അറിയിപ്പ്
എസ്.എസ്.എല്‍.സി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി കള്‍ക്ക് മാര്‍ക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം
എസ്.എസ്.എല്‍.സി ഗ്രേഡ് സമ്പ്രദായത്തിൽ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി കള്‍ക്ക് മാര്‍ക്ക് വിവരം ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2023, 2024 മാര്‍ച്ച് പരീക്ഷകള്‍ എഴുതിയ പരീക്ഷാര്‍ത്ഥികള്‍ക്ക് 500/(അഞ്ഞൂറ് രുപാമാത്രം) രൂപയുടെയും പരീക്ഷ എഴുതി ...
കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് – പച്ചക്കറി തൈകൾ വിതരണത്തിനെത്തി
പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വഴുതന, പയര്‍, കാബേജ്, കോളിഫ്ലവര്‍ , മുളക് ) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണ്. രേഖകൾ ഒന്നും ...
സ്കോൾ-കേരള – പ്ലസ് വൺ പ്രവേശന തീയതികൾ ദീർഘിപ്പിച്ചിരിക്കുന്നു.
സ്കോൾ-കേരള മുഖേന 2024 – 26 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ 07.09.2024 വരെയും 60/- രൂപ പിഴയോടെ 13.09.2024 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ...
കാട വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2024 സെപ്റ്റംബര്‍ 12 ന് കാട വളര്‍ത്തല്‍ “എന്ന വിഷയത്തില്‍ പരിശീലനം നല്കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ ...
സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളുടെയും പ്രവർത്തനംകൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിമേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിച്ചു.
സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫീസുകളുടെയും പ്രവർത്തനംകൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ച് യഥാക്രമം എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളിൽ വച്ച് ഇതിനോടകം മേഖലാതല ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുകയുണ്ടായി. ആയതിന്റെ ...
കീഴരിയൂർ ബോംബ് കേസ് സ്മാരക മന്ദിരത്തിൽ വെച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
കേരള സര്‍ക്കാർ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ്മിഷന് കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഗവ: ആയൂര്‍വ്വേദ ഡിസ്പെന്‍സറി ആയൂഷ് ഹെല്‍ത്ത് ആന്റ് വെല്‍സെസ് സെന്റർ കീഴരിയൂര്‍ എന്നിവയുടെ ആഭിമുഖ്യത്തിൽ2024 സെപ്റ്റംബര്‍ ...
സപ്ലൈകോ ഓണച്ചന്ത ഇന്നുമുതൽ; പഞ്ചസാരക്കും മട്ടയരിക്കും വില കൂട്ടി; 3 ഇനങ്ങൾക്ക് വില കുറച്ചു
സംസ്ഥാനത്തെ സപ്ലൈകോ ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. ഓണച്ചന്ത തുടങ്ങുമ്പോൾ പുതിയവില നിലവിൽവരും. രാവിലെ മുതൽ തന്നെ പുതിയവില ജില്ലാകേന്ദ്രങ്ങളിലെത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വില കൂട്ടിയിട്ടുണ്ട്. പഞ്ചസാര കിലോഗ്രാമിന് 27-ൽനിന്ന് 33 രൂപയാകും. ...
മഞ്ഞപ്പിത്ത രോഗം;ആരോഗ്യ പ്രവർത്തകർ വീടുകൾ കയറി ബോധവത്കരണത്തിന് നേതൃത്വം കൊടുക്കുന്നു
കീഴരിയൂരിൽ മഞ്ഞപ്പിത്ത രോഗം വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നാളെ കാലത്ത് 9 മണിക്ക് മറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും നമ്മുടെ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരും വാർഡിലെ വീടുകൾ കയറി ബോധവത്കരണത്തിന് നേതൃത്വം ...
പേഴ്സ് നഷ്ടപ്പെട്ടു
കൊല്ലം – നെല്ല്യാടി റോഡിൽ സുപ്രധാന രേഖകളും താക്കോലും ഉൾപ്പെടുന്ന പേഴ്സ് ഇന്ന് രാവിലെ 7.30 നും 8 മണിക്കും ഇടയിലാണ് നഷ്പ്പെട്ടത് കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക .9745882393ANEESH ...
നാളെ ഹെൽത്ത് സെൻ്ററിൽ ഒ.പി ഉണ്ടായിരിക്കുന്നതല്ല
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ നാളെ (17/8/24)കീഴരിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഒ.പി പ്രവർത്തിക്കുന്നതല്ലെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു