Rashid Konnakkal
പത്താം ക്ലാസ് യോഗ്യത ഉണ്ടോ? തപാല്‍ വകുപ്പില്‍ അവസരം; 29,000ത്തിനിടുത്ത് ശമ്പളം..40,000 ഒഴിവുകൾ
ഡൽഹി: തപാല്‍ വകുപ്പില്‍ ഗ്രാമീൺ സഡക് സേവക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40,000 ഒഴിവുകളാണ് ഉള്ളത്. ഇതിൽ മാഹി, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ മാത്രം രണ്ടായിരത്തോളം ഒഴിവുകൾ ഉണ്ട്. ബ്രാഞ്ച് പോസ്റ്റ് ...
വയനാട്ടിൽ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ അറസ്റ്റിൽ
വയനാട്: വയനാട്ടിൽ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടിൽ അൻവർഷായാണ് പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അൻവർഷാ പിടിയിലായത്. ...
അതുൽ രാജ്ന് ആർമർ ഫിറ്റ്നസ് കീഴരിയൂർ സ്വീകരണം നൽകി
കീഴരിയൂർ: സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ നമ്മുടെ ജിം മെമ്പർ കൂടിയായ അതുൽ രാജ്ന് ആർമർ ഫിറ്റ്നസ് കീഴരിയൂർ സ്വീകരണം നൽകി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
കീഴരിയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം KPCC മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് ...
ആഢംബര യാത്രക്ക് പുതിയ മുഖം; ‘നെക്സ്റ്റ് ജെൻ’ ബിസിനസ് ക്ലാസുമായി ഖത്തർ എയർവേസ്ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു
ദോഹ: ബിസിനസ് ക്ലാസിൽ പുതിയ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ഖത്തർ എയർവേസ് ക്യുസ്യൂട്ട് നെക്സ്റ്റ് ജെൻ എത്തുന്നു. ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ജനറേഷൻ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ ...
റീൽസ് ക്രിയേറ്റർമാർക്ക് കിടിലൻ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം; ഒരൊറ്റ റീലിലേക്ക് ഇനി 20 പാട്ടുകൾ വരെ ചേർക്കാം!!
നിങ്ങൾക്ക് ഇപ്പോൾ ആപ്പിനുള്ളിൽ തന്നെ ടെക്‌സ്‌റ്റ്, സ്റ്റിക്കറുകൾ, ക്ലിപ്പുകൾ എന്നിവ ഉപയോഗിച്ച് ഓഡിയോ വിന്യസിക്കാനാകും. ഇതിനർത്ഥം നിങ്ങളുടെ വീഡിയോകൾ എഡിറ്റുചെയ്യുന്നതിന് അധിക ഉപകരണങ്ങൾ ആവശ്യമില്ല ഒരു റീലിൽ ഒന്നിൽ കൂടുതൽ പാട്ടുകൾ ചേർക്കാൻ ...