അറിയിപ്പ്

ഫോൺ കളഞ്ഞു കിട്ടി –

നെല്ല്യാടി ക്ഷേത്രത്തിന് സമീപത്തു നിന്ന് ഫോൺ കളഞ്ഞുകിട്ടി. തെളിവു സഹിതം ഫോട്ടോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . പ്രൊഫൈൽ ചിത്രമാണ് ഫോട്ടോയിൽ കാണുന്നത്

ഇ ഗ്രാന്റ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വരെ പഠിക്കുന്ന SC/ST , OBC, OEC, General വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ ശ്രദ്ധിക്കുക. ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ് ...

റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ സോഫ്റ്റ്‌വെയർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മൂ​ല്യ​വ​ർ​ധി​ത നി​കു​തി നി​യ​മം 2003, കേ​ര​ള പൊ​തു​വി​ൽ​പ​ന നി​കു​തി നി​യ​മം 1963, കേ​ന്ദ്ര വി​ൽ​പ​ന നി​കു​തി നി​യ​മം 1956 എ​ന്നി​വ​ക്ക്​ കീ​ഴി​ലു​ള്ള റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് സം​സ്ഥാ​ന ജി.​എ​സ്.​ടി വ​കു​പ്പി​ന്റെ ...

അക്ഷര മുറ്റം: സ്കൂൾതല മത്സരത്തിന്‌ രജിസ്ട്രേഷൻ നാളെ അവസാനിക്കും

കൊച്ചി: സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പത്രം നടത്തുന്ന അക്ഷര മുറ്റം ക്വിസ് മത്സരത്തിൻ്റെ സ്കൂൾതല രജിസ്ട്രേഷൻ നാളെ അവസാനിക്കും. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്‌ ബുധനാഴ്‌ച തുടക്കമാകും. സ്കൂൾതല മത്സരത്തിൽ ...

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 06/08/2024 രാത്രി 11.30 വരെ 1.9 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തമിഴ്‌നാട് തീരത്ത് ...

കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് – കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.

2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർക്ക് ഇന്ന് (05-08-2024 ) മുതൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതാണ്.ആവശ്യമായ രേഖകൾ : 1. ...

മഴ ശക്തമായി കോഴിക്കോട് ജില്ലയ്ക്ക് അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (ജൂലൈ 31) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചുകണ്ണൂർ ,കാസർഗോഡ്, മലപ്പുറം ,വയനാട്, പത്തനംതിട്ട, എറണാകുളം, ...

ജൂലൈമാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി – മന്ത്രി ജി.ആർ.അനില്‍

സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ 2024 ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവർഷം രൂക്ഷമായ ...

റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു

തൃശൂർ നിന്ന് വടക്കോട്ടും, ഷൊർണൂർ, പാലക്കാട്‌ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും ഉള്ള റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു

കീഴരിയൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങി

പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വെണ്ട, വഴുതന, പച്ചമുളക്) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. NB: രേഖകൾ ഒന്നും ...

error: Content is protected !!