Sreejith Nedumpurath
വി.ടി. അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു
വി.ടി. സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള, സി. വി.ശ്രീദേവി എന്റോവ്മെന്റ് അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു.ജൂൺ 30 നു മുൻപായി കൃതികളുടെ 3 കോപ്പികൾ, കെ. എൻ. വിഷ്ണു, സെക്രട്ടറി വി. ടി. സ്മാരക ട്രസ്റ്റ്, ...
മേലടി ബ്ളോക്ക് പഞ്ചായത്ത് “ലഹരിക്കെതിരെ” സർവ്വകക്ഷി യോഗം സംഘടിപ്പിക്കുന്നു
മേലടി:സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി 4 ഗ്രാമപഞ്ചായത്തുകളിലെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ഗ്രന്ഥശാല ക്ളബ് ഭാരവാഹികൾ, വാർഡ് വികസന സമിതി കൺവീനർമാർ, യുവജന ...
ഗസ്റ്റ് അധ്യാപക ഒഴിവ്
മലബാർ ക്രിസ്ത്യൻ കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ഇംഗ്ലീഷ്, ജർമ്മൻ, സംസ്കൃതം, ഹിന്ദി, മാത്തമറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കോമേഴ്‌സ് സുവോളജി, ഹിസ്റ്ററി ബോട്ടണി, ഇക്കണോമിക്സ്, സ്റ്റാറ്റിക്സ്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ...
‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യവുമായി 5’s ഫുടുമ്പോൾ ടൂർണമെൻ്റ് നടത്തുന്നു
നമ്പ്രത്ത്കര:ഡി.വൈ.എഫ്.ഐ നമ്പ്രത്ത്കര മേഖല കമ്മറ്റിയുടെ നേത്യത്വത്തിൽ ‘ലഹരിയാവാം കളിയിടങ്ങളോടു’എന്ന മുദ്രാവാക്യവുമായി 5’s ഫുടുമ്പോൾ ടൂർണമെൻ്റ് നടത്തുന്നു. 2025 ഏപ്രിൽ 27നടേരി സാൻ്റിയാഗോ Sർഫ് ഗ്രൗണ്ടിൽ വെച്ചാണ് കളി നടക്കുക. ഒന്നാം സ്ഥാനം നേടുന്നവർക്ക് ...
റോഡ് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ – ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ...
കാറാണി കൂനി നാരായണി (81) അന്തരിച്ചു
മുത്താമ്പി:കാറാണി കൂനി നാരായണി (81) അന്തരിച്ചുപരേതനായ നെല്ലിക്കുന്നത്ത് ഗോപാലൻ്റെ ഭാര്യയാണ് .മക്കൾ ആനന്ദൻ, ധർമ്മതി,പരേതനായ ബാബു.മരുമക്കൾ ജ്യോതി,കരുണാകരൻ ശവസംസ്കാരം രണ്ട് മണിക്ക് നെല്ലിക്കുന്നത്ത്
വിഷുകൈനീട്ടം: ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
തിരുവനന്തപുരം:വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി ...
മനം നിറയെ ഉത്സവം കണ്ട് കിടപ്പു രോഗികൾ
കൊല്ലം പിഷാരിക്കാവ് ക്ഷേത്രോത്സവം കാണാൻ കീഴരിയൂരിലെ ഏതാനും പാലിയേറ്റീവ് രോഗികൾ എത്തി. ചെറിയ വിളക്ക് ദിനത്തിൽ വൈകീട്ട് നടക്കുന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി കാണാൻ കീഴരിയൂർ സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരോടപ്പം രോഗികൾ എത്തിയത്. സുരക്ഷ ...
‘ചിരികിലുക്കം 2025’ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ‘ചിരികിലുക്കം 2025’ നടുവത്തൂർ വാസുദേവശ്രമം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 180 അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ അണിനിരന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പഞ്ചായത്ത് ...
തലമുറ സംഗമം സംഘടിപ്പിച്ചു.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ പഴമയും പുതുമയും തലമുറ സംഗമം സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ഗ്രാമ ...