കല-സാഹിത്യം
നാഷണൽ സംസ്കൃത യൂണിവേഴ്സിറ്റി തിരുപ്പതി – കേരള കലാ തപസി പുരസ്ക്കാരം എം.കെ സുരേഷ് ബാബുവിന് ലഭിച്ചു.
നാഷണൽ സംസ്കൃത യൂണിവേഴ്സിറ്റി തിരുപ്പതി – കേരള കലാ തപസി പുരസ്ക്കാരം എം.കെ സുരേഷ് ബാബുവിന് ലഭിച്ചു. തിരുപ്പതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. നിരവധി സംസ്കൃതനാടകങ്ങളിൽ വേഷമിടുകയും സംവിധാനം ...
തൃശൂരിങ്ങെടുത്തു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം ചൂടി തൃശൂര്‍, പാലക്കാട് രണ്ടാമത്
തിരുവനന്തപുരം: കലയുടെ വിസ്മയം തീര്‍ത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് ...
എം.കെ.എസ്.ജീവിതവും നാടകവും.ദ്വിദിനദേശീയസെമിനാറും ആദരവും അനുമോദനസദസ്സും.2025 ജനുവരി 10.11 തിയ്യതികളില്‍
എം.കെ.എസ്.ജീവിതവും നാടകവും.ദ്വിദിനദേശീയസെമിനാറും ആദരവും അനുമോദനസദസ്സും.2025 ജനുവരി 10.11 തിയ്യതികളില്‍ സംസ്‌ക്യതസര്‍വ്വകലാശാലാ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടക്കും സംസ്‌കൃത സാഹിത്യവിഭാഗം അധ്യാപകന്‍ എം.കെ.സുരേഷ്ബാബുമാഷിന്റെ മൂന്നുപതിറ്റാണ്ടിലേറെക്കാലത്തെ നാടകപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയുള്ള പരിപാടിയുടെ ഭാഗമായ സെമിനാര്‍ 10 ന് ...
സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ സംസ്കൃതം നാടക മത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടി പൊയില്‍ക്കാവ് എച്ച്.എസ്, എസിലെ കൃഷ്ണയും സംഘവും
സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ സംസ്കൃതം നാടക മത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടി പൊയില്‍ക്കാവ് എച്ച്.എസ്, എസിലെ കൃഷ്ണയും സംഘവും . മൂന്നാം തവണയാണ് കൃഷ്ണയും സംഘവും ഈ നേട്ടം കൈവരിക്കുന്നത്. ‘ ...
നൂറ്റൊന്ന് പുസ്തക പ്രസിദ്ധീകരണോത്സവം – യു.കെ രാജൻ കീഴരിയൂരിൻ്റെ നിറഭേദങ്ങൾ കെ.പി സുധീര പ്രകാശനം ചെയ്തു
തൃശ്ശൂർ : പുതിയകാലത്തെ രചനകൾക്കും വായനയ്ക്കും പുതിയ തലമാണ്. മൺമറഞ്ഞ മഹാന്മാരുടെ സൃഷ്ടികളെ വായിക്കുന്നതു പോലെയോ എഴുത്തുകാരെ വിലയിരുത്തുന്നത് പോലെയോ അല്ല ആധുനിക കാലത്ത് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ആവ്യ ...
യു.കെ രാജൻ കീഴരിയൂരിൻ്റെ നിറഭേദങ്ങൾ പുസ്തകത്തിൻ്റെ കവർ പേജ് പ്രശസ്ത കഥാകാരൻ വി.ആർ സുധീഷ് പ്രകാശനം ചെയ്തു
യു.കെ രാജൻ കീഴരിയൂരിൻ്റെ ജനുവരി 5 ന് പുറത്തിറങ്ങുന്ന നിറഭേദങ്ങൾ പുസ്തകത്തിൻ്റെ കവർ പേജ് പ്രശസ്ത കഥാകാരൻ വി.ആർ സുധീഷ് പ്രകാശനം ചെയ്തു. ഇന്നലെ സോഷ്യൽ മിഡിയയിൽ കൂടിയാണ് അദ്ദേഹം ഇത് നിർവഹിച്ചത്.
ദിവ്യാ ഉണ്ണിയുടെ ഗിന്നസ് റെക്കോർഡ് നൃത്തത്തിൽ പങ്കുചേർന്ന് ശിവനന്ദ,കീർത്തന , ആത്മിക
കൊച്ചി:കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സിനിമാനടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിൽ അണിചേർന്ന് കീഴരിയൂർ വിദ്യാർത്ഥിനികളും . പോത്തിലാട്ട് ബിജു തനിമ & ശരണ്യ ദമ്പതികളുടെ മകളായ ആത്മിക ...
സിനിമാനടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിൽ ഇടം നേടി കീഴരിയൂരിലെ വിദ്യാർത്ഥിനികൾ
കൊച്ചി:കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സിനിമാനടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയിൽ ഇടം നേടി കീഴരിയൂരിലെ വിദ്യാർത്ഥിനികളും . പുത്തൻ പുരയിൽ അജിത്ത്ആശാലത ദമ്പതികളുടെ മകളായ അഷിക അജിത്തും ...
കെ എസ് ടി എ സംസ്ഥാന കലോത്സവത്തിൽ കഥാരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ഷാജി പി. കെ
കെ എസ് ടി എ സംസ്ഥാന കലോത്സവത്തിൽ കഥാരചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ഷാജി പി. കെ. ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ സംസ്ഥാന തലത്തിൽ എത്തിയത് , കീഴരിയൂർ ...
എംടി മലയാളത്തിൻ്റെ സുകൃതം എന്ന പേരിൽ വള്ളത്തോൾ ഗ്രന്ഥാലയവും ആശ്രമ സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ അനുസ്മരണ സായാഹ്‌നം സംഘടിപ്പിച്ചു.
കീഴരിയൂർ : എംടി മലയാളത്തിൻ്റെ സുകൃതം എന്ന പേരിൽ വള്ളത്തോൾ ഗ്രന്ഥാലയവും ആശ്രമ സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ അനുസ്മരണ സായാഹ്‌നം സംഘടിപ്പിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം ...