ആഘോഷങ്ങൾ

മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളിപ്പ് – വീഡിയോ കാണാം

അരിക്കുളം ; മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിനോട് അനുബന്ധിച്ചു കുറുമയിൽ താഴ നിന്നും തുടങ്ങിയ പള്ളിവേട്ട എഴുന്നള്ളിപ്പ് താള പ്രമാണിമാരായ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ കാഞ്ഞിലശ്ശേരി വിനോദ് ...

സ്നേഹതീരം സാംസ്ക്കാരിക കൂട്ടായ്മ നാട്ടു പൊലിമ പുതുവത്സരപരിപാടി ഇന്ന്

സ്നേഹതീരം സാംസ്ക്കാരിക കൂട്ടായ്മ , ജിപ്സിയ സെൻ്റർന് സമീപം പൊടിയാടി ,കോരപ്ര യിൽ ” നാട്ടു പൊലിമ” എന്ന പേരിൽ നടക്കുന്ന പുതുവത്സരപരിപാടി പരിപാടി ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രശസ്ത സംഗീതജ്ഞൻ ...

നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിന്റെ കൊടിയേറ്റം

അരിക്കുളം:മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിന്റെ കൊടിയേറ്റം തന്ത്രി ശ്രീ ഏള പിലഇല്ലത്തു ശ്രീ കുമാരൻ നമ്പൂതിരി പാടിന്റെ കാർമികത്വത്തിൽ നടന്നു .

മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിന് കൊടിയേറി

അരിക്കുളം ;- മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവത്തിന്റെ കൊടിയേറ്റം തന്ത്രി ശ്രീ ഏളപില ഇല്ലത്ത് ശ്രീ കുമാരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്നു .

ഡിസംബർ 28 ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ച് അക്ഷരോത്സവവും കർണിവലും നാളെ

കീഴരിയൂർ : ഡിസംബർ 28 ബാലസംഘം സ്ഥാപകദിനത്തോടനുബന്ധിച്ച് അക്ഷരോത്സവവും കർണിവലും നാളെ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 വരെ കീഴരിയൂർ വെസ്റ്റ് മാപ്പിള സ്കൂളിൽ വച്ച് നടക്കുന്നു.

ഗ്രാമങ്ങൾ കൈയ്യടക്കി കുട്ടി കരോൾ സംഘങ്ങൾ

കീഴരിയൂർ : ക്രിസ്മസ് തലേന്ന് തലങ്ങും വിലങ്ങും കയറി കുട്ടി കരോൾ സംഘങ്ങൾ ഗ്രാമത്തിലെ വീട്ടങ്കണത്തിൽ നിറയുന്ന കാഴ്ച ക്രിസ്മസ് ആഘോഷത്തെ മികവുറ്റതാക്കി. കീഴരിയൂരിൽ ക്രിസ്റ്റ്യൻ കുടുംബങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളുവെങ്കിലും ഈ കരോൾ ...

മാവട്ട് മഹാവിഷ്ണുക്ഷേത്രവും മലബാർ മെഡിക്കൽ കോളേജും മഹോത്സവ ഭാഗമായി നടത്തുന്ന മെഗാ മെഡിക്കൽ കേമ്പ് ഡിസംബർ 26 ന്

അരിക്കുളം ; മാവട്ട് (കുറുമയിൽ താഴ ) ശ്രീ നാരായണമംഗലം മഹാവിഷ്ണുക്ഷേത്രവും മലബാർ മെഡിക്കൽ കോളേജ് (ഉള്ളിയേരി )യും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ കേമ്പ് ഡിസംബർ 26 ന് ക്ഷേത്ര പരിസരത്തു ...

എളമ്പിലാട്ടിടം ക്ഷേത്രാത്സവ ധനശേഖരണത്തിന് ആരംഭം കുറിച്ചു.

കീഴരിയൂർ എളമ്പിലാട്ടിടം പരദേവത ക്ഷേത്രത്തിലെ ഉത്സവ ധനശേഖരണ ഉദ്ഘാടനം രക്ഷാ ധികാരി സന്തോഷ്‌ കാളിയത്ത്‌ നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി നീലമന ചന്ദ്രകാന്ത്‌ എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. ആഘോഷ കമ്മിറ്റി പസിഡന്റ്‌ സി.എം.സത്യന്‍, സെകട്ടറി ...

സ്നേഹതീരം സാംസ്ക്കാരികകൂട്ടായ്മ പുതുവത്സരപരിപാടി “നാട്ടുപൊലിമ” സംഘടിപ്പിക്കുന്നു

സ്നേഹതീരം സാംസ്ക്കാരിക കൂട്ടായ്മ , ജിപ്സിയ സെൻ്റർന് സമീപം പൊടിയാടി ,കോരപ്ര യിൽ ” നാട്ടു പൊലിമ” എന്ന പേരിൽ പുതുവത്സരപരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 31 വൈകുന്നേരം 6 മണിക്ക് പ്രശസ്ത സംഗീതജ്ഞൻ ...

ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച്‌ 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചു

ശ്രീ നടുവത്തുർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവം 2025ഫെബ്രവരി 23മുതൽ മാർച്ച്‌ 1വരെ. ആറാട്ടുമഹോത്സവ കമ്മിറ്റി രൂപീകരിച്ചുപ്രസിഡന്റ്‌. അഡ്വ കെ പ്രവീൺകുമാർവർക്കിങ് പ്രസിഡന്റ്‌. കെ സുരേന്ദ്രൻവൈസ് പ്രസിഡന്റ്‌. എം എം രമേശൻസെക്രട്ടറി. ആർ. ജെ. ...

error: Content is protected !!