ആഘോഷങ്ങൾ

കൊല്ലം പിഷാരികാവ് ഈ വർഷത്തെ കളിയാട്ട മഹോൽസവം 2025 മാർച്ച് 30 മുതൽ ഏപ്രിൽ 6 കൂടി

കൊല്ലം പിഷാരികാവ് ഈ വർഷത്തെ കളിയാട്ട മഹോൽസവം 2025 മാർച്ച് 30 മുതൽ ഏപ്രിൽ 6 കൂടി നടത്തപ്പെടുന്നു ചെറിയ വിളക്ക്, വലിയ വിളക്ക് കാളിയാട്ടം ഏപ്രിൽ 5, 6 തീയതികളിൽ നടത്തപ്പെടുന്നു

നടുവത്തൂർ തെരു ക്ഷേത്ര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വനിതാ വേദി അവതരിപ്പിച്ച മെഗാ തിരുവാതിര വിഡിയോ കാണാം

നടുവത്തൂർ തെരു ക്ഷേത്ര വനിതാ വേദി അവതരിപ്പിച്ച മെഗാ തിരുവാതിര വിഡിയോ കാണാം

നെല്ലാടി ശ്രീ നാഗകാളി ക്ഷേത്ര ഉത്സവം മാർച്ച് 5 ഇന്ന് കൊടിയേറും

നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം മാർച്ച് 5 ന് ഇന്ന് കൊടിയേറും. മഹോത്സവം മാർച്ച് 9 ,10 ,11- തിയ്യതികളിൽ നടക്കും. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻ ...

കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഇന്നു മുതൽ

കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. തിറ മഹോത്സവം ഫെബ്രുവരി 18, 19,20,21 തീയ്യതികളിൽ നടത്തപ്പെടുന്നു 19 ന് രാത്രി 8.30 ന് മെഗാ ഷോ ...

നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവം കൊടിയേറി.

കീഴരിയൂർ:നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവം ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി.മഹോത്സവം 2025 ഫെബ്രുവരി 16, 17,18 തീയ്യതികളിൽ നടത്തപ്പെടും 16 ന് തിരുവാതിരക്കളി ,മെഗാ ...

കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ കേളോത്ത് കുന്ന് ദൈവത്താം കാവ് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. തിറ മഹോത്സവം ഫെബ്രുവരി 18, 19,20,21 തീയ്യതികളിൽ നടത്തപ്പെടുന്നു 19 ന് രാത്രി 8.30 ന് മെഗാ ഷോ ...

കീഴരിയൂർ മണ്ണാടിമ്മൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ: കീഴരിയൂർ മണ്ണാടിമ്മൽ കുട്ടിച്ചാത്തൻ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി.കീഴരിയൂർ മ കൊടിയേറ്റത്തിന്റെ ഭാഗമായി നടന്ന പൊങ്കാല സമർപ്പണവും നടന്നു. ഉത്സവം ഫിബ്രവരി 28, മാർച്ച് 1,2,3 തിയ്യതികളിൽ നടത്തപ്പെടുന്നു. ഫിബ്രവരി 28 ...

പാര്യമ്പര്യമായ മത സൗഹാർദ്ദത്തിൽ സ്നേഹസദ്യ കഴിച്ച് എളമ്പിലാട്ടിടം ക്ഷേത്രോത്സവം

കീഴരിയൂർ : പാര്യമ്പര്യമായ മതസൗഹാർദ്ദം വീണ്ടു മുറപ്പിച്ച് ക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് നടന്ന സ്നേഹസദ്യയൊരുക്കി ഒരുമിച്ചുണ്ട് കമ്മറ്റി ഭാരവാഹികളും കീഴരിയൂരിലെ എല്ലാ മഹല്ല് കമ്മിറ്റി ഭാരവാഹികളും. ജാതി മത ഭേതമന്യേ കീഴരിയൂർ നിവാസികൾ ആഘോഷിക്കുന്ന ...

എളമ്പിലാട്ടിടം ഉത്സവം – ഭക്തി നിർഭരമായി ആനപിടുത്തം ചടങ്ങ്

കീഴരിയൂർ. : എളമ്പിലാട്ടിടം പരദേവത ക്ഷേത്രം പ്രധാന തിറയായ ആനപിടുത്തം ചടങ്ങിന് ഭക്തിനിർഭരമായി ജന സഹസ്രങ്ങൾ സാക്ഷിയായി. ആഘോഷവരവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നതോടെ ക്ഷേത്രാങ്കണം ജനസാഗരമായി മാറി. ആനപിടുത്തം ചടങ്ങിന് ശേഷം വെടിക്കെട്ട് നടന്നു.

എളമ്പിലാട്ടിSo ഉത്സവം – ആഹ്ളാദമേറ്റി ആഘോഷവരവ്

എളമ്പിലാട്ടിടം പരദേവതക്ഷേത്ര ആഘോഷവരവ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആഹ്ളാദം തിരതല്ലി . ഗജവീരൻ്റെയും പൂക്കാവടിയു െടയും ശിങ്കാരി മേളത്തിൻ്റെയും അകമ്പടിയോടെ കീരൻ കുന്നു ചുറ്റി കടന്ന് പോകുന്ന വഴികളിലൊക്കെ കാഴ്ച വിരുന്നൊരുക്കി കടന്നുപോകുന്നു. വരവ് ...

error: Content is protected !!