ആഘോഷങ്ങൾ
എളമ്പിലാട്ട് ഉത്സവം – മതസൗഹാർദം ഊട്ടി ഉറപ്പിച്ച് സംസ്കാരിക സദസ് – കല്ലു പതിക്കൽ സമർപ്പണം നടത്തി.
കീഴരിയൂർ എളമ്പിലാട് ശ്രീപരദേവതാ ക്ഷേത്രത്ത തിരുമുറ്റം കല്ല് പതിക്കൽ സമർപ്പണം ഗുരുവായുർദേവസ്വo കമ്മീഷണർ ടി.സി ബിജു നിർവഹിച്ചു. കൊല്ലം പിഷാരികാവ് ക്ഷേത്രം ടെസ്റ്റി ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സ്ക്കോളർഷിപ്പ് ...
കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ – മഹോത്സവം ഇന്ന്
കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന്, കീഴരിയൂർ :കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന് ഫിബ്രവരി 5 ബുധൻ രാവിലെ 5 മണി : പ്രഭാതപൂജ 6 മണി : ...
നടുവത്തൂർ യു.പി സ്കൂൾ 116ാം വാർഷികാഘോഷം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.
നടുവത്തൂർ യു.പി സ്കൂൾ 116ാം വാർഷികാഘോഷം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷികാഘോഷം ഫിബ്രവരി 1 ന് സമാപിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ...
കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്ര മഹോത്സവം -മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ
കീഴരിയൂർ :കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജിൻ്റെ സഹായത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ നടക്കും. ക്യാമ്പ് ...
കീഴരിയൂർ വെസ്റ്റ് എം.എൽ പി സ്കൂൾ 94ാം വാർഷികാഘോഷം ഇന്ന് തിങ്കൾ വൈകീട്ട് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്യും
കീഴരിയൂർ വെസ്റ്റ് എം.എൽ പി സ്കൂൾ 94ാം വാർഷികാഘോഷം ഇന്ന് ( 3-2-2025) തിങ്കൾ വൈകീട്ട് ബഹു . കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്യും . മിമിക്രി ...
📸NEWS WITH VIDEO 📸 ആഹ്ളാദത്തേരേറി ജനമനസ്സ്, കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി.
കീഴരിയൂർ. മലബാറിലെ പ്രസിദ്ധമായ കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് മുരളീധരൻ ഭട്ടതിരിപ്പാടിൻ്റെയും മേൽശാന്തി നീലമനചന്ദ്രകാന്തൻ എമ്പ്രാന്തിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് ...
മേപ്പയ്യൂർ വിളയാട്ടൂർ കുട്ടിച്ചാത്തൻ കണ്ടി ക്ഷേത്രോത്സവം കൊടിയേറി
.മേപ്പയ്യൂർവിളയാട്ടൂർ കുട്ടിച്ചാത്തൻ കണ്ടി ക്ഷേത്രത്തിലെ തിറ മഹോൽസവം കൊടിയേറി ക്ഷേത്രം തന്ത്രി എടക്കയി പുറത്തി ല്ലം രാധാകൃഷ്ണൻ നമ്പുതിരി – തണ്ടാൻ പി.എം. ചന്ദ്രൻ കാർമികത്വം വഹിച്ചു. വിജയൻ വിളയാട്ടു ർ – ...
കീഴരിയൂരിൻ്റെ ഗ്രാമോത്സവമായ കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടികയറും
കീഴരിയൂരിൻ്റെ ഗ്രാമോത്സവമായ കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടികയറും . കൊടിയേറ്റത്തിൻ്റെ ആദ്യ ചടങ്ങായ കളരിയിൽ കൊടുക്കൽ ചടങ്ങ് നടന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊടിയേറ്റം നടക്കും
കീഴരിയൂർ വെസ്റ്റ് എം എൽ പി – സ്ക്കൂൾ 94ാം വാർഷികാഘോഷം ഫെബ്രുവരി 3 തിങ്കൾ
കീഴരിയൂർ വെസ്റ്റ് എം എൽ പി – സ്ക്കൂൾ 94ാം വാർഷികാഘോഷം ഫെബ്രുവരി 3 തിങ്കൾ നടക്കും . വാർഷികാഘോഷം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.കെ നിർമ്മല ടീച്ചർ നിർവഹിക്കും ‘ ...
മേപ്പയ്യൂർ ഫെസ്റ്റിന് ഫെബ്രുവരി 2 ന് തിരി തെളിയും
മേപ്പയൂർ : ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി മേപ്പയൂർ ഫെസ്റ്റ് ജനകീയ സാംസ്കാരിക ഉത്സവം ഫെബ്രുവരി രണ്ടു മുതൽ 9 വരെ നടക്കും ഫെബ്രുവരി 2 ഞായറാഴ്ച നടക്കുന്ന വർണ്ണ ശബളിമയാർന്ന സാംസ്കാരിക ഘോഷയാത്രയോടെ ...