കായികം
400 മീറ്റർ ,800 മീറ്റർ ഓട്ടം, ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് / ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി രസ്ന ശ്രീജിത്ത്, ,കീഴരിയൂർ
400 മീറ്റർ ,800 മീറ്റർ റണ്ണിംഗ് ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് കീഴരിയൂരിന് അഭിമാനമായി മാറി അതേപോലെ ജാവലിൻ ത്രോയിൽ ഒന്നാം ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാർ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാരായി. ഫൈനലിൽ ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയാണ് തോൽപിച്ചത്
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കൾ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കളായി. ഫൈനലിൽ ആൽഫ കീഴരിയൂരിനെ പരാജയപ്പെടുത്തിയാണ് ബ്രദേഴ്സ് മാവിൻ ചുവട് ജേതാക്കളായത് ‘ കേരളോത്സവം മത്സരയിനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു
കേരളോത്സവം ക്രിക്കറ്റ് മത്സരം: ‘യുവ’ മാവിൻ ചുവട് ജേതാക്കളായി
കീഴരിയൂർ: കീഴരിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം ക്രിക്കറ്റ് മത്സരത്തിന് പരിസമാപ്തിയായി. എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യുവ മാവിൻ ചുവട് ജേതാക്കളായി ഫ്രീഡം ഫൈറ്റേസ് ക്രിക്കറ്റ് ക്ലബ്ബ് റണ്ണറപ്പുമായി.വിജയികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...
400 മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കീഴരിയൂർ സ്വദേശിയായ അൽവിൻ . എൻ
മേപ്പയ്യൂർ : കോഴിക്കോട് റവന്യു ജില്ല സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ ബോയ്സ് നാനൂറ് മീറ്റർ ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കീഴരിയൂർ സ്വദേശിയായ അൽവിൻ ...
കോഴിക്കോട് ജില്ലാ സ്കൂൾ ഗെയിംസ് റസ്ളിംഗ് മത്സരത്തിൽ സിൽവർ മെഡലും റവന്യൂ ജില്ലാ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ദേവനനന്ദ കീഴരിയൂർ
കീഴരിയൂർ : , കോഴിക്കോട് ജില്ലാ സ്കൂൾ ഗെയിംസ് റസ്ളിംഗ് മത്സരത്തിൽ സിൽവർ മെഡലും റവന്യൂ ജില്ലാ സ്കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും മേപ്പയ്യൂർ ജി.വി.എച് .എസ്.എസ് ലെ പ്ലസ് വൺ ...
കോഴിക്കോട് ജില്ലാ സ്കൂൾ ഗെയിംസ് റസ്ലിംങ് മൽസരത്തിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കി പാർവ്വതി ഷാജി
കോഴിക്കോട് ജില്ലാ സ്കൂൾ ഗെയിംസ് റസ്ലിംങ് മൽസരത്തിൽ നിടിയ പറമ്പിൽ പാർവ്വതി ഷാജി ബ്രോൺസ് മെഡൽ കരസ്ഥമാക്കി . മേപ്പയ്യൂർ ജി.വി.എച്ച്.എസ്. എസ് വിദ്യാർത്ഥിയാണ് . കീഴരിയൂർ നിടിയപറമ്പിൽ ഷാജി സരിത ദമ്പതികളുടെ ...
അര്‍മാദം അര്‍മാഡ; യൂറോ കിരീടത്തില്‍ സ്പാനിഷ് മുത്തം
ബെര്‍ലിന്‍: യൂറോ കപ്പിൽ സ്പാനിഷ് വസന്തം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ നാലാം യൂറോ കിരീടത്തിൽ മുത്തമിട്ടത്. ബെർലിനിലെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി നിക്കോ വില്യംസും ...
ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് മുചുകുന്നുകാരനായ കെ. ടി നിധിൻ.
മുചുകുന്ന്: ലോക പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് കൊയിലാണ്ടിയിലെ മുചുകുന്നുകാരനായ കെ. ടി നിധിൻ. ഇന്ത്യയ്ക്ക് വേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളി കൂടിയാണ് . ഗ്രൂപ്പിൽ 2 വെള്ളി ...