കരിയർ
ഗസ്റ്റ് അധ്യാപക ഒഴിവ്
മലബാർ ക്രിസ്ത്യൻ കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ഇംഗ്ലീഷ്, ജർമ്മൻ, സംസ്കൃതം, ഹിന്ദി, മാത്തമറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കോമേഴ്സ് സുവോളജി, ഹിസ്റ്ററി ബോട്ടണി, ഇക്കണോമിക്സ്, സ്റ്റാറ്റിക്സ്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ...
പ്ലസ് ടു വിജയിച്ചവര്‍ക്ക് കേരള സ്പോര്‍ട്സ് ഫൗണ്ടേഷനില്‍ ജോലി; സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും അവസരം
സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരെയാണ് നിയമിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 15ന് മുന്‍പായി ബയോഡാറ്റ ...
ജോബ് ഓഫര്‍ കിട്ടുമ്പോഴേക്ക് ചാടിയിറങ്ങല്ലേ.! എങ്ങനെ സ്ഥിരീകരിക്കാം? വ്യാജന്മാരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഇതാണ്
ഏറെക്കാലത്തെ അലച്ചിലിനും ശ്രമങ്ങള്‍ക്കും ശേഷം യു.എ.ഇയില്‍ നല്ലൊരു ജോബ് ഓഫര്‍ കിട്ടുമ്പോഴേക്ക് വേഗം ചാടിയിറങ്ങല്ലേ. കരിയര്‍ നഷ്ടമാകുന്നതിനൊപ്പം വലിയ സാമ്പത്തിക ബാധ്യതയും മാനഹാനിയും വരെ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതലോടെ മാത്രമെ നീങ്ങാവൂ. തൊഴിലന്വേഷകരെ ...
വിമാനത്താവളങ്ങളില്‍ ജോലി നേടാം: എഎഐ വിളിക്കുന്നു; 309 ഒഴിവുകള്‍: ശമ്പളം 1.4 ലക്ഷം വരെ
ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ). സയൻസ് അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് രാജ്യത്തെ പ്രമുഖ വ്യോമയാന ...
എഴുത്ത് പരീക്ഷയില്ല, അഭിമുഖം മാത്രം… കേന്ദ്ര സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, നിങ്ങള്‍ യോഗ്യരാണോ?
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 10 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നത്. ഓണ്‍ലൈന്‍ അപേക്ഷ ...
മലബാർ കാൻസർ സെന്ററിൽ നിരവധി ഒഴിവുകൾ; ശമ്പളം 25,000 വരെ, പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം
തിരുവനന്തപുരം: മലബാർ കാൻസർ സെന്ററിൽ വീണ്ടും നിരവധി ഒഴിവുകൾ. കരാർ നിയമനമാണ്. ഏപ്രിൽ 15 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക. യോഗ്യത, ഒഴിവുകൾ , ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം റസിഡന്റ് സ്റ്റാഫ് നഴ്സ്-10 ...
ഏറ്റവും പുതിയ ഗൾഫ് ജോലിയൊഴിവുകൾ
1. School Teacher NeededJob Location: DubaiSalary: AED 3001-3500Experience: 1 – 2 Years Send CV: missveronica702@gmail.com 2. Security Guard RequiredJob Location: DubaiSalary: AED 3001-3500Experience: 1 – ...
പത്താം ക്ലാസ് കഴിഞ്ഞവരാണോ? ഇന്ത്യന്‍ ആര്‍മിയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടക്കുന്നു; അപേക്ഷ സമയം തീരുന്നു
ഇന്ത്യന്‍ ആര്‍മിയിലേക്ക് അഗ്നിവീര്‍ അടക്കം നിരവധി റിക്രൂട്ട്മെന്റുകളാണ് ഇപ്പോള്‍ നടക്കുന്നത്. അതോടൊപ്പം തന്നെ സോള്‍ജിയര്‍ ടെക്നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ്, സിപായ് ഫാര്‍മ ഒഴിവുകളിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് കൂടി വിളിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ യൂണിറ്റുകളിലായി നിയമനം ...
ആയൂര്‍വേദ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ റിക്രൂട്ട്മെന്റ്; ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികകളിലായി കരാര്‍ നിയമനം നടക്കുന്നു. മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കാരുണ്യ പാലിയേറ്റീവ് കെയര്‍ പദ്ധതി എന്‍എഎം), സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ...
സമയം തീരുന്നു; കേരളത്തിന്റെ സ്വന്തം ഐഎഎസ് ജോലിക്ക് അപേക്ഷിക്കാം; ഡിഗ്രി പാസായാൽ മതി
യുപിഎസ് സിയുടെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന് സമാനമായി കേരള സർക്കാർ പ്രത്യേക നിയമനിർമ്മാണത്തിലൂടെ കൊണ്ടുവന്ന തസ്തികയാണ് കെഎഎസ്. അഥവാ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്. ഡിഗ്രി യോഗ്യതയുള്ളവർക്ക് ഇപ്പൾ കേരള സർക്കാരിന്റെ സ്വന്തം ഐഎഎസ് ...