ആരോഗ്യം

എന്താണ് എംപോക്സ്? രോഗപ്പകർച്ച, ലക്ഷണങ്ങൾ, പ്രതിരോധം എന്നിവ അറിയാം

ലോകാരോഗ്യ സംഘടന എംപോക്സ് രോഗവ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ...

ക്യാൻസർ രോഗത്തെ തടയിടുന്നതിനുവേണ്ടി കുന്നോത്ത് മുക്കിൽ ജനകീയ കൂട്ടായ്മ

കീഴരിയുർ:ക്യാൻസർ രോഗത്തെ തടയിടുന്നതിനുവേണ്ടി കുന്നോത്ത് മുക്കിൽ ജനകീയ കൂട്ടായ്മ മാതൃകയാകുന്നു കഴിഞ്ഞദിവസം കുന്നോത്ത് മുക്ക് അംഗൻവാടിയിൽ വെച്ച് ചേർന്ന വിപുലമായ യോഗം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എൻ എം സുനിൽ ഉദ്ഘാടനം ...

Ice pack or Hot Bag: ശാരീരിക വേദനകൾ കുറയ്ക്കാൻ ചൂട് പിടിക്കമോ ഐസ് പാക്ക് വെയ്ക്കണോ? ഈ 5 കാര്യങ്ങൾ അറിഞ്ഞിരിക്കണം

എന്നാൽ എല്ലാ വേദനകൾക്കും ചൂട് പിടിയ്ക്കാമോ? ചിലർ ഐസ് പാക്ക് വെയ്ക്കുന്നതും കാണാറുണ്ട്. എന്നാൽ എപ്പോഴാണ് ചൂട് വെയ്ക്കേണ്ടതെന്നോ എപ്പോഴാണ് തണുപ്പ് ഉപയോഗിക്കേണ്ടതെന്നോ അറിയണം.. ചതവ്, ഉളുക്ക്, നീര് അങ്ങനെ ശരീരത്തിൽ എന്ത് ...

ദിവസവും കക്കരിക്ക കഴിച്ചാൽ പലതുണ്ട് ​ഗുണം

വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കക്കിരിക്ക. ആരോഗ്യകരമായ ഭക്ഷണ ക്രമത്തിൽ മിക്കവരും പരീക്ഷിക്കുന്ന വിഭവമാണ് സാലഡ് പോലുള്ളവ. നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും സലാഡുകളിൽ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യപ്രദമായ സാലഡിന്റെ ചേരുവകളിൽ ...

പൊ​ട്ടാ​റ്റോ ചി​പ്സ്‌ വീ​ട്ടി​ലു​ണ്ടാ​ക്കാം

കു​ട്ടി​ക​ൾ​ക്കാ​യാ​ലും മു​തി​ർ​ന്ന​വ​ർ​ക്കാ​യാ​ലും ഇ​ഷ്ട​പ്പെ​ട്ട ഒ​രു ഭ​ക്ഷ​ണ​മാ​ണ​ല്ലോ ചി​പ്സ്. നാ​ലു​മ​ണി ചാ​യ​ക്കൊ​പ്പ​വും ഇ​ട നേ​ര​ങ്ങ​ളി​ലും എ​ല്ലാം ത​ന്നെ ക​ഴി​ക്കു​ന്ന ഒ​രു ഐ​റ്റം. വീ​ട്ടി​ലു​ള്ള ചെ​രു​വ​ക​ൾ മാ​ത്രം മ​തി ഇ​തു​ണ്ടാ​ക്കി എ​ടു​ക്കാ​ൻ ചേ​രു​വ​ക​ൾ ത​യ്യാ​റാ​ക്കു​ന്ന വി​ധം ...

ആരോഗ്യഗുണങ്ങളാൽ സമ്പന്നം കിവി

കിവിപ്പഴത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ചർമ്മം ലഭിക്കുന്നതിന് സ​ഹായിക്കുന്നു. ഒരു കിവിപ്പഴത്തിൽ 42 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ, വാർദ്ധക്യവും ചുളിവുകളും തടയുന്ന ...

യുവത്വം നിലനിർത്താൻ ഡയറ്റിൽ ചേർക്കാം കൊളാജൻ അടങ്ങിയ ഭക്ഷണം

പ്രായം മുപ്പതിനോട് അടുക്കുമ്പോഴെക്കും തന്നെ ചർമം മങ്ങി തുടങ്ങിയോ? ചർമത്തിന്‍റെ യുവത്വം നിലനിർത്താന്‍ സഹായിക്കുന്ന കൊളാജൻ എന്ന പ്രോട്ടീനുകൾ ശരീരത്തിൽ കുറയുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ചർമം പ്രായമാകുന്നതിന്‍റെ ആദ്യ ലക്ഷണമാണ് ചർമത്തിന്‍റെ ...

മങ്കി പോക്സ്: മുൻകരുതൽ നടപടിയുമായി ഇന്ത്യ; ആശുപത്രികൾക്കും, വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ്

ഡൽഹി: മങ്കി പോക്സ് വ്യാപനത്തെ തുടർന്ന് ആ​ഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ഇന്ത്യ. ലക്ഷണങ്ങൾ ഉള്ള രോഗികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കാനും സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ ...

പ്രമേഹരോഗികൾ ചുവന്ന ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും

പ്രമേഹ രോഗികൾ (Diabetics) ഭക്ഷണത്തിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്. പഞ്ചസാര, വൈറ്റ്ബ്രഡ്, വൈറ്റ് റൈസ്, ഫ്രഞ്ച് ഫ്രൈസ്, ബീയർ, ഉരുളക്കിഴങ്ങ് തുടങ്ങി ഗ്ലൈസെമിക് ഇൻഡക്സ് (Glycemic Index) കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ ...

ഹെപ്പറ്റൈറ്റിസിനെതിരെ കരുതൽ വേണം

കരളിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറുണ്ടോ? കരള്‍ രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന ...

error: Content is protected !!