ആരോഗ്യം

മദ്യം മാത്രമല്ല അപകടം; ജങ്ക് ഫുഡും ഒഴിവാക്കുക- എന്നാല്‍ കരള്‍ രോഗത്തോട് നോ പറായാം

മലയാളികളില്‍ കരള്‍രോഗം കൂടിവരുന്നതായി റിപോര്‍ട്ടുകള്‍ കാണിക്കുന്നു. മദ്യപാനത്തെക്കാള്‍ അപകടകാരിയായ മറ്റൊരു ഫുഡാണ് കുട്ടികള്‍ക്കുള്‍പ്പെടെ നമ്മള്‍ കൊടുത്തുകൊണ്ടിരിക്കുന്ന ജങ്ക് ഫുഡ്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ രാസപ്രവര്‍ത്തന ശാലയായിട്ടാണ് നമ്മള്‍ ...

യൂറിക് ആസിഡ് വല്ലാതെ കൂടിയോ? ഒന്നുശ്രദ്ധിച്ചാൽ പിടിച്ചുകെട്ടാം, വീട്ടിലുണ്ട് പരിഹാരം

ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. എന്നാൽ നിങ്ങളുടെ പ്രഭാത ദിനചര്യയിൽ ചില പാനീയങ്ങൾ ഉൾപ്പെടുത്തുന്നത് കാര്യമായ നേട്ടങ്ങൾ നൽകും. ശരീരം വളരെയധികം യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കുമ്പോഴോ ...

ബദാം കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്…? 

ആരോഗ്യകരമായ നട്സുകളില്‍ ഒന്നാണ് ബദാം. അവയില്‍ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.  എന്തിനാണ് ബദാം കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നത്? ബദാമിലെ പോഷകങ്ങള്‍ കുതിര്‍ക്കുന്നതിലൂടെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്‌ഴളത്.  കുതിര്‍ത്ത ബദാം ...

മൂന്ന് മാസം മുന്നേയറിയാം ഹൃദയസ്തംഭന സാധ്യത, AI സഹായത്താന്‍ നൂതനസാങ്കേതിക വിദ്യയുമായി FITTO

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന അനാരോഗ്യകരമായ ഒരു അവസ്ഥയാണ് ഹൃദയാഘാതവും ഹൃദയസ്തംഭനവും. ഈ അടുത്തായി സംഭവിച്ച് കൊണ്ടിരിക്കുന്ന ആശങ്കാജനകമായ വര്‍ദ്ധനവ് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണവും. പ്രായമായവരെയാണ് ഇത്തരം ...

വൈറല്‍ പനിക്ക് ശേഷം എപ്പോഴും ഉറങ്ങാന്‍ തോന്നാറുണ്ടോ?..ക്ഷീണം കൂടിയോ?..

എല്ലായിടത്തും വൈറല്‍ പനി പടര്‍ന്നുപിടിക്കുകയാണ്. ഒരാള്‍ക്ക് പനി വന്നാല്‍ വീട്ടിലെ മുഴുവനാളുകള്‍ക്കും പനി വരാറുണ്ട്. അതുകൊണ്ട് തന്നെ പനിയും തലവേദനയുമൊക്കെ കാരണം പലരും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്.  സാധാരണ രീതിയില്‍ പനി രണ്ടില്‍ക്കൂടുതല്‍ ...

മെഡിക്കൽ ക്യാമ്പും അനീമിയ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

കീഴരിയൂർ: കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസ് FNHW ഭാഗമായി മെഡിക്കൽ ക്യാമ്പും അനീമിയ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങ് കീഴരിയൂർ ...

ചുവന്ന തക്കാളി, ഓറഞ്ച് കാരറ്റ്, പച്ച ചീര; അറിയാം റെയിൻബോ ഡയറ്റ്

നിങ്ങൾ ആരോഗ്യകരമായ ഒരു ഭക്ഷണക്രമം തേടുകയാണോ? എങ്കിൽ റെയിൻബോ ഡയറ്റ് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്. പോരുപോലെ തന്നെ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ചിട്ടയായ ഭക്ഷണ രീതിയാണിത്. ആരോഗ്യകരമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ...

ശ്രീവാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നടുവത്തൂർ: ശ്രീവാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീ വാസുദേവാ ആശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള പോലീസും എൻഎസ്എസ് യൂണിറ്റ് സംയുക്തമായി ...

ആയുഷ്മാൻ വയ വന്ദന കാർഡ്’ എടുത്തോ എങ്ങനെ ആയുഷ്മാൻ വയ വന്ദന കാർഡ് സ്വന്തമാക്കാം?

എഴുപതു വയസ്സു പൂർത്തിയായവർക്ക് വർഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രസർക്കാറിന്റെ ‘ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യില്‍, ‘ആയുഷ്മാൻ വയ വന്ദന കാർഡ്’ എടുത്ത് അംഗമാകാം.അപേക്ഷകന് പ്രായം ...

ഈ ഒറ്റക്കാര്യം മാത്രം നിയന്ത്രിച്ചാൽ മതി, ഇന്ത്യയിൽ മൂന്നുലക്ഷം ജീവനുകളെ രക്ഷിക്കാം; ലാന്‍സെറ്റ് ജേണലിൽ പുതിയ പഠനം

ഇന്ത്യയിൽ പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് നിയന്ത്രിച്ചാല്‍ മാത്രം മൂന്നുലക്ഷം ജീവനുകൾ രക്ഷിക്കാമെന്ന് പഠനം. ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉപ്പ് കുറക്കുന്നത് വഴി ശരീരത്തില്‍ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ 17 ...