ആഘോഷങ്ങൾ
📸NEWS WITH VIDEO📸 എളമ്പിലാട്ടിടം ക്ഷേത്ര ഉത്സവം പുത്തരി വെള്ളാട്ടോടെ തുടക്കമായി –
എളമ്പിലാട്ടിടം ക്ഷേത്ര ഉത്സവം പുത്തരി വെള്ളാട്ടോടെ തുടക്കമായി. കീഴരിയൂർ ഗ്രാമത്തിൻ്റെ ദേശീയ ഉത്സവമായ എളമ്പിലാട്ടിടം പരദേവതക്ഷേത്ര ഉത്സവത്തിന് തുടക്കം ഒരോവർഷവും നാടൊന്ന് ചേരുന്ന ഉത്സവമാണ് എളമ്പിലാട്ടിSo ക്ഷേത്ര ഉത്സവം. ഫിബ്രവരി 2 ന് ...
കൊഴുക്കല്ലൂർ ശ്രീ ചെറുശ്ശേരിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊഴുക്കല്ലൂർ ശ്രീ ചെറുശ്ശേരിക്ഷേത്ര മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. മേൽശാന്തി ശ്രീശനമ്പൂതിരി, ട്രസ്റ്റി ചെയർമാൻ എസ്.ബി അനുരാഗ്, പി.കെ. രാഘവൻ, പി.സജീവൻ പി.എൻ. നാരായണൻ ,പി.അശോകൻ ...
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി ചടങ്ങിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ...
കീഴരിയൂർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു -ലോഗോ കാണാൻ വെബ്സൈറ്റ് സന്ദർശിക്കുക
കീഴരിയൂർ ഫെസ്റ്റ് ലോഗോ പ്രകാശനം നിരവഹിച്ചു. ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്ര സിഡണ്ട് ശ്രീ കെ.കെ നിർമല ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, സ്വാഗതസംഘം ...
മേപ്പയ്യൂർ : കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി
മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവത്തിന് കൊടിയേറി. മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം നിർവഹിച്ചു. ക്ഷേത്രോ ത്സവത്തിൻ്റെ ഭാഗമായി ശ്രീ പ്രമോദ് ഐക്കരപ്പടിയുടെ ആധ്യാത്മിക പ്രഭാഷണം, ...
കൈൻഡ് പാലിയേറ്റിവ് കീഴരിയൂർ സാന്ത്വനസന്ദേശ റാലിയും ഒത്തൊരുമ സംഗമവും സംഘടിപ്പിച്ചു.
സംതൃപ്ത പരിചരണം എല്ലാവരുടേയും അവകാശം എന്ന പ്രമേയവുമായി നടന്ന പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന സന്ദേശ റാലിയും അഭ്യുദയകാംക്ഷികളുടേയും ഒത്തുചേരൽ ‘ഒത്തൊരുമ’യും സംഘടിപ്പിച്ചു. രാവിലെ കൈൻഡ് ...
പാലിയേറ്റീവ് കെയർ ദിനത്തിൽ പ്രിയതമയുടെ ഓർമ്മക്കായി കൈൻഡിന് ഹോം കെയർ വാഹനം നൽകി ഇ.എം വത്സൻ
കീഴരിയൂർ :അകാലത്തിൽ പൊലിഞ്ഞ പ്രിയതമ ബിന്ദുവിൻ്റെ ഓർമ്മക്കായി പാലിയേറ്റീവ് കെയർ ദിനത്തിൽ കീഴരിയൂരിലെ സാന്ത്വന പ്രവർത്തനത്തിന്റെ മിടിപ്പായി മാറിയ കൈൻഡ് പാലിയേറ്റീവ് കെയറിന് ഹോം കെയർ വാഹനം നൽകി ജയശ്രീ ഓയിൽ മിൽ ...
നാരായണ മംഗലം മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവം സമാപിച്ചു
അരിക്കുളം:മാവട്ട് നാരായണ മംഗലം മഹാവിഷ്ണുക്ഷേത്ര ത്തിലെ ആറാട്ട് മഹോത്സവം സമാപി ച്ചു. ഉത്സവ ചടങ്ങുകള്‍ക്ക് ക്ഷ്രേതം ത്രന്തി ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പുതിരിപ്പാട് കാര്‍ മികത്വം വഹിച്ചു. ഉത്സവത്തിന്റെ വിവിധ ദിനങ്ങളില്‍ മെഗാ ...
കീഴരിയൂർ പൊടിയാടി സ്നേഹതീരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘നാട്ടു പൊലിമ പുതുവത്സര പരിപാടി കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു.
കോരപ്ര : കീഴരിയൂർ പൊടിയാടി സ്നേഹതീരം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘നാട്ടു പൊലിമ പുതുവത്സര പരിപാടി കാവുംവട്ടം വാസുദേവൻ ഉദ്ഘാടനം ചെയ്തു. ശശി പാറോളി അദ്ധ്യക്ഷനായി. സജീവ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ...
തീരം റസിഡൻ്റ്സ് അസോസിയേഷൻ മണ്ണാടി കീഴരിയൂർ വാർഷികാഘോഷം നടത്തി
തീരം റസിഡൻ്റ്സ് അസോസിയേഷൻ മണ്ണാടി. കീഴരിയൂർ രണ്ടാം വാർഷികാഘോഷം നടത്തി.കാലത്ത് 11 മണി മുതൽ വിവിധ കലാപരിപാടികളോടെ നടന്നു.കിഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് . ശ്രീ :കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ...