ആഘോഷങ്ങൾ

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം 2025 ഫിബ്രവരി 4 മുതൽ 10 വരെ – ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം 2025 ഫിബ്രവരി 4 മുതൽ 10 വരെ നടത്തപ്പെടുന്നു ആഘോഷ കമ്മറ്റി രൂപീകരണ യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഏയം ലിജിത്ത് ലാലു അദ്ധ്യക്ഷം ...

ഒറവിങ്കൽ ഭഗവതി ക്ഷേത്രം ഈ വർഷത്തെ താലപ്പൊലി മഹോത്സവം 2025 ഫിബ്രവരി 28 മുതൽ മാർച്ച് 5 വരെ തീയ്യതികളിൽ – നോട്ടീസ് കാണാം

അരിക്കുളം: ശ്രീ ഒറവിങ്കൽ ഭഗവതി ക്ഷേത്രം ഈ വർഷത്തെ താലപ്പൊലി മഹോത്സവം വിപുലമായ പരിപാടികളോടെ 2025 ഫിബ്രവരി 28 മുതൽ മാർച്ച് 5 വരെ തീയ്യതികളിൽ നടത്തപ്പെടുന്നു.

നടുവത്തൂർ ശിവക്ഷേത്രം കർപ്പൂരാരാധന

നടുവത്തൂർ ശിവക്ഷേത്രം കർപ്പൂരാരാധന സമുചിതമായി ആഘോഷിച്ചു. വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഭക്തജന ഘോഷയാത്രയിൽ നൂറുകണക്കിന് സ്വാമികളും ഭക്തജനങ്ങളും പങ്കെടുത്തു. ശേഷം ശിവക്ഷേത്രാങ്കണത്തിൽ പ്രസാദ വിതരണം നടന്നു.

നടുവത്തൂർ ശ്രീ മഹാദേവ ശിവക്ഷേത്ര ത്തിൽ കർപ്പൂരാരാധന’ നവംബർ 30 ന്

കീഴരിയൂർ : നടുവത്തൂർ ശ്രീ മഹാദേവ ശിവക്ഷേത്ര ത്തിൽ കർപ്പൂരാരാധന’ നവംബർ 30 ന് ശ്രീ ശക്ത൯ കുളങ്ങര ക്ഷേത്രത്തില്‍ നിന്ന്‌ വൈകീട്ട്‌ 6 മണിക്ക്‌ ആരംഭിച്ച് താലപ്പൊലി മുത്തുക്കുട, തുടങ്ങി ശരണ ...

കീഴരിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം “വർണോത്സവം” സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം “വർണോത്സവം” സിവിൽ സർവീസ് ജേതാവ് ശാരിക എ.കെ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ നിർമ്മല ടീച്ചർ ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡണ്ട് ...

എളമ്പിലാട്ടിടം പരദേവത ക്ഷേത്രത്തിൽ കര്‍പ്പൂരാരാധന 2024 ഡിസംബര്‍ 4 ന്

കീഴരിയൂര്‍ എളമ്പിലാട്ടിടം പരദേവത ക്ഷേത്രത്തിൽ കര്‍പ്പൂരാരാധന 2024 ഡിസംബര്‍ 4 വൈകിട്ട്‌ കീഴരിയൂര്‍ അരയനാട്ടുപാറഭജനമഠത്തില്‍ നിന്നും ആരംഭിച്ച്ചാറ്റു കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം പ്രദക്ഷിണം ചെയ്ത് പരദേവതാ ക്ഷേത്രസന്നിധിയില്‍ സമാപിക്കുന്നു

തീരം റസിഡന്‍സ്‌ അസോസിയേഷൻ , മണ്ണാടി രണ്ടാമത്‌ വാര്‍ഷികാഘോഷം 2024 ഡിസം.28ന്‌

തീരം റസിഡന്‍സ്‌ അസോസിയേഷന്റെ രണ്ടാമത്‌ വാര്‍ഷികാഘോഷം 2024 ഡിസം.28ന്‌ വിവിധ കലാപരിപാടികളോടെ നടത്തപെടുന്നു . കെ.കെ.നിര്‍മ്മലടീച്ചര്‍ (ബഹു.പ്രസിഡന്റ്‌ ഗ്രാമപഞ്ചായത്ത്‌ കീഴരിയൂര്‍) വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. ശ്രീ മുഹമ്മദ്‌ പേരാമ്പ്ര (സിനിമാ-നാടക ആര്‍ടിസ്റ്റ്‌ )വിശിഷ്ടാതിഥിയായി ...

അരിക്കുളം: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം 2024 ഡിസംബർ 26 മുതൽ 2025 ജനുവരി 1 വരെ

അരിക്കുളം: മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം 2024 ഡിസംബർ 26 മുതൽ 2025 ജനുവരി 1 വരെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിപുലമായ ആഘോഷ പരിപാടികളോടെ നടത്തപ്പെടുന്നു.ഡിസംബർ 26 ...

ഗാന്ധിജയന്തി ദിനത്തിൽ ശ്രീവാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശ്രീവാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 8. 30ന് സ്കൂളും പരിസരവും ശുചീകരിച്ചു.തുടർന്ന് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥശാലയും എൻ എസ്‌ ...

കീഴരിയൂർ കോരപ്ര ഹായതുൽ ഇസ്ലാം സംഘം നബിദിനാഘോഷവും നബിദിനസന്ദേശയാത്രയും സംഘടിപ്പിച്ചു

കീഴരിയൂർ കോരപ്ര ഹായതുൽ ഇസ്ലാം സംഘം നബിദിനാഘോഷവും നബിദിനസന്ദേശയാത്രയും സംഘടിപ്പിച്ചു.ഷിയാസ് ബാഖവി മുഖ്യപ്രഭാഷണം നടത്തി.വിദ്യാർത്ഥികളുടെ കലാപരിപാടികളും മനോഹരമായ ദഫ് മുട്ടും പരിപാടിക്ക് ശോഭയേകി.

error: Content is protected !!