Sreejith Nedumpurath
എട്ടാം വാർഡിലെ തണൽ കുടുംബശ്രീയുടെ ചെണ്ടുമല്ലി വിജയത്തിലേക്ക്.
കീഴരിയൂരിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിജയത്തിലേക്ക് . ഓണക്കാലം കണക്കാക്കി എട്ടാം വാർഡിലെ തണൽ കുടുംബശ്രീയാണ് ചെണ്ടുമല്ലി കൃഷി ചെയ്തു വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ,വെള്ളാര്‍മല സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി. വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എല്‍.പി.എസ് മേപ്പാടി കമ്മ്യൂണിറ്റി ...
ജില്ല ലൈബ്രറി കൗൺസിലിൻ്റെ ‘ലൈബ്രറി സോഫ്റ്റ് വെയർ’ ഏകദിന പരിശീലനം സംഘടിപ്പിച്ചു
കീഴരിയൂർ: കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലിൻ്റെ ജില്ലാ പദ്ധതിയുടെ ഭാഗമായി ലൈബ്രറി സോഫ്റ്റ് വെയറിൻ്റെ തുടർ പരിശീലനത്തിൻ്റെ ഭാഗമായി കീഴരിയൂർ, അരിക്കുളം പഞ്ചായത്തിലെ ലൈബ്രറി സെക്രട്ടറി ലൈബ്രറിയൻ മാർക്കുള്ള മേഖലപരിശീലന പരിപാടി അരിക്കുളംഭാവന ...
ശ്രാവണ പൂർണിമ സംസ്കൃത ദിനാഘോഷം
കീഴരിയൂർ: നമ്പ്രത്ത്കര യു.പി സ്കൂളിൽ ശ്രാവണ പൂർണിമ സംസ്കൃത ദിനാഘോഷം ഇന്ന് നടന്നു . പ്രധാനാധ്യാപിക സുഗന്ധി ടി. പി കാര്യപരിപാടികൾ ഉദ്ഘാടനം ചെയ്തു. സംസ്കൃതം ക്ലബ്ബിലെ മുഴുവൻ കുട്ടികൾക്കും സംസ്കൃത ദിന ...
കർഷക ദിനാചരണം സംഘടിപ്പിച്ചു
കീഴരിയൂർ: നമ്പ്രത്ത്കര യു.പി സ്കൂളിൽ കർഷക ദിനാചരണം നടന്നു.കൊല്ലവർഷം പുതിയ നൂറ്റാണ്ടിലേക്ക് (1200) കടന്നവേളയിൽസ്കൂളിന് സമീപത്തെ അറിയപ്പെടുന്ന കർഷകനായ നാരായണൻ കെ എംകണ്ടച്ചം കണ്ടിയെ ഉപഹാരം നൽകി ആദരിച്ചു. സ്കൂളിലെ കുട്ടി കർഷകനായ ...
ബാലസംഘം കീഴരിയൂർ മേഖല സമ്മേളനം നന്ദന വാളിയിൽ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ: ബാലസംഘം കീഴരിയൂർ മേഖല സമ്മേളനം വള്ളത്തോൾവായന ശാലയിൽ വെച്ച് നടന്നു. ബാലസംഘം കൊയിലാണ്ടി ഏരിയ സെക്രട്ടറി നന്ദന വാളിയിൽ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ ഗ്രന്ഥാലയം സെക്രട്ടറി പി ശ്രീജിത്ത് മുഖ്യ പ്രഭാഷണം ...
അക്ഷര മുറ്റം: സ്കൂൾതല മത്സരത്തിന് രജിസ്ട്രേഷൻ നാളെ അവസാനിക്കും
കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പത്രം നടത്തുന്ന അക്ഷര മുറ്റം ക്വിസ് മത്സരത്തിൻ്റെ സ്കൂൾതല രജിസ്ട്രേഷൻ നാളെ അവസാനിക്കും. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 13ന് ബുധനാഴ്‌ച തുടക്കമാകും. സ്കൂൾതല മത്സരത്തിൽ ...
സ്വാതന്ത്ര്യ ജ്വാല സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു
കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ജ്വാല സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു സി.എം വിനോദ് അധ്യക്ഷം വഹിച്ച പരിപാടികൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.നാരായണൻ ഉദ്ഘാടനം ...
ഓർമ്മദിനം വയനാടിന് കൈത്താങ്ങ്
കീഴരിയൂർ :തെക്കുംമുറി കളയംകുളത്ത് പെരച്ചൻ എന്നവരുടെ നാലാം ഓർമ്മദിനത്തിൽ മകൻ രാജേഷ് വയനാട് ജില്ലയിൽ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടി 2500 രൂപ മുഖ്യമന്ത്രിയുടെ ദുരതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നു. രാജേഷിനും കുടുംബത്തിനും കീഴരിയൂർ വാർത്തയുടെ ...
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ എം.എ/എം.എസ്.ഡബ്ല്യൂ/പി.ജി.ഡിപ്ലോമ ഇൻ ഹിന്ദി വിഭാഗങ്ങളിൽ സീറ്റൊഴിവുകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ 2024-25 അധ്യയനവർഷത്തെ എം.എ. ഇംഗ്ലീഷ്, എം.എസ്.ഡബ്ല്യു വിഭാഗങ്ങളിൽ എസ്. സി, എസ്.ടി സീറ്റുകളും എം.എ. ഹിസ്റ്ററി,എം.എ. അറബിക്, എം.എ. സംസ്കൃത സാഹിത്യം, എം.എ. ...