കീഴരിയൂർ ഫെസ്റ്റ്

കീഴരിയൂർ ഫെസ്റ്റിൽ വിവിധ കുടുംബശ്രീകൾ അവതരിപ്പിച്ച ചില കലാ പരിപാടികൾ – വീഡിയോ കാണാം

കീഴരിയൂർ ഫെസ്റ്റിൽ വിവിധ കുടുംബശ്രീകൾ അവതരിപ്പിച്ച ചില കലാ പരിപാടികൾ – വീഡിയോ കാണാം ബാക്കിയുള്ള വീഡിയോ കൾ കീഴരിയൂർ വാർത്തകൾ ചാനലിൽ കീഴരിയൂർ ഫെസ്റ്റ് സർച്ച് ചെയ്തു കാണുക ‘സബ്സ്ക്രൈബ് ചെയ്യുക

കീഴരിയൂർ ഫെസ്റ്റ് സമാപന വേദിയിൽ താരമായി കൃഷ്ണ

കീഴരിയൂർ ഫെസ്റ്റിൻ്റെ സമാപന വേദിയിൽ നാട്ടുകാരായ കലാകാരികളുടെ പ്രകടനങ്ങൾ അരങ്ങേറുന്നു. അതിനിടയിൽ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയ ഒരു കൊച്ചുമോളുടെ നൃത്ത പ്രകടനം നടന്നു. അനൗൺസർ കൃഷ്ണമോളുടെ പേർ ഒരിക്കൽ കൂടി പറഞ്ഞപ്പോൾ ...

കീഴരിയൂർ ഫെസ്റ്റ് തീം സോംഗിന് ദൃശ്യാവിഷക്കാരം നൽകിയ സുബിൻ രാജിന് ആദരവ്

കീഴരിയുർ: കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച കീഴരിയൂർ ഫെസ്റ്റിനു വേണ്ടി രചിച്ച തീം സോംഗിന് ദൃശ്യാവിഷ് ക്കാരം നൽകിയ സുബിൻ രാജിന് പുരസ്കാരം ലഭിച്ചു. സമാപന സമ്മേളന വേദിയിൽ വെച്ച് മുൻ ...

കീഴരിയൂർ ഫെസ്റ്റിൻ്റെ ലോഗോ രൂപകൽപന ചെയ്ത സന്തോഷ് കുറുമയിലിനെ ആദരിച്ചു.

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ നടത്തിയ കീഴരിയൂർ ഫെസ്റ്റിൻ്റെ ലോഗോ രൂപകൽപന ചെയ്ത സന്തോഷ് കുറുമയിലിനെ ഫെസ്റ്റിൻ്റെ സമാപന സമ്മേളന വേദിയിൽ വെച്ച് ആദരിക്കുകയും ഉപഹാരം നല്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് ...

കീഴരിയൂർ ഫെസ്റ്റ് മാധ്യമ പുരസ്കാരംഇടത്തിൽ രാമചന്ദ്രന് ലഭിച്ചു.

കീഴരിയുർ:കീഴരിയൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേത്യത്വത്തിൽ സംഘടിപ്പിച്ച കീഴരിയൂർ ഫെസ്റ്റിൽ മികച്ച റിപ്പോർട്ടർ ക്കുള്ള പുരസ്ക്കാരം മലയാള മനോരമ പ്രതിനിധി ഇടത്തിൽ രാമചന്ദ്രന് ലഭിച്ചു. സമാപന സമ്മേളന വേദിയിൽ വെച്ച് മുൻ ജില്ലാ പഞ്ചായത്ത് ...

കീഴരിയൂർ ഫെസ്റ്റ് സമാപന സമ്മേളനം മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ഫെസ്റ്റ് സമാപന സമ്മേളനം മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് ...

📸 VIDEO 📸ലഹരിക്കെതിരെ കീഴരിയൂരിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത ശിൽപം – വീഡിയോ കാണാം

കീഴരിയൂർ : കീഴരിയൂർ ഫെസ്റ്റിൽ കീഴരിയൂരിലെ സ്കൂൾ വിദ്യാർത്ഥികളെ അണിനിരത്തി അവതരിപ്പിച്ച ലഹരിക്കെതിരെ നടത്തിയ സംഗീത ശില്പം വേറിട്ട കാഴ്ചയായി മാറി

സൂഫി സംഗീതത്തിൻ്റെ ചിറകേറി കീഴരിയൂർ ഫെസ്റ്റ്‌

ഹൃദയത്തിൽ കാതോർക്കുന്നവർ അറിയുകയല്ല, അനുഭവിക്കുകയാണ് ചെയ്യുന്നത്.നനുത്ത തണുപ്പാർന്ന നിലാവിൻ്റെ കീഴരിയൂർ രാവ്അനുഭൂതിയുടെ സ്പടികതുല്യമായ കയങ്ങളിലും പ്രണയാർദ്രമായ കൊടുമുടികളിലും മാറി മാറി സൂഫി സംഗീതത്തിൻ്റെ ചിറകേറി ചരിക്കുകയായിരുന്നു.ദ്വേഷത്തിൻ്റേയും അസഹിഷ്ണുതയുടേതും ക്ലാവ് പിടിച്ച മനസ്സിൻ്റെ വാതായനങ്ങൾ ...

കീഴരിയൂർ ഫെസ്റ്റ്; മൂന്ന് രാവുകൾ ആടി തിമിർത്തു കീഴരിയൂർ

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കീഴരിയൂർ ഫെസ്റ്റ് അക്ഷരാർഥത്തിൽ കീഴരിയൂരിൻ്റെ ജനകീയ സാംസ്കാരികോൽസവമായി മാറി. കീഴരിയൂർ ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ മുഴുവൻ രാഷ്ട്രീയ നേതൃത്വവും കലാസാംസ്കാരിക പ്രവർത്തകരും, വിദ്യാലയങ്ങളും, ഉദ്യോഗസ്ഥരും ബഹുജനങ്ങളും ...

കീഴരിയൂർ ഫെസ്റ്റ് -എം .ടി അനുസ്മരണം നാടക പ്രവർത്തകൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. ഇപ്റ്റ ആലപ്പുഴ നാട്ടരങ്ങ് അരങ്ങേറി

കീഴരിയൂർ ഫെസ്റ്റ് -എം .ടി അനുസ്മരണം നാടക പ്രവർത്തകൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ സി ...

error: Content is protected !!