കല-സാഹിത്യം
കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ മൂന്നാം സ്ഥാനം നേടി പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി
കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ കീഴരിയൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി
കേരളോത്സവം ബ്ലോക്ക് തല കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രബില കാഞ്ഞിരോട്ട്
കേരളോത്സവം ബ്ലോക്ക് തല കവിതാ രചനാ മത്സരത്തിൽ കീഴരിയൂരിനെ പ്രതിനിധീകരിച്ച് മത്സരിച്ച പ്രബില കാഞ്ഞിരോട്ട് ഒന്നാം സ്ഥാനം നേടി ‘
കേരളോത്സവം ബ്ലോക്ക് തല ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അശ്വതി ബി.എസ് കീഴരിയൂർ
കേരളോത്സവം ബ്ലോക്ക് തല ഉപന്യാസ മത്സരത്തിൽ കീഴരിയൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അശ്വതി ബി.എസ് കീഴരിയൂർ ഒന്നാം സ്ഥാനം നേടി.
400 മീറ്റർ ,800 മീറ്റർ ഓട്ടം, ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് / ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി രസ്ന ശ്രീജിത്ത്, ,കീഴരിയൂർ
400 മീറ്റർ ,800 മീറ്റർ റണ്ണിംഗ് ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് കീഴരിയൂരിന് അഭിമാനമായി മാറി അതേപോലെ ജാവലിൻ ത്രോയിൽ ഒന്നാം ...
ഡി വൈ.എഫ് ഐ കീഴരിയൂർ മേഖല തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ഡി വൈ.എഫ് ഐ കീഴരിയൂർ മേഖല തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു. സംസ്ഥാനതലം വരെയുള്ള ...
കെ .എസ് . ടി. എ ജില്ലാ അധ്യാപക കലോത്സവം കഥാരചന പി.കെ ഷാജി ഒന്നാംസ്ഥാനം നേടി
കെ .എസ് . ടി. എ ജില്ലാ അധ്യാപക കലോത്സവം കഥാരചന പി.കെ ഷാജി ഒന്നാംസ്ഥാനം നേടി. കീഴരിയൂർ സ്വദേശിയും ‘പന്തലായനി ഗവർമെൻ്റ് ഹൈസ്കൂൾ അധ്യാപകനാണ്
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാർ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ബ്രദേർസ് മാവിൻചുവട് ക്രിക്കറ്റ് ചാമ്പ്യൻമാരായി. ഫൈനലിൽ ഫ്രീഡം ഫൈറ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെയാണ് തോൽപിച്ചത്
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കൾ
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം വോളിബോൾ മത്സരത്തിൽ ബ്രദർസ് മാവിൻചുവട് ജേതാക്കളായി. ഫൈനലിൽ ആൽഫ കീഴരിയൂരിനെ പരാജയപ്പെടുത്തിയാണ് ബ്രദേഴ്സ് മാവിൻ ചുവട് ജേതാക്കളായത് ‘ കേരളോത്സവം മത്സരയിനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു
ചിത്രരചന മത്സരം സംഘടിപ്പിച്ചു
മേപ്പയൂർ :മലർവാടി ബാലസംഘം സംസ്ഥാനതലത്തിൽ 180 കേന്ദ്രങ്ങളിൽ നടത്തുന്ന ചിത്രരചന മത്സരത്തിന്റെ ഭാഗമായി മേപ്പയൂർ ഏരിയ മലർവാടി ബാലസംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം വിളയാട്ടൂർ എളംബിലാട് എം യു പി സ്കൂളിൽ വച്ച് ...
ബാബു കല്യാണി കീഴരിയൂരിൻ്റെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. വീഡിയോ കാണാൻ വാർത്ത ക്ലിക്ക് ചെയ്യൂ
ബാബു കല്യാണിയുടെ രചനയിൽ മനോഹരമായ നാടൻ പാട്ട് ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. നാട്ടിലെ കലാകാരൻമാരും കലാകാരികളും നാട്ടുകാരും അണിനിരന്ന ഈ നാടൻ പാട്ട് മുസിക് ആൽബം കീഴരിയൂരിലും പരിസര പ്രദേശങ്ങളിലും ചിത്രീകരിച്ചതാണ് നിർമ്മാണത്തിലൂടെ ...