Sreejith Nedumpurath

കാർഷികപഠനക്ലാസ്സ് സംഘടിപ്പിച്ചു

കീഴരിയൂർ – വാർഡ് 12 വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ് മേലടി ബ്ലോക്ക്പഞ്ചായത്ത്‌ വികസന സമിതിചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ മാലത്ത് സുരേഷ്‌ അധ്യക്ഷത ...

സി.പി ഐ എംകീഴരിയൂർ ലോക്കൽ കമ്മറ്റി അംഗവുംഡി. വൈ എഫ്. ഐമേഖല സെക്രട്ടറിയുമായ നികേഷിനെ അക്രമിച്ചതിൽ പ്രതിഷേധിച്ചുകീഴരിയൂർ ടൗണിൽ സി.പി.ഐ (എം) നേത്യത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി.

കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപം വെച്ച് സി.പി.ഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ നികേഷിനെയും മറ്റു രണ്ടു പേരെയും ലഹരി മാഫിയ സംഘം അടിച്ചു പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചു ...

സി.പി ഐ എം കീഴരിയൂർ ലോക്കൽ കമ്മറ്റി അംഗവും, ഡി. വൈ എഫ്. ഐമേഖല സെക്രട്ടറിയുമായ നികേഷിനെ ലഹരി മാഫിയ സംഘം അടിച്ചു പരിക്കേൽപ്പിച്ചതിൽ പ്രതിഷേധം.

കീഴരിയൂർ: ഇന്നലെ രാത്രി കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിന് സമീപം വെച്ച് സി.പി.ഐ (എം) ലോക്കൽ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ നികേഷിനെയും മറ്റു രണ്ടു പേരെയും ലഹരി മാഫിയ സംഘം ...

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ ഇനി 14 വാർഡുകൾ ആകും’

കീഴരിയൂർ: ഗ്രാമ പഞ്ചായത്തിൽ ഇനി 14 വാർഡുകൾ ആകും കീഴരിയൂർ വെസ്റ്റ് ആണ് പുതിയതായി രൂപം കൊണ്ട വാർഡ്.നിലവിലെ രണ്ടിലെയും പന്ത്രണ്ടിലെയും പതിമൂന്നിലെയും ചില പ്രദേശങ്ങൾ ചേർന്നാണ്ട് പുതിയ വാർഡ് ക്രമീകരിച്ചത്. വാർഡ് ...

മെഡിക്കൽ ക്യാമ്പും അനീമിയ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കീഴരിയൂർ: കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസ് FNHW ഭാഗമായി മെഡിക്കൽ ക്യാമ്പും അനീമിയ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ...

മാലിന്യമുക്തനവകേരളം;ജനകീയക്യാമ്പയിൻ പ്രഖ്യാപനംപഞ്ചായത്ത്പ്രസിഡണ്ട് കെ കെ നിർമ്മലനിർവ്വഹിച്ചു

കീഴരിയൂർ: മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായികീഴരിയൂർഗ്രാമ പഞ്ചായത്തിൻ്റെആഭിമുഖ്യ ത്തിൽനടത്തിയ ജനകീയക്യാമ്പയിൻ പ്രഖ്യാപനംപഞ്ചായത്ത്പ്രസിഡണ്ട് കെ കെ നിർമ്മലനിർവ്വഹിച്ചു. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാൻ സ്ഥാപനങ്ങൾ. വിദ്യാലയം അങ്കണവാടികൾക്കുള്ള സെർട്ടിഫിക്കറ്റ് വിതരണം നടത്തി. സ്ഥാപന മേധാവികൾപങ്കെടുത്തചടങ്ങിൽവൈ: പ്രസിഡണ്ട് എൻ ...

ഭരണഭാഷ സേവനപുരസ്കാരം ലഭിച്ചു

അരിക്കുളം: കേരള സർക്കാരിന്റെ ഒന്നാം ക്ലാസ് ഓഫീസർമാർക്കുള്ള ഭരണഭാഷ സേവനപുരസ്കാരമാണ് കെ. എ. എസ് ഉദ്യോഗസ്ഥനായ കെ. കെ സുബൈറിന് ലഭിച്ചു. അരിക്കുളം സ്വദേശിയാണ്. കീഴരിയൂർ നടുവത്തൂർ സ്ഥിതി ചെയ്യുന്ന ശ്രീ ശങ്കരാചാര്യ ...

സി.പി.ഐ (എം) കുഴിവയൽ ബ്രാഞ്ച് സമ്മേളനം ആരംഭിച്ചു

സി.പി.ഐ (എം) 26ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി കീഴരിയൂർ ലോക്കലിലെ കുഴിവയൽ ബ്രാഞ്ച് സമ്മേളനം വലിയ പറമ്പത്ത് വെച്ച് നടക്കുന്നു. വി.പി രഘുനാഥിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ഏരിയ കമ്മറ്റി അംഗം പി.കെ ...

ഇന്ന് അദ്ധ്യാപക ദിനം.

കീഴരിയൂർ: ഇന്ന് അദ്ധ്യാപക ദിനം. അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഗുരുക്കൻന്മാർക്കായി ഒരു ദിനം. ഭാവിലോകത്തിന്റെ ശില്പികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ലോകം മുഴുവൻ ...

അധ്യാപകദിനത്തിൽ സി.ഹരീന്ദ്രൻ മാസ്റ്ററെ ആദരിച്ചു

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനത്തിൽ ദീർഘകാലം പ്രധാന അധ്യാപകനും കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡൻ്റ് തുടങ്ങിയ നിരവധി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ച സി. ഹരീന്ദ്രൻ മാസ്റ്ററെ ...

error: Content is protected !!