ആരോഗ്യം
നമ്പ്രത്ത്കര യു.പി സ്കൂൾ നേത്ര പരിശോധന ക്യാമ്പ് നടത്തി
നമ്പ്രത്ത്കര:നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് ട്രിനിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചെങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. , പ്രധാനാധ്യാപിക ...
മുണ്ടിനീര്: ഭക്ഷണം എങ്ങനെ ക്രമീകരിക്കാം
ഇപ്പോൾ വ്യാപകമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു വൈറസ് ജന്യ രോഗമാണ് മംസ് അഥവാ മുണ്ടിനീര്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപെട്ട വൈറസാണ് മുണ്ടിനീര് പകർത്തുന്നത്. രണ്ട് വയസ്സ് മുതൽ 12 വയസ്സ് വരെ പ്രായമുള്ള ...
എണ്ണപ്പലഹാരങ്ങൾ പൊതിയാൻ പത്രക്കടലാസ് ഉപയോഗിക്കരുത്; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: തട്ടുകടകൾ ഉൾപ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. പത്രക്കടലാസിലുള്ള ലെഡ് പോലുള്ള രാസവസ്‌തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ ...
കൈൻഡ് കെട്ടിടോദ്ഘാടനം – ജനാവേശമുയർത്തി വിളംബര ജാഥ , ഉദ്ഘാടനം സംപ്തംബർ 29 ഞായറാഴ്ച വൈകീട്ട് അഞ്ചുമണി.
കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെ കെട്ടിടോദ്ഘാടനം സംപ്തംബർ 29 ഞായറാഴ്ച്ച നടക്കും കീഴരിയൂർ സെൻ്റർ മുതൽ അണ്ടിച്ചേരി താഴ വരെ നടത്തിയ വിളംബര ജാഥ ജനപങ്കാളിത്തം കൊണ്ട് ആവേശോജ്ജ്വലമായി വിളംബര ജാഥ രക്ഷാധികാരി കെ ...
കൈൻഡ് സ്റ്റുഡന്റസ് ഇനീഷ്യേറ്റീവ് പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി സംഘടിപ്പിച്ചു
കീഴരിയൂർ: കൈൻഡ് സ്റ്റുഡൻസ് ഇനീഷ്യേറ്റീവിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടി പ്രഥമ ശുശ്രുഷ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ട്രെയിനർമാരായ രതുൽ എൻ ആർ, ശ്യാം നന്ദൻ എസ് പ്രദീപ് ...
കൈൻഡ് പാലിയേറ്റീവ് കെയർ കീഴരിയൂർ കെട്ടിടോദ്ഘാടനം സപ്തംബർ 29ന് വൈകീട്ട് 5 മണിക്ക് നടക്കും
കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിടം വടകര എം.പി ഷാഫി പറമ്പിൽ സപ്തംബർ 29 ന് വൈകീട്ട് അഞ്ചു മണിക്ക് നാടിനു സമർപ്പിക്കും എം.പി അഹമ്മദ് മുഖ്യാതിഥിയും (ചെയർമാൻ, മലബാർ ഗ്രൂപ്പ്) ...
മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; മരിച്ച 24കാരന്‍റെ ഫലം പോസിറ്റീവ്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ കഴിഞ്ഞദിവസം മരിച്ച 24 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ...
KV Blood Bank ആപ്പ് നാടിന് സമർപ്പിച്ചു
കീഴരിയൂർ: കഴിഞ്ഞ വിഷുദിനത്തിൽ ആരംഭിച്ച കീഴരിയൂർ വാർത്തകൾ വെബ് ചാനൽ ഇതിനോടകം കീഴരിയൂരിലെയും പരിസര പ്രദേശങ്ങളിലും ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന രൂപത്തിലായി മാറിയിട്ടുണ്ട്. നവ മാധ്യമ രംഗത്ത് കീഴരിയൂരും തങ്ങളുടെതായ സംഭാവന ചെയ്തു ...
എന്താണ് എംപോക്സ്? രോഗപ്പകർച്ച, ലക്ഷണങ്ങൾ, പ്രതിരോധം എന്നിവ അറിയാം
ലോകാരോഗ്യ സംഘടന എംപോക്സ് രോഗവ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ...
ക്യാൻസർ രോഗത്തെ തടയിടുന്നതിനുവേണ്ടി കുന്നോത്ത് മുക്കിൽ ജനകീയ കൂട്ടായ്മ
കീഴരിയുർ:ക്യാൻസർ രോഗത്തെ തടയിടുന്നതിനുവേണ്ടി കുന്നോത്ത് മുക്കിൽ ജനകീയ കൂട്ടായ്മ മാതൃകയാകുന്നു കഴിഞ്ഞദിവസം കുന്നോത്ത് മുക്ക് അംഗൻവാടിയിൽ വെച്ച് ചേർന്ന വിപുലമായ യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എൻ എം സുനിൽ ഉദ്ഘാടനം ...