കല-സാഹിത്യം
കെ .എസ് . ടി. എ ജില്ലാ അധ്യാപക കലോത്സവം കഥാരചന പി.കെ ഷാജി ഒന്നാംസ്ഥാനം നേടി
കെ .എസ് . ടി. എ ജില്ലാ അധ്യാപക കലോത്സവം കഥാരചന പി.കെ ഷാജി ഒന്നാംസ്ഥാനം നേടി. കീഴരിയൂർ സ്വദേശിയും ‘പന്തലായനി ഗവർമെൻ്റ് ഹൈസ്കൂൾ അധ്യാപകനാണ്
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാർ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാരായി. ഫൈനലിൽ ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയാണ് തോൽപിച്ചത്
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കൾ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കളായി. ഫൈനലിൽ ആൽഫ കീഴരിയൂരിനെ പരാജയപ്പെടുത്തിയാണ് ബ്രദേഴ്സ് മാവിൻ ചുവട് ജേതാക്കളായത് ‘ കേരളോത്സവം മത്സരയിനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു
ചിത്രരചന മത്സരം സംഘടിപ്പിച്ചു
മേപ്പയൂർ :മലർവാടി ബാലസംഘം സംസ്ഥാനതലത്തിൽ 180 കേന്ദ്രങ്ങളിൽ നടത്തുന്ന ചിത്രരചന മത്സരത്തിന്റെ ഭാഗമായി മേപ്പയൂർ ഏരിയ മലർവാടി ബാലസംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം വിളയാട്ടൂർ എളംബിലാട് എം യു പി സ്കൂളിൽ വച്ച് ...
ബാബു കല്യാണി കീഴരിയൂരിൻ്റെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. വീഡിയോ കാണാൻ വാർത്ത ക്ലിക്ക് ചെയ്യൂ
ബാബു കല്യാണിയുടെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. നാട്ടിലെ കലാകാരൻമാരും കലാകാരികളും നാട്ടുകാരും അണിനിരന്ന ഈ നാടൻ പാട്ട് മുസിക് ആൽബം കീഴരിയൂരിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ചതാണ് നിർമ്മാണത്തിലൂടെ ...
ബാബു കല്യാണി കീഴരിയൂരിൻ്റ നാടൻ പാട്ട് മ്യൂസിക് ആൽബം “മോടൻ നെല്ലും മേടമാസവും” പ്രകാശനം നവംബർ 30 ന്
കീഴരിയൂർ : ബാബു കല്യാണി കീഴരിയൂരിൻ്റെ നാടൻ പാട്ട് മ്യൂസിക് ആൽബം നവംബർ 30 ന് റിലീസാവുന്നു. നാട്ടിലെ കലാകാരൻമാരും കലാകാരികളും നാട്ടുകാരും ചേർന്ന് അഭിനയിച്ച ഈ ആൽബം കീഴരിയൂരും പരിസര പ്രദേശങ്ങളിലുമാണ് ...
കേരളോത്സവം ക്രിക്കറ്റ് മത്സരം: ‘യുവ’ മാവിൻ ചുവട് ജേതാക്കളായി
കീഴരിയൂർ: കീഴരിയൂർ പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം ക്രിക്കറ്റ് മത്സരത്തിന് പരിസമാപ്തിയായി. എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യുവ മാവിൻ ചുവട് ജേതാക്കളായി ഫ്രീഡം ഫൈറ്റേസ് ക്രിക്കറ്റ് ക്ലബ്ബ് റണ്ണറപ്പുമായി.വിജയികൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ...
യദുനന്ദൻ നടുവത്തൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക്
കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എ. ഗ്രയ്ഡോടെ ഓടക്കുഴൽ ഒന്നാം സ്ഥാനം നേടിയ ഗവ: ജി.എച് .എസ്.എസ് .കോക്കല്ലൂർ ലെ പ്ലസ് വൺ വിദ്യാർത്ഥി യദുനന്ദൻ , നടുവത്തൂരിലെ ...
കോഴിക്കോട് റവന്യൂ സ്ക്കൂൾ കലോത്സവം സംസ്കൃത നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും കണ്ണോത്ത് യു .പി സ്കൂളിന്
കോഴിക്കോട് :കോഴിക്കോട് റവന്യൂ സ്ക്കൂൾ കലോത്സവം സംസ്കൃത നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും കണ്ണോത്ത് യു .പി സ്കൂളിന് ലഭിച്ചു.
കലാവേദിയിലെ അനൗൺസ്മെൻ്റ് കാതിന് കലാവിരുന്നാക്കി ലിനേഷ് ചെന്താര കീഴരിയൂർ
കോഴിക്കോട് :കോഴിക്കോട് ജില്ലാ കലോത്സവവേദിയിൽ മികച്ച അനൗൺസ്മെന്റിലൂടെ ആസ്വാദകരുടെ ഇഷ്ട താരമായി PTM AUPS പള്ളിയോത്തിലെ പ്രധാന അധ്യാപകനും KSTA സബ്ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ കീഴരിയൂരിലെ ലിനേഷ് ചെന്താര. ഒരോ പരിപാടിക്കും ...