്‍ക്ക് ജോലി; പത്താം ക്ലാസ് പാസായവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം

പത്താം ക്ലാസ് വിജയിച്ച വനിതകള്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിള മന്ദിരത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ മേട്രണെ നിയമിക്കുന്നുണ്ട്.  പ്രായപരിധി 50 വയസ് കവിയാന്‍ ...

വൈറല്‍ പനിക്ക് ശേഷം എപ്പോഴും ഉറങ്ങാന്‍ തോന്നാറുണ്ടോ?..ക്ഷീണം കൂടിയോ?..

എല്ലായിടത്തും വൈറല്‍ പനി പടര്‍ന്നുപിടിക്കുകയാണ്. ഒരാള്‍ക്ക് പനി വന്നാല്‍ വീട്ടിലെ മുഴുവനാളുകള്‍ക്കും പനി വരാറുണ്ട്. അതുകൊണ്ട് തന്നെ പനിയും തലവേദനയുമൊക്കെ കാരണം പലരും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്.  സാധാരണ രീതിയില്‍ പനി രണ്ടില്‍ക്കൂടുതല്‍ ...

കെ-ടെറ്റ്; യോഗ്യത നേടാനുള്ള സമയപരിധി നീട്ടി

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ.ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നേടാനുള്ള സമയപരിധി നീട്ടി. 2011 ജൂലൈ 20ന് ശേഷമിറങ്ങിയ പി.എസ്.സി വിജ്ഞാപനപ്രകാരം കെ. ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ സര്‍ക്കാര്‍ സ്‌കൂള്‍ ...

മുണ്ടിനീര്: ഭക്ഷണം എങ്ങനെ ക്രമീകരിക്കാം

ഇപ്പോൾ വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു വൈറസ് ജന്യ രോഗമാണ് മംസ് അഥവാ മുണ്ടിനീര്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപെട്ട വൈറസാണ് മുണ്ടിനീര് പകർത്തുന്നത്. രണ്ട് വയസ്സ് മുതൽ 12 വയസ്സ് വരെ പ്രായമുള്ള ...

കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അന്തരിച്ചു

പാലക്കാട്: കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു. പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലുദിവസമായി ആശുപതിയിൽ ചികിത്സയിലായിരുന്നു. കാട്ടാളന്‍, ഹംസം, ...

വൻ വിലക്കുറവിൽ ഫർണിച്ചർ വിൽക്കാനുണ്ട്, ഫേസ്ബുക്കിൽ ‘പൊലീസുകാരന്‍റെ’ മെസ്സേജ്; പണം അയച്ച് കാത്തിരുന്ന വീട്ടമ്മക്ക് നഷ്ടം 70,000

കലവൂർ (ആലപ്പുഴ): പൊലീസ് ഇൻസ്പെക്‌ടറുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മാരാരിക്കുളം സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 70,000 രൂപ തട്ടി. ഫർണിച്ചർ വിൽക്കാനുണ്ടെന്ന് കാട്ടി അയച്ച മെസ്സേജിലൂടെയായിരുന്നു തട്ടിപ്പ്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ...

യാചക പെൺകുട്ടി ഡോക്ടറായപ്പോൾ: പിങ്കി ഹരിയൻ ദാരിദ്ര്യത്തിൽ നിന്ന് ടിക്കറ്റെടുത്തത് എങ്ങനെ… അറിയാം നിശ്ചയ ദാർഢ്യത്തിന്റെ വിജയകഥ

ഷിംല: ദാരിദ്രത്തിനെതിരെ പടക്കിറങ്ങി വിജയിക്കുകയും ഡോക്ടറാവുകയും ചെയ്ത പെൺകുട്ടി ഇന്ന് നാട്ടുകാർക്കും കുടുംബത്തിനും വിസ്മയമാവുകയാണ്. ഹിമാചൽ പ്രദേശിലെ ധർമശാല- ഷിംലക്കടുത്ത മക്ലിയോഡ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തിരഞ്ഞ ഓർമിക്കാനിഷ്ടമില്ലാത്ത ഭൂതകാലമുണ്ടായിരുന്നു പിങ്കി ഹരിയന്. 20 ...

എന്താണ് എംപോക്സ്? രോഗപ്പകർച്ച, ലക്ഷണങ്ങൾ, പ്രതിരോധം എന്നിവ അറിയാം

ലോകാരോഗ്യ സംഘടന എംപോക്സ് രോഗവ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ...