Sreejith Nedumpurath
വള്ളത്തോൾ ഗ്രന്ഥാലയം ചാന്ദ്രദിന പരിപാടി സംഘടിപ്പിച്ചു.
വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിച്ച ചാന്ദ്രദിനപരിപാടി മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എം.രവിന്ദ്രൻ ഉദ്ഘാടനം ചെയ്തു. നൂറോളം കുട്ടികൾ പങ്കെടുത്ത ചാന്ദ്രദിനറാലി നടത്തി. സ്കൂൾ വിദ്യാർത്ഥികൾക്ക് ചാർട്ട് നിർമ്മാണം, ...
അധ്യാപക ഒഴിവ്
നടുവത്തൂർ: ശ്രീ വാസുദേവാശ്രമം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് എച്ച് എസ്.എസ്.ടി. ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് 30 ചൊവ്വാഴ്ച 10 മണിക്ക് . ഫോൺ: 9446571257
കലക്ടറുടെ ഉത്തരവ്:കൺഫ്യൂഷൻ തീർക്കണമേയെന്ന് പ്രധാനാധ്യപകർ
കോഴിക്കോട്: കാലവർഷവുമായി ബന്ധപ്പെട്ട് പതിവിന് വിപരീതമായി അതത് സ്കൂള്‍ പ്രധാനാധ്യാ പകര്‍ക്ക് സ്കൂൾ അവധി തീരുമാ നിക്കാമെന്ന കാേഴിക്കോട് ജല്ലാ കലക്ടറുടെ ഉത്തരവിൽ കൺഫ്യൂഷനിലായി പ്രധാനാധ്യാപകർ. പ്രധാനാധ്യാപകർ മഴമാപിനിവെച്ച് മഴയളക്കാ മെന്നല്ലാതെ വരുന്ന ...