കല-സാഹിത്യം

റവന്യു ജില്ലാ സ്കൂൾ കലോത്സവo വൈഗ എ.എം ന് കഥാകഥനത്തിന് എ ഗ്രേഡ്

റവന്യു കോഴിക്കോട് ജില്ലാ കലോത്സവത്തിൽ എഗ്രേഡ് നേടി വൈഗ എ.എം . കണ്ണോത്ത് യു.പി സ്കൂൾ വിദ്യാർത്ഥിനിയായ വൈഗ ‘അബ്ലോത്ത് മീത്തൽ മോഹൻ നിഷ ദമ്പതികളുടെ മകളാണ്

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി. ബാബു കല്യാണി ഉണിക്യാം കണ്ടി എഴുതിയ “എൻ്റെ പട്ടാമ്പുറം ” എന്ന ഭക്തിഗാന സംഗീത ആൽബത്തിനാണ് മികച്ച ...

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് പി . സുരേന്ദ്രൻ കീഴരിയൂർ ഏറ്റുവാങ്ങി.

സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് പി . സുരേന്ദ്രൻ കീഴരിയൂർ ഏറ്റുവാങ്ങി. പി. സുരേന്ദ്രൻ രചന,തിരക്കഥ, നിർമ്മാണം, സംവിധാനം നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന സംഗീത ആൽബത്തിനാണ് എക്സലൻസ് ...

കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് ക്യാപ്ഷൻ രചനയിൽ സെക്കൻ്റ് ,എ ഗ്രേഡ് ഹന തഹസിൻ

കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ അറബിക് ക്യാപ്ഷൻ രചനയിൽ സെക്കൻ്റ് ,എ ഗ്രേഡ് നേടി കീഴരിയൂരുകാരി ഹന തഹസിൻ കീഴത്ത് അബ്ദുറഹിമാൻ മാസ്റ്റർ & ഹാജറ ദമ്പതികളുടെ മകളാണ് ഹന തഹസിൻ. ...

കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ലളിത ഗാനമത്സരത്തിൽ എ ഗ്രേഡ് നേടി ശ്രീനിധി

കോഴിക്കോട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ ലളിത ഗാനമത്സരത്തിൽ A grade നേടി കീഴരിയൂരുകാരി ശ്രീനിധി കെ.ഒ. വി. കുറ്റോയത്തിൽ വിജയൻ & ബബിത ദമ്പതികളുടെ മകളാണ് ശ്രീനിധി’. കണ്ണോത്ത് യുപി സ്കൂൾ ...

മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം 2024 ൽ ജലച്ചായത്തിൽ എ ഗ്രേഡ് നേടി ആദിഷ അനീറ്റ

മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം 2024 ൽ ജലച്ചായത്തിൽ എ ഗ്രേഡ് നേടി ജില്ല മത്സരത്തിലേക്ക് യോഗ്യത നേടി നാളാം വീട്ടിൽ ദിനേശൻ രഞ്ജിഷ ദമ്പതികളുടെ മകളാണ്. കീഴരിയൂർ കണ്ണോത്ത് ...

സ്കൂൾ കലോൽസവത്തിൽ കണ്ണോത്ത് യു. പി സ്കൂളിന്‌ മികച്ച നേട്ടം

മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ എൽ. പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും യു. പി വിഭാഗം മൂന്നാം സ്ഥാനവും നേടിയ കണ്ണോത്ത് യു. പി സ്കൂൾ, കീഴരിയുർ

കീഴരിയൂർ പഞ്ചായത്ത് തല വായന മത്സരം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഫൗസിയ കുഴുമ്പിൽ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ പഞ്ചായത്ത് തല വായന മത്സരം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഫൗസിയ കുഴുമ്പിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കളിക്കൂട്ടം ഗ്രന്ഥാലയം സെക്രട്ടറിയും പഞ്ചായത്ത് സമിതി ചെയർമാനുമായ രാജൻ നടുവത്തൂർ ...

മേലടി ഉപജില്ലാ കലോൽസവം കണ്ണോത്ത് യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

കീഴരിയൂർ: ചെറുവണ്ണൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മേലടി ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ എൽ.പി വിഭാഗത്തിൽ കണ്ണോത്ത് യു പി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി. യു പി വിഭാഗത്തിൽ സെക്കന്റ് റണ്ണേഴ്സ് അപ്പ്, ...

യു.കെ രാജൻ കീഴരിയൂരിൻ്റെ “നിറഭേദങ്ങൾ” പുസ്തക പ്രകാശനം 2025 ജനുവരി 5 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും

യു.കെ രാജൻ കീഴരിയൂരിൻ്റെ “നിറഭേദങ്ങൾ” പുസ്തക പ്രകാശനം 2025 ജനുവരി 5 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കും , സോഷ്യൽ മീഡിയയിലുടെ നിരവധി രചനകൾ നടത്തിയ യു.കെ രാജൻ്റെ കൃതിക്ക് ...