കരിയർ

പത്താം ക്ലാസ് യോഗ്യത ഉണ്ടോ? തപാല്‍ വകുപ്പില്‍ അവസരം; 29,000ത്തിനിടുത്ത് ശമ്പളം..40,000 ഒഴിവുകൾ

ഡൽഹി: തപാല്‍ വകുപ്പില്‍ ഗ്രാമീൺ സഡക് സേവക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 40,000 ഒഴിവുകളാണ് ഉള്ളത്. ഇതിൽ മാഹി, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന കേരള സര്‍ക്കിളില്‍ മാത്രം രണ്ടായിരത്തോളം ഒഴിവുകൾ ഉണ്ട്. ബ്രാഞ്ച് പോസ്റ്റ് ...

വനം വകുപ്പില്‍ ജോലി അവസരം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് (കാറ്റഗറി നം. ...

കാനഡയില്‍ ജോലി: അതും സർക്കാർ വകുപ്പില്‍, ഒഴിവുകള്‍ അറിയാം, എങ്ങനെ അപേക്ഷിക്കാമെന്നും

കോവിഡാനന്തരം ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് വലിയ രീതിയിലുള്ള കുടിയേറ്റമായിരുന്നു കണ്ടത്. എന്നാല്‍ അടുത്ത കാലത്ത് ഈ പ്രവണതയില്‍ അല്‍പം ഇടിവ് വന്നിട്ടുണ്ട്. കാനഡ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്തെ രൂക്ഷമായ തൊഴില്‍ ...

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ എം.എ/എം.എസ്.ഡബ്ല്യൂ/പി.ജി.ഡിപ്ലോമ ഇൻ ഹിന്ദി വിഭാഗങ്ങളിൽ സീറ്റൊഴിവുകൾ

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ 2024-25 അധ്യയനവർഷത്തെ എം.എ. ഇംഗ്ലീഷ്, എം.എസ്.ഡബ്ല്യു വിഭാഗങ്ങളിൽ എസ്. സി, എസ്.ടി സീറ്റുകളും എം.എ. ഹിസ്റ്ററി,എം.എ. അറബിക്, എം.എ. സംസ്കൃത സാഹിത്യം, എം.എ. ...

ഈ ബിരുദം കൈയ്യിലുണ്ടോ? 44,000ത്തോളം രൂപ സർക്കാർ ശമ്പളം വാങ്ങാം; നിരവധി ഒഴിവുകൾ വേറേയും

ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള എ.ബി.സി കേന്ദ്രങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനായി കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ...

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ് – അപേക്ഷിക്കാം

കാറ്റഗറി നമ്പര്‍: 188/2024 – 231/2024 അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 14.

അധ്യാപക ഒഴിവ്

നടുവത്തൂർ: ശ്രീ വാസുദേവാശ്രമം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് എച്ച് എസ്.എസ്.ടി. ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് 30 ചൊവ്വാഴ്ച 10 മണിക്ക് . ഫോൺ: 9446571257

പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും തൊഴിലുണ്ട്: അതും എറണാകുളത്ത്, 275 ലേറെ ഒഴിവുകള്‍

എറണാകുളം: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 275 ഒഴിവുകളിലേക്ക് ടൗണ്‍ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ച് – മോഡല്‍ കരിയര്‍ സെന്റര്‍ മുവാറ്റുപുഴ ജൂലൈ 24 ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തുന്നു. പത്താം ...

ജോലി തിരയുകയാണോ? ഇതാ ഒഴിവ്, 57,000 രൂപ ശമ്പളം ലഭിക്കും; നിരവധി അവസരങ്ങൾ വേറെയും

കോട്ടയം; ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ...

ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ സീറ്റൊഴിവ്

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ബി. എ. ഹിന്ദി, ബി.എ.സംസ്കൃതം വേദാന്തം, ബി. എ. സംസ്കൃതം ജനറൽ, എം. എ. സംസ്കൃതം വേദാന്തം,സംസ്കൃത സാഹിത്യം, സംസ്കൃത ജനറൽ,എം.എ.മലയാളം, എം. ...