കീഴരിയൂർ
ലോഗോ പ്രകാശനം
കീഴരിയൂർ വെസ്റ്റ് എംഎൽപി സ്കൂളിൽ വെച്ച് ഒക്ടോബർ 23,24 തിയ്യ തികളിലായി നടക്കുന്ന പഞ്ചായത്ത് ബാല കലോത്സവം അറബിക് കലോത്സവ പരിപാടിയുടെ ലോഗോ പ്രകാശനം കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂളിൽ ...
ഗാന്ധിജയന്തി ദിനത്തിൽ ശ്രീവാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ശ്രീവാസുദേവ ആശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 8. 30ന് സ്കൂളും പരിസരവും ശുചീകരിച്ചു.തുടർന്ന് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥശാലയും എൻ എസ് ...
കീഴരിയൂർ മണ്ഡലം ബൂത്ത് 134 കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി
കീഴരിയൂർ മണ്ഡലം ബൂത്ത് 134 കീഴരിയൂർ സെൻ്റർ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ...
വള്ളത്തോൾ ഗ്രന്ഥാലയം വയോജനദിന പരിപാടി “സുകൃതം” എന്ന പേരിൽ സംഘടിപ്പിച്ചു
കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ വയോജനദിന പരിപാടി സുകൃതം എന്ന പേരിൽ സംഘടിപ്പിച്ചു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരായ പൊണ്ണാമ്പത്ത് ബാലൻ നായർ, വട്ടാറമ്പത്ത് മൊയ്തു എന്നിവരെയാണ് ആദരിച്ചത്. പൊണ്ണാമ്പത്ത് ബാലൻ ...
ഓക്ടോബർ 2 ന് തീവ്ര ശുചീകരണം നടപ്പിലാക്കുന്നതിന് വിളംബര ജാഥ നടത്തി
കേരള സർക്കാറിൻ്റെ മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഓക്ടോബർ 2 ന് തീവ്ര ശുചീകരണം നടപ്പിലാക്കുന്നതിന് വിളംബര ജാഥ നടത്തി. ശ്രീ വാസുദേവാ ശ്രമ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ...
അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിലെ 107 വയസ് പ്രായമായ ചന്തൻകണ്ടി തിരുമാലയെ ‘ആദരിച്ചു.
കീഴരിയൂർ: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ പഞ്ചായത്തിലെ 107 വയസ് പ്രായമായ ചന്തൻകണ്ടി തിരുമാലയെ ‘ആദരിച്ചു. ...
ഇന്റർനാഷണൽ ഫാഷൻ ഇൻസ്റ്റ മത്സരത്തിൽ സെ ക്കൻഡ് റണ്ണറപ്പ് ആയി കീഴരിയൂരിലെ ജുവന്യ ഷൈജു
കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടത്തിയ ഇന്റർനാഷണൽ ഫാഷൻ ഇൻസ്റ്റ മത്സരത്തിൽ 2nd റണ്ണർ അപ്പ് ആയി കീഴരിയൂരിലെ ജുവന്യ ഷൈജുവിന് അഭിമാന നേട്ടം. 200 ൽ പരം മത്സരാർത്ഥികളോട് മാറ്റുരച്ചാണ് ജുവന്യ ...
ജനസാഗരത്തെ സാക്ഷി നിർത്തി കൈൻഡ് പാലിയേറ്റീവ് കെയർ നാടിനു സമർപ്പിച്ച് ഷാഫി പറമ്പിൽ എം.പി.
കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയറിന് വിക്ടറി ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പഴയന അനന്തൻ സ്മാരക മന്ദിരം വടകര എം.പി ഷാഫി പറമ്പിൽ ജനസാഗരത്തെ സാക്ഷി നിർത്തി നാടിനു സമർപ്പിച്ചു. കൈൻഡ് പാലിയേറ്റീവ് ...
ഏറ്റവും മികച്ച ഗാനരചന , പി . സുരേന്ദ്രൻ കീഴരിയൂരിൻ്റെ”ചിതയെരിയുമ്പോൾ ” എന്ന ആൽബം നേടി.
കീഴരിയൂർ : ഏറ്റവും മികച്ച ഗാനരചന , പി . സുരേന്ദ്രൻ്റെ ചിതയെരിയുമ്പോൾ എന്ന അൽബത്തിന് ലഭിച്ചു. ഫിലിം അക്കാദമി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ ഏറ്റവും മികച്ച ഗാനരചനയ്ക്കുള്ള ( ചിതയെരിയുമ്പോൾ ...
നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കൈൻഡ് പാലിയേറ്റീവ് കെട്ടിടം – രാത്രി കാഴ്ച വീഡിയോ കാണാം
കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെട്ടിടോദ്ഘാടനം നാളെ വൈകീട്ട് അഞ്ചുമണിക്ക് ബഹുമാനപ്പെട്ട വടകര എം.പി ഷാഫി പറമ്പിൽ നിർവഹിക്കും. ചടങ്ങിൽ എം.പി അഹമ്മദ് (മലബാർ ഗ്രൂപ്പ്) , പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ...