Sreejith Nedumpurath
സംസ്കൃത സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ PG കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16 ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-2026 അദ്ധ്യയന വർഷത്തെ ...
പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മൂന്ന് ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു.വൈ.: പ്രസിഡന്റ് എൻ.എം ...
നെല്യാടി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയെന്ന് സംശയം
കീഴരിയൂർ:നെല്യാടി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയെന്ന് സംശയം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നു തിരച്ചിൽ ആരംഭിച്ചു. ചാടിയ ആളുടേതെന്ന് തോന്നുന്ന ചെരുപ്പും ഒരു ഒഴിഞ്ഞ മദ്യകുപ്പിയും പാലത്തിൽ നിന്നും കണ്ട്കിട്ടിയിട്ടുണ്ട്
ലഹരിക്കെതിരെ അണിനിരന്ന് കീഴരിയൂരിലെ വിദ്യാർത്ഥികൾ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ നടത്തുന്ന കീഴരിയൂർ ഫെസ്റ്റിൽ സ്കൂൾഫെസ്റ്റിൽ കീഴരിയൂരിലെ വിദ്യാലയങ്ങളിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീതശില്പം ശ്രദ്ധേയമായി. സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതണമെന്ന് ...
നടുപറമ്പിൽ അമ്മാളു (89) അന്തരിച്ചു
നടുവത്തൂർ:നടുപറമ്പിൽ അമ്മാളു (89) അന്തരിച്ചു. മക്കൾ:വത്സല, ബാലൻ, ലീല
കീഴരിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം, സ്ഥാപനം , ടൗൺ, വിദ്യാലയം പ്രഖ്യാപനം
കീഴരിയൂർ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൗൺ ഹരിത സ്കൂൾ പ്രഖ്യാപനം നടത്തി . ക്ഷേമകാര്യ ചെയർ പേഴ്സൺ ...
എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
കീഴരിയൂർ:നമ്പ്രത്തുകര പെയ്സ് ലൈബ്രറി എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. സുകുമാരൻ മാസ്റ്റർ അരിക്കുളം,എൻ വി ബാലൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ കെ ...
ഫുഡ് ഫെസ്റ്റ് നടത്തി
നടുവത്തൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന ഫുഡ് ഫെസ്റ്റ് സ്കൂൾ ഹെഡ്മിസ്ട്രസ് ...
സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു
കീഴരിയൂർ:വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം വിനോദ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി ശ്രീജിത്ത് ക്വിസ് മത്സരം നയിച്ചു. ...
ഗ്രാമ പഞ്ചായത്ത് വർക്കിംഗ് പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വർക്കിംഗ് പൊതുയോഗം കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ...